മോദി ഇന്നലെ 51 മിനിറ്റ് ദൈര്‍ഘ്യമുളള ഒരു ഗാനം ആലപിച്ചു. അത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ്.. എന്നായിരുന്നു. 44 മിനിറ്റില്‍ 44 തവണയാണ് അദ്ദേഹം കോണ്‍ഗ്രസെന്ന് ആവര്‍ത്തിച്ചത്. എന്തുകൊണ്ടാണ് അദ്ദേഹത്തിന് കോണ്‍ഗ്രസിനോട് ഇത്രമാത്രം ആകര്‍ഷണം? ഇതാണോ ട്രൂ ലവ് ?'- ബി വി ശ്രീനിവാസ് എക്‌സില്‍ കുറിച്ചു
ഭരണഘടനയുടെ 19ാം അനുഛേദ പ്രകാരം ഈ വിഷയത്തില്‍ സുപ്രിംകോടതിയെ സമീപിക്കും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങള്‍ക്കെതിരെ അടുത്തിടെയായി രൂക്ഷ വിമര്‍ശനമാണ് ഇയാള്‍ ഉയര്‍ത്തുന്നത്.
ദേശീയ പതാകയും ഇതിനൊപ്പം വെച്ചിട്ടുണ്ട്. ജി20 ഉച്ചകോടിക്കെത്തുന്ന ലോകനേതാക്കള്‍ക്ക് രാഷ്ട്രപതി നല്‍കുന്ന വിരുന്നിനുളള ക്ഷണക്കത്തില്‍ 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന് ഉപയോഗിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിലും ഭാരത് എന്ന ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ ശക്തിയായ ബ്രിട്ടീഷുകാര്‍ ശ്രമിച്ചിട്ട് നടക്കാത്ത കാര്യം എങ്ങനെയാണ് മോദിക്ക് സാധിക്കുക? രാജ്യത്തുനിന്ന് ബ്രിട്ടീഷുകാര്‍ കോണ്‍ഗ്രസിനെയല്ല, കോണ്‍ഗ്രസ് ബ്രിട്ടീഷുകാരെയാണ് തുരത്തിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പും രാജസ്ഥാന്‍, തെലങ്കാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍കണ്ട് കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ എല്‍പിജിക്ക് 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി ഐഎസ്ആർഒ ശാസ്ത്രജ്ഞരെ നേരിട്ടു കണ്ട് അഭിനന്ദിക്കുന്നതിനു മുൻപ് മുഖ്യമന്ത്രി സിദ്ധരാമയ്യ ശാസ്ത്രജ്ഞരെ കണ്ടിരുന്നു. ഇത് പ്രധാനമന്ത്രിക്ക് അപ്രിയമുണ്ടാക്കി എന്നാണ് കോൺഗ്രസിന്‍റെ ആരോപണം
ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ താന്‍ വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് നരേന്ദ്രമോദി പറഞ്ഞുകൊണ്ടിരുന്നു. മോദി ഇനി പ്രധാനമന്ത്രിയായി തിരിച്ചുവരില്ലെന്ന കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ല. രാജ്യത്തെ സ്ഥിതി വ്യത്യസ്തമാണ്
രാജ്യത്തിന്റെ ആകെ പ്രതീകമാകേണ്ട, മുഴുവന്‍ ജനങ്ങളെയും ഉള്‍ക്കൊളേളണ്ട വേളകള്‍ വ്യാജ പ്രചാരണങ്ങള്‍ക്കും സ്വയം പുകഴ്ത്തലിനും ഉപയോഗിക്കുന്നത് രാജ്യത്തിന്റെ ശോഭ കെടുത്തുമെന്നും പൊളളയായ അവകാശവാദങ്ങളാണ് മോദിയുടെ ട്രേഡ് മാര്‍ക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിജിയുടെ അവസാനത്തെ പ്രസംഗമായിരിക്കും നാളെ നടക്കുക. ഇന്ത്യ സഖ്യം രാജ്യത്തുടനീളം ബിജെപിയെ തകര്‍ക്കും. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയെ പരാജയപ്പെടുത്തും'- മമതാ ബാനര്‍ജി പറഞ്ഞു.
