Omar Abdullah

National Desk 2 months ago
National

എല്ലാ മതങ്ങള്‍ക്കും തുല്യ അവകാശമുണ്ടാകുമെന്ന് കരുതിയാണ് കശ്മീര്‍ ഇന്ത്യയുടെ ഭാഗമായത്- ഒമര്‍ അബ്ദുളള

എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുന്ന ഒരു രാജ്യത്താണ് ഞങ്ങള്‍ ചേര്‍ന്നത്. ഒരു മതത്തിനു മുന്‍ഗണന നല്‍കി മറ്റ് മതങ്ങളെ അടിച്ചമര്‍ത്തുമെന്ന് ഞങ്ങളോട് പറഞ്ഞിരുന്നില്ല

More
More
National Desk 2 months ago
National

വരും തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ കശ്മീരില്‍ നിന്ന് തുരത്തും- ഒമറും മെഹ്ബൂബയും

തെരഞ്ഞെടുപ്പില്‍ ആര് വിജയിക്കുമെന്നതിനല്ല, ബിജെപിയെ കശ്മീരില്‍നിന്ന് പുറത്താക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടതെന്നും അതിനായി സംയുക്തമായ പോരാട്ടമാണ് ആവശ്യമെന്നും മെഹ്ബൂബ പറഞ്ഞു.

More
More
National Desk 4 months ago
National

ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷം സാധാരണമായിരിക്കുന്നു- ഒമര്‍ അബ്ദുളള

ഈ യുവാക്കള്‍ക്ക് എത്ര ധൈര്യമുണ്ട്. ഒറ്റയ്ക്കുവരുന്ന ഒരു യുവതിയെ ഉന്നംവെക്കുന്ന അവര്‍ എത്രമാത്രം ആഭാസന്മാരായിരിക്കും. ഇന്ന് ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷം മുഖ്യധാരയിലെത്തുകയും സാധാരണവല്‍കരിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്.

More
More
National Desk 11 months ago
National

ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; പക്ഷേ... ജനങ്ങള്‍ക്കൊപ്പമുണ്ടാകും -ഒമര്‍ അബ്ദുള്ള

വളരെ ദുര്‍ഘടമായ കാലത്തിലൂടെയാണ്‌ കടന്നുപോയത്. വല്ലാതെ അസ്വസ്ഥനായിരുന്നു ഞാന്‍, എന്നാല്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന് എത്രയെങ്കിലും കാലം അസ്വസ്ഥനായിരിക്കാന്‍ കഴിയില്ല

More
More
National Desk 1 year ago
National

'ജനാധിപത്യത്തിന്റെ പുതിയ മാതൃക'; വീണ്ടും വീട്ടുതടങ്കലിലെന്ന് ഒമർ അബ്ദുള്ള

'2019 ഓഗസ്റ്റിന് ശേഷമുള്ള പുതിയ ജമ്മു കശ്മീര്‍ ഇങ്ങനെയാണ്. ഒരു വിശദീകരണവും നല്‍കാതെ ഞങ്ങളെ വീടുകളില്‍ തടവിലാക്കിയിരിക്കുകയാണ്‌. സിറ്റിങ് എം.പി. കൂടിയായ എന്റെ പിതാവിനെയും എന്നെയും എന്റെ വീട്ടില്‍ തടവിലാക്കിയിരുന്നത് ദൗര്‍ഭാഗ്യകരമാണ്.

More
More
National Desk 1 year ago
National

മെഹ്ബൂബ മുഫ്തിയെ സന്ദര്‍ശിച്ച് ഒമര്‍ അബ്ദുള്ളയും ഫറൂഖ് അബ്ദുള്ളയും

ഗുപ്കർ പ്രഖ്യാപനത്തെ സംബന്ധിച്ച് വ്യാഴാഴ്ച ഫാറൂഖ് അബ്ദുള്ളയുടെ വീട്ടിൽ വെച്ച് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുന്നതിനായി മെഹബൂബയെ ക്ഷണിക്കാൻ എത്തിയതായിരുന്നു ഇരുവരും.

