Nifty

Economy 9 months ago
Economy

റെക്കോര്‍ഡ് ഭേദിച്ച് ഇന്ത്യന്‍ ഓഹരി വിപണി; സെന്‍സെക്സ് 64000 കടന്നു

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടന്ന കുതിപ്പാണ് റെക്കോര്‍ഡ് നേട്ടത്തില്‍ കലാശിച്ചത്. സെന്‍സെക്സ് 499. 39 പൊയിന്‍റുയര്‍ന്ന് 64000 ത്തിലും നിഫ്റ്റി 154. 70 പൊയിന്‍റുയര്‍ന്ന് 19000 ത്തിലുമാണ് ക്ലോസ് ചെയ്തത്.

More
More
Business Desk 2 years ago
Economy

വിപണിയില്‍ കാളക്കുതിപ്പ്; സെന്‍സെക്സ് ആദ്യമായി 60,000 പോയിന്റ് കടന്നു

നിഫ്റ്റി 18,000 പോയിന്‍റിലേക്ക് അടുക്കുകയാണ്. അമേരിക്കയില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നുവെന്നുള്ള വാര്‍ത്തകളാണ് രാജ്യാന്തര വിപണികളുടെ നേട്ടത്തിന് കാരണം. പ്രതിസന്ധിയിലായ ചൈനീസ് റിയല്‍ എസ്റ്റേറ്റ് കമ്പനിയായ എവര്‍ഗ്രാന്‍ഡ്, ബോണ്ട് പലിശ നല്‍കിയതും വിപണികളുടെ കുതിപ്പിന് സഹായകരമായി.

More
More
Web Desk 3 years ago
Economy

ബജറ്റ് മുന്നില്‍കണ്ട് ഓഹരി വിപണിയില്‍ കുതിപ്പ്; പുതിയ സ്വകാര്യവത്ക്കരണ പ്രഖ്യാപനത്തില്‍ കണ്ണുവെച്ച് വിപണി

കഴിഞ്ഞ ആഴ്ചയില്‍ തുടര്‍ച്ചയായുണ്ടായ പിന്നോട്ടു പോക്കിനിടെ ബജറ്റ് അവതരണത്തിനു തൊട്ടുമുന്പ് ഓഹരി വിപണിയില്‍ കുതിപ്പ് രേഖപ്പെടുത്തി. സെന്‍സെക്സ് 388 പോയിന്‍റും നിഫ്റ്റി101 പോയിന്റും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

More
More
Business Desk 3 years ago
Economy

ബീഹാറില്‍ വീണ്ടും എന്‍ഡിഎ, നിക്ഷേപകര്‍ ഹാപ്പി; ഓഹരിവിപണിയില്‍ മുന്നേറ്റം തുടരുന്നു

ഓഹരി വിപണിയില്‍ തുടര്‍ച്ചയായി എട്ടമാത്തെ ദിവസവും നേട്ടം തുടരുന്നു. ബിഹാറിൽ എൻഡിഎ സഖ്യം വീണ്ടും അധികാരത്തിലെത്തിയതാണ് വിപണിയില്‍ ഇന്നും നേട്ടം ഉണ്ടാകാന്‍ കാരണം

More
More
Business Desk 3 years ago
Economy

ബൈഡന്‍ വരുമെന്ന പ്രതീക്ഷ; ഇന്ത്യൻ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം

ജപ്പാൻ, ഹോങ്കോങ്, ചൈന തുടങ്ങി പ്രധാന ഏഷ്യൻ വിപണികളിലെല്ലാം ഈ ആവേശം പ്രതിഫലിച്ചു. ഇന്ന് എല്ലാ സെക്ടറുകളിലും മികച്ച നേട്ടം പ്രകടമാണ്. എന്നിരുന്നാലും എഫ്എംസിജി, ബാങ്ക്, ഫാർമ സെക്ടറുകളുടെ ഉയർച്ചയാണ് എക്കാലത്തെയും ഉയർന്ന നിലയിലേക്ക് വിപണിയെ എത്തിച്ചത്.

More
More
Web Desk 3 years ago
Economy

ബാങ്ക് ഓഹരികള്‍ക്ക് കുതിപ്പ്, ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു.

സെന്‍സക്സ് 31,60,522 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 995.92 പോയിന്റ്‌ നേട്ടമാണ് സെന്‍സക്സിലുണ്ടായി. ആഭ്യന്തര വിപണിയായ നിഫ്റ്റി 91,314.95 ലാണ് വ്യാപാരം അവസാനിപ്പിച്ചത്

More
More
Business Desk 3 years ago
Economy

പ്രതീക്ഷകള്‍ക്കിടയിലും ഓഹരി വിപണി നഷ്ടത്തില്‍

നിക്ഷേപകര്‍ ലാഭമെടുപ്പ് തുടര്‍ന്നതാണ് ഇന്ന് വിപണിയെ നഷ്ടത്തിലാക്കിയത്. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പൊതുമേഖലാ ബാങ്കുകളുമായി ഇന്ന് നടത്തുമെന്ന് പറഞ്ഞിരുന്ന ചര്‍ച്ച വാരാന്ത്യത്തിലേക്ക് നീക്കി വച്ചതും വിപണിയില്‍ പ്രതിഫലിച്ചു.

More
More
web desk 4 years ago
Economy

ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും വന്‍ തകര്‍ച്ച

സെന്‍സെക്സ് 1,300 പോയിന്റ് താഴ്ന്ന് 37,180ല്‍ എത്തി. നിഫ്റ്റി 385 പോയിന്റ് താഴ്ന്ന് 10,881 പോയിന്റില്‍ തുടരുകയാണ്

More
More
web desk 4 years ago
Economy

ഇന്ത്യൻ വിപണിയിൽ വീണ്ടും ഇടിവ്

കടുത്ത വിൽപന സമ്മർദ്ദമാണ് രാജ്യാന്തര വിപണികൾ നേരിടുന്നത്. കൊറോണയെ മഹാമാരിയായി WHO പ്രഖ്യാപിച്ച സാഹചര്യത്തിൽ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിച്ചു

More
More
Financial Desk 4 years ago
Economy

ഓഹരി വിപണി ഇന്നും നഷ്ടത്തില്‍

കൊറോണ വൈറസ് പല രാജ്യങ്ങളിലേക്കും പടരുന്നതും, പൗരത്വ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്ത് ആഭ്യന്തര സംഘര്‍ഷം വര്‍ദ്ധിച്ചതും ഓഹരി വിപണിയെ നഷ്ടത്തിലാക്കി.

More
More

Popular Posts

Entertainment Desk 1 hour ago
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Web Desk 5 hours ago
Social Post

ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

More
More
International Desk 5 hours ago
International

വൈദികര്‍ ആത്മപരിശോധന നടത്തണം, കാപട്യം വെടിയണം- മാര്‍പാപ്പ

More
More
Web Desk 6 hours ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
National Desk 7 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 7 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More