അതേസമയം, മണിപ്പൂര്‍ വിഷയത്തില്‍ മോദിയെക്കൊണ്ട് പ്രതികരിപ്പിക്കുക എന്ന പ്രതിപക്ഷത്തിന്റെ ലക്ഷ്യം വിജയിച്ചു. മറുപടി പ്രസംഗം ആരംഭിച്ച് 90 മിനിറ്റ് പിന്നിടുമ്പോഴും നരേന്ദ്രമോദി മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയിരുന്നില്ല.
അധീര്‍ രഞ്ജന്‍ ചൗധരി സംസാരിക്കുന്നതിനിടെയാണ് മോദി പാര്‍ലമെന്റിലേക്ക് കടന്നുവന്നത്. അപ്പോള്‍ അന്ധനായ രാജാവ് നാട് ഭരിക്കുമ്പോള്‍ മണിപ്പൂരില്‍ സ്ത്രീകള്‍ ആക്രമണത്തിനിരയാകുന്നുവെന്ന് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
മറുപടി പ്രസംഗം ആരംഭിച്ച് 90 മിനിറ്റ് പിന്നിടുമ്പോഴും നരേന്ദ്രമോദി മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയിരുന്നില്ല. പ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ പ്രതിപക്ഷം നിരന്തരം മണിപ്പൂരിനെക്കുറിച്ച് സംസാരിക്കൂവെന്ന് ആവശ്യപ്പെട്ടിരുന്നു.
ക്വിറ്റ് ഇന്ത്യ സമരത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് അഴിമതിയുടെയും രാജവാഴ്ചയുടെയും പ്രീണനങ്ങളുടെയും ഇന്ത്യയ്ക്കു പുറത്താണെന്ന് രാജ്യം ഒന്നടങ്കം ഉറക്കെ പറയുകയാണ്...' എന്ന് പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ നിങ്ങള്‍ രാജ്യത്തിന് നല്‍കിയത് തൊഴിലില്ലായ്മയും പണപ്പെരുപ്പവും സാമ്പത്തിക അസമത്വവും ദാരിദ്രവും ദളിത് പീഡനവും സാമൂഹിക അനീതിയും മാത്രമാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം മോദി ദിവസവും ഉദ്ഘാടനം ചെയ്യാനുളള പരിപാടി കണ്ടെത്തുകയാണ്.
ഒരു ദൈവരൂപം പ്ലാസ്റ്റിക് സർജറിയിലൂടെ സൃഷ്ടിക്കപ്പെട്ടു എന്നത് ശാസ്ത്രത്തിന് നൽകുന്ന ആദരവായേ ഞാൻ കാണുന്നുള്ളു. പണ്ടേ ഈ അറിവും ശാസ്ത്രപ്രയോഗവും ഇന്ത്യയിൽ ഉണ്ടായിരുന്നുവെന്ന് അടിസ്ഥാനതെളിവുകളില്ലാതെ സമർത്ഥിക്കാനുള്ള ഒരു വ്യഗ്രതയോ ശാഠ്യമോ മുഴച്ചുനിൽക്കുന്നത് മാത്രമേ പ്രശ്നമായി തോന്നിയിട്ടുള്ളു
ഇന്ത്യയിലെ ഓരോ വാക്കിനും അര്‍ത്ഥമുണ്ട്. മോദിയും ബിജെപിയും അസ്വസ്ഥരാണ്. അതുകൊണ്ടാണ് അവര്‍ ഞങ്ങളെ തീവ്രവാദ സംഘടനകളായ ഇന്ത്യന്‍ മുജാഹിദീനുമായും അടിമത്വത്തിന്റെ ചിഹ്നമായ ഈസ്റ്റ് ഇന്ത്യാ കമ്പനിയോടുമെല്ലാം ഉപമിക്കുന്നത്.
നരേന്ദ്രമോദിയാണ് രാജ്യംവിടാന്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹം ഇത്രയധികം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. സുഖമായി വിശ്രമിക്കാനും പിസ്സയും മോമോസും ചൗ മെയ്‌നും പോലുളള ഭക്ഷണങ്ങള്‍ ആസ്വദിച്ച് കഴിക്കാനും പറ്റിയ ഒരു സ്ഥലത്തിനുവേണ്ടിയുളള അന്വേഷണത്തിലാണ് അദ്ദേഹം.
വോട്ടുകൊണ്ട് പ്രമേയത്തിന് വിജയ സാധ്യതയില്ലെങ്കിലും സഭയില്‍ പ്രധാനമന്ത്രി പ്രതികരിക്കാന്‍ നിര്‍ബന്ധിതനാവും. തങ്ങളുടെ നിലപാട് ഉന്നയിക്കാനുളള അവസരം നേടിയെടുക്കുകയാണ് പ്രതിപക്ഷത്തിന്റെ നീക്കത്തിനുപിന്നില്‍.
ധനമന്ത്രി നിര്‍മ്മലാ സീതാരാമനും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും നിയമമന്ത്രി കിരണ്‍ റിജിജുവും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമുള്‍പ്പെടെയുളള നേതാക്കള്‍ ഇന്ത്യ സഖ്യത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു
വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയത്തെ വേരോടെ പിഴുതെറിയാനുളള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പോരാട്ടത്തില്‍ പങ്കാളികളാകാന്‍ എല്ലാ മനുഷ്യസ്‌നേഹികളോടും ആഹ്വാനം ചെയ്യുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മനുഷ്യജീവനേക്കാള്‍ വലുത് ഇടുങ്ങിയ ആശയങ്ങള്‍ക്ക് ഇടംനല്‍കലാണ് എന്ന സങ്കുചിത ചിന്താഗതിക്കെതിരെ നാം കൈകോര്‍ത്തുപിടിക്കണമെന്നും മണിപ്പൂരില്‍ വേട്ടയാടപ്പെടുന്ന നമ്മുടെ സഹോദരങ്ങളെ അവഗണിക്കുന്നവര്‍ക്കെതിരെ ഒന്നിച്ചുനില്‍ക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു
അതേസമയം, രണ്ടുമാസത്തിലേറെയായി തുടരുന്ന മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി ആദ്യ പ്രതികരണം നടത്തി. ആക്രമണം നടക്കുന്നത് മണിപ്പൂരിലാണെങ്കിലും അപമാനിക്കപ്പെടുന്നത് രാജ്യമാണെന്നും തന്റെ ഹൃദയം ദേഷ്യംകൊണ്ടും വേദനകൊണ്ടും നിറയുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു
ദിദ്വിന സന്ദര്‍ശനത്തിനായി ഫ്രാന്‍സില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബാസ്റ്റില്‍ ഡേ പരേഡില്‍ മുഖ്യാതിഥിയായിരുന്നു. ബാസ്റ്റില്‍ ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഒരുപാട് പ്രത്യേകതയുളള അനുഭവങ്ങളാണ് ബാസ്റ്റില്‍ ഡേ പരേഡ് സമ്മാനിച്ചതെന്നും നരേന്ദ്രമോദി പറഞ്ഞിരുന്നു.
ഒരു രാജ്യത്തിന്റെ മഹത്വം അളക്കുന്നത് അവര്‍ ഏറ്റവും ദുര്‍ബലരായ ജനങ്ങളോട് എങ്ങനെ പെരുമാറുന്നു എന്ന് നോക്കിയാണ്' എന്ന മഹാത്മാഗാന്ധിയുടെ വചനം ഉദ്ധരിച്ചുകൊണ്ടാണ് കവര്‍ സ്‌റ്റോറി ആരംഭിക്കുന്നത്
ഞാന്‍ വോട്ട് വിലയ്ക്കുവാങ്ങുകയാണ് എന്നാണ് മോദീജി പറയുന്നത്. അതെ മോദിജീ ഞാന്‍ പലതും ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നുണ്ട്. നിങ്ങളുടെ ആളുകള്‍ ആ സൗജന്യമെല്ലാം കൊളളയടിച്ച് സ്വന്തം വീടുകളിലേക്ക് കൊണ്ടുപോകാന്‍ മാത്രമാണ് ശ്രമിക്കുന്നത്
രാഹുല്‍ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയായാല്‍, രാജ്യംമുഴുവന്‍ സ്‌നേഹത്തിന്റെ കടകള്‍ തുറക്കും. അദ്ദേഹത്തിന്റെ ഭരണത്തില്‍ ജനങ്ങള്‍ പരസ്പര ബഹുമാനത്തോടെയും സാഹോദര്യത്തോടെയും ജീവിക്കും
മുംബൈ വിമാനത്താവളവുമായി ബന്ധപ്പെട്ട് ജി വി കെ യുടെ ഓഫീസ് ED റെയ്ഡ് ചെയ്യുന്നു. ജിവി കെ യുടെ 98% ഓഹരികളും അദാനി എയർപോർട്സ് വാങ്ങിക്കൂട്ടുന്നു
'പ്രധാനമന്ത്രീ, താങ്കള്‍ വിദേശ സന്ദര്‍ശനം കഴിഞ്ഞെത്തിയ ശേഷം ജെപി നദ്ദയോടാണ് ഇന്ത്യയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് ചോദിച്ചത്. അദ്ദേഹത്തിന് നിങ്ങളെ പിക്കപ്പ് ചെയ്യാനും ട്രോപ്പ് ചെയ്യാനം മാത്രമേ അറിയൂ.
അല്‍പ്പത്തരത്തിന്റെയും വൈരനിര്യാതന ബുദ്ധിയുടേയും പേരാണ് മോദി. 59 വര്‍ഷത്തിലേറെയായി നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി (എന്‍ എം എം എല്‍) ഒരു ആഗോള ഭൗതികസിരാകേന്ദ്രവും അമൂല്യമായ പുസ്തകങ്ങളുമടങ്ങിയ ഗ്രന്ഥപ്പുരയുമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും മതത്തിന്റെ പേരില്‍ മുദ്രാവാക്യം വിളിക്കുന്നു. ഇത്തവണ അതൊന്നും വിലപ്പോകില്ല. അവര്‍ കര്‍ണാടകയില്‍ ബജ്‌റംഗ് ബലിയെക്കുറിച്ച് പറഞ്ഞ് വോട്ടുപിടിക്കാന്‍ ശ്രമിച്ചില്ലേ?
ചോദ്യങ്ങള്‍ക്കെല്ലാം ഒരു വലിയ 'നോ' അദ്ദേഹത്തിന് പറയാന്‍ കഴിയൂ. മോദിയെ മീഡിയ ഊതി വീര്‍പ്പിച്ചുവെച്ചിരിക്കുകയാണ്. അദ്ദേഹം മികച്ച പ്രസംഗകനാണ് എന്നത് വെറും മിഥ്യയാണ്. മുന്‍ നിര സര്‍വകലാശാലകളില്‍ പ്രസംഗിക്കുകയും സാധാരണക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയും അവരില്‍ നിന്ന് കേള്‍ക്കുകയും പഠിക്കുകയും ചെയ്യുന്ന രാഹുല്‍ ഗാന്ധിയുമായി മോദിക്ക് താരതമ്യമില്ലെന്നും ശ്രീവത്സ തന്‍റെ ട്വിറ്റില്‍ പറയുന്നു.
ഓസ്‌ട്രേലിയന്‍ ഗ്രീന്‍സ് സെനറ്റര്‍ ജോര്‍ദ്ദാന്‍ സ്റ്റീല്‍ ജോണ്‍, ഡേവിഡ് ഷൂബ്രിഡ്ജ്, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ മകള്‍ ആകാശി ഭട്ട്, സൗത്ത് ഏഷ്യന്‍ സോളിഡാരിറ്റി ഗ്രൂപ്പിലെ ഡോ. കല്‍പ്പന വില്‍സണ്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു
ഇന്ത്യയ്ക്ക് ഒരു പ്രധാനമന്ത്രിയുണ്ടായിരുന്നു. അദ്ദേഹം ഹിരോഷിമയിലേക്ക് പോയത് അമേരിക്കൻ പ്രസിഡന്റിനെ കെട്ടിപ്പിടിക്കാനല്ല, മറിച്ച് നഗരത്തിൽ അണുബോംബിട്ട് നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കാനുളള അമേരിക്കയുടെ തീരുമാനത്തെ വിമർശിക്കാനായിരുന്നു'-
രാജ്യത്തിന്റെ പൊതുസ്വത്തായ പാര്‍ലമെന്റ് മന്ദിരത്തെ പ്രധാനമന്ത്രിയുടെ സംഭാവന എന്ന നിലയ്ക്കാണ് ബിജെപി അവതരിപ്പിക്കുന്നതെന്നും രാഷ്ട്രത്തിന്റെ മേധാവിയായ രാഷ്ട്രപതിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്യേണ്ടതെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
നരേന്ദ്രമോദി പറയുന്നത് കര്‍ണാടക ഇന്ത്യയില്‍നിന്ന് വേര്‍പിരിയണമെന്ന് കോണ്‍ഗ്രസിന്റെ 'രാജകുടുംബം' ആഗ്രഹിക്കുന്നുവെന്നാണ്. പക്ഷെ മോദീ, ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഇന്ത്യയ്ക്കായി രക്തസാക്ഷികളായത് രാജ്യം കണ്ടതാണ്
നരേന്ദ്രമോദി കര്‍ണാടകയിലെ കലബുറഗിയില്‍ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കുട്ടികളുമായി സംസാരിച്ചത്. ഗ്രൗണ്ടിലെ മുളളുവേലിക്ക് പുറത്ത് തന്നെ കാത്തുനിന്ന മുപ്പതോളം കുട്ടികളുടെ അടുത്തേക്ക് സുരക്ഷാജീവനക്കാര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി എത്തിയത്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസിനുളളിലെ തമ്മില്‍തല്ലിനെ പരിഹസിച്ചിരുന്നു. കോണ്‍ഗ്രസിന് വോട്ടുചെയ്യുക എന്നതിനര്‍ത്ഥം തമ്മില്‍ തല്ലുന്ന സര്‍ക്കാര്‍ രൂപീകരിക്കുക എന്നാണ് എന്ന് മോദി പറഞ്ഞിരുന്നു.
ഏത് കേസെടുത്താലും കോട്ടിട്ട മോദിക്കും മുണ്ടുടുത്ത മോദിക്കുമെതിരായ യൂത്ത് കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഇന്ത്യയിലെ തന്നെ വേഗതയേറിയ ഒരേയൊരു ട്രെയിന്‍ വന്ദേഭാരത് ആണെന്ന് കരുതുന്ന സുഹൃത്തുക്കളോട്, ഇന്ന് കേരളത്തിലും ഇന്ത്യയിലും ഓടുന്ന ചില ട്രെയിനുകളുടെ പേര് പറയാം
ലോകം മിഴിച്ചുനിന്നേക്കാവുന്ന വരാന്‍ പോകുന്ന വികസനങ്ങളെക്കുറിച്ച് സംസാരിച്ച് നേരംകളഞ്ഞ മോദിയോട് പക്ഷെ പെട്രോളിനെയും പാചകവാതകത്തെയുംകുറിച്ച് ചോദിക്കാന്‍ ആര്‍ക്കും അവസരം ലഭിച്ചില്ല.
ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ബിജെപിയുടെ ലോക്‌സഭയിലെയും രാജ്യസഭയിലേയും 400 ഓളം എംപിമാരില്‍ ഒരൊറ്റ മുസ്ലീം പോലും ഇല്ലെന്നത് അങ്ങയെ അലോസരപ്പടുത്തുന്നില്ലേ?
ഒരിക്കല്‍പ്പോലും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ മോദി കൊച്ചിയിലും ഓടിയൊളിച്ചെന്നും അറ്റന്‍ഡന്‍സ് നിര്‍ബന്ധമാണെന്ന് പറഞ്ഞാണ് പല കോളേജുകളില്‍നിന്നും വിദ്യാര്‍ത്ഥികളെ എത്തിച്ചതെന്നും ടിറ്റോ ആന്റണി കൂട്ടിച്ചേര്‍ത്തു
രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു വാര്‍ത്താസമ്മേളനം പോലും നടത്താതെ 9 വര്‍ഷമാണ് കടന്നുപോയത്. ലോക രാഷ്ട്രീയ നേതാക്കള്‍ക്ക് തന്നെ അത്ഭുതമായിരിക്കും ഇങ്ങനെ ഒരു പ്രധാനമന്ത്രി.
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആലഞ്ചേരി പുകഴ്ത്തി. 'നരേന്ദ്രമോദി മികച്ച നേതാവാണ്. അദ്ദേഹം ആരുമായും തര്‍ക്കത്തിന് പോകാറില്ല. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ ഉയര്‍ത്തുന്നതില്‍ മോദി വലിയ പങ്കുവഹിച്ചിട്ടുണ്ട്
ഒരു കാലത്ത് ഇന്ത്യയിൽ ധാരാളം ഉണ്ടായിരുന്ന ജീവിയാണ് ചീറ്റപ്പുലി. എന്നാൽ പിന്നീട് ഇവ ഇന്ത്യയിൽ നിന്ന് പൂർണ്ണമായും ഇല്ലാതാക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യൻ സർക്കാർ നമീബിയയിൽ നിന്ന് ചീറ്റയെ ഇന്ത്യയിൽ എത്തിക്കാൻ തീരുമാനിച്ചത്.
എല്‍ ഐ സിയുടെ മൂലധനം അദാനിക്ക്, എസ് ബി ഐയുടെ മൂലധനം അദാനിക്ക്, ഇപിഎഫ്ഒയുടെ മൂലധനവും അദാനിക്ക്. മോദാനി ബന്ധം വെളിച്ചത്തായതിനുശേഷവും എന്തുകൊണ്ടാണ് പൊതുജനങ്ങളുടെ പണം അദാനിയുടെ കമ്പനികളില്‍ നിക്ഷേപിക്കുന്നത്?
ജനാധിപത്യത്തിന്റെ അധപതനത്തിന് നാം സാക്ഷ്യംവഹിച്ചിരിക്കുകയാണെന്നും പുതിയ ഇന്ത്യയില്‍ പ്രതിപക്ഷ നേതാക്കളാണ് ബിജെപിയുടെ ലക്ഷ്യമെന്നുമാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചത്
പ്രധാനമന്ത്രിയാകുന്നതിനുമുന്‍പ് ലോകത്തിന്റെ വിവിധ കോണുകളില്‍ പോയി ഇന്ത്യയെയും ഇന്ത്യന്‍ ഭരണകൂടത്തെയും അകാരണമായി അപമാനിച്ച നാണംകെട്ട ചരിത്രം നരേന്ദ്രമോദിക്കുണ്ടെന്നും മോദിയെ പുകഴ്ത്തുമ്പോഴാണ് രാജ്യം അപമാനിക്കപ്പെടുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ 70 വര്‍ഷമായി രാജ്യത്ത് ഒന്നും നടന്നിട്ടില്ലെന്ന് നിങ്ങളാണ് പറഞ്ഞത്. രാജ്യത്തെ അപമാനിക്കുന്നത് നരേന്ദ്രമോദിയാണ്. രാജ്യത്ത് ഒന്നും സംഭവിച്ചിട്ടില്ലെന്ന് പറയുമ്പോള്‍ നിങ്ങള്‍ മൂന്നുതലമുറകളെയാണ് അപമാനിക്കുന്നത്
ഉദ്പ്പാദന ചെലവിനനുസരിച