More
More
National Desk 2 years ago
National

ഒമര്‍ അബ്ദുള്ളയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു

ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കാന്‍ വല്ല തീരുമാനവും ഉണ്ടോ എന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് ഇപ്പോള്‍ ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം വന്നിരിക്കുന്നത്.

More
More
National Desk 2 years ago
National

ഒമർ അബ്ദുള്ളയെ മോചിപ്പിക്കാന്‍ വല്ല ഉദ്ദേശവും ഉണ്ടോ: കേന്ദ്രത്തോട് സുപ്രീംകോടതി

സഹോദരൻ ഒമർ അബ്ദുള്ളയെ തടങ്കലിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സാറാ അബ്ദുള്ള പൈലറ്റ് നല്‍കിയ അപേക്ഷ പരിഗണിക്കവേയാണ് സുപ്രീംകോടതി കടുത്ത ഭാഷയില്‍ കേന്ദ്രത്തോട് ചോദ്യം ഉന്നയിച്ചത്.

More
More
web desk 2 years ago
Politics

ജമ്മു കാശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കും: രാജ്നാഥ് സിംഗ്

ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവര്‍ എത്രയും പെട്ടെന്ന് തടങ്കലില്‍ നിന്ന് മോചിതരാവണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് കേന്ദ്ര പ്രധിരോധമന്ത്രി രാജ്നാഥ് സിംഗ്.

More
More
News Desk 2 years ago
National

ഒമർ അബ്‌ദുള്ളയെ തടങ്കലിൽ വെച്ചതിനെതിരായ ഹര്‍ജി; വാദം കേള്‍ക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

ശാന്ത​ഗൗഡർ ഉൾപ്പെട്ട മൂന്നം​ഗ ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്. ഹർജി പരി​ഗണിച്ച ഉടൻ തന്നെ പിൻമാറുകയാണെന്ന് ശാന്ത​ഗൗഡർ അറിയിച്ചു.

More
More
Web Desk 2 years ago
National

മെഹ്ബൂബക്കും ഒമറിനും എതിരെ വീണ്ടും കേസ്

പൊതു സുരക്ഷാ നിയമപ്രകാരം കേസ് എടുത്തതിലൂടെ പൊലീസിന് ഇരുവരെയും കൂടുതൽ കാലം തടവിൽവെക്കാനാകും.

More
More

Popular Posts

Web Desk 9 hours ago
Keralam

സജി ചെറിയാന്‍ സാംസ്‌കാരിക മന്ത്രിസ്ഥാനം രാജിവെച്ചു; എം എല്‍ എ സ്ഥാനവുമൊഴിയണമെന്ന് പ്രതിപക്ഷം

More
More
Entertainment Desk 12 hours ago
Cinema

ഷാറൂഖ് ഖാന്‍റെ പ്രതി നായകനാവാന്‍ വിജയ്‌ സേതുപതി

More
More
Web Desk 13 hours ago
Keralam

അറിവില്ലായ്മ രാഷ്ട്രീയത്തില്‍ അയോഗ്യതയല്ല; സജി ചെറിയാന്‍റെ വെറും നാക്ക് പിഴയല്ല -ശശി തരൂര്‍

More
More
Web Desk 13 hours ago
Travel

നായയുമൊത്ത് കാല്‍നടയായി ചുറ്റിയത് 38 രാജ്യങ്ങള്‍; റെക്കോര്‍ഡ്

More
More
Web Desk 13 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യം തള്ളണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

More
More
International Desk 15 hours ago
International

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ഉപദ്രവം തുടര്‍ന്നാല്‍ എല്ലാം വെളിപ്പെടുത്തും - ഇമ്രാന്‍ ഖാന്‍

More
More