ലതികാ സുഭാഷ് എന്‍സിപിയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
'എന്‍സിപിയുടെ ആളുകള്‍ നേരത്തെ വിളിച്ചിരുന്നു. എന്‍സിപി പ്രവേശനത്തോടെ പ്രവര്‍ത്തന മേഖല കൂടുതല്‍ ശക്തമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരുമാനം ഔദ്യോഗിക വൃത്തങ്ങള്‍ ഉടന്‍തന്നെ പ്രഖ്യാപിക്കും' എന്ന് ലതികാ സുഭാഷ് പറഞ്ഞു.
'കോൺഗ്രസിൽ ജനാധിപത്യമില്ല, പ്രസക്തി എൽഡിഎഫിന്': പി. സി. ചാക്കോ
'ഗ്രൂപ്പ് നേതാക്കളുടെ വേണ്ടപ്പെട്ടവരാണ് ഇത്തവണയും കോണ്‍ഗ്രസ് സ്ഥാനാർത്ഥികളായത്. കമ്മ്യൂണിസ്റ്റ് വിരുദ്ധനാവരുത് എന്നാണ് എന്നെപ്പോലുള്ളവർ വിചാരിക്കുന്നത്.
രാഹുല്‍ എവിടെ പോകുന്നു, എപ്പോള്‍ വരുന്നുവെന്ന് ആര്‍ക്കും അറിയില്ലെന്ന് പിസി ചാക്കോ
കോണ്‍ഗ്രസ് നേതൃത്വം നിഷ്ക്രിയമാണ്. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ചത് കേന്ദ്രഏജന്‍സികളെക്കുറിച്ച് ദേശീയതലത്തില്‍ കോണ്‍ഗ്രസ് പറയുന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമാണ്.
പി.സി ചാക്കോ ശരത് പവാറിനെ കാണുന്നു, എന്‍.സി.പി.യിലേക്കെന്ന് സൂചന
കേരളത്തിലെ കോൺഗ്രസിലെ ഗ്രൂപ്പ് ആധിപത്യത്തിൽ പ്രതിഷേധിച്ചാണ് പിസി ചാക്കോ പാർട്ടി വിട്ടത്. കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ല. എ - ഐ ഗ്രുപ്പുകള്‍ മാത്രമാണ് ഉള്ളത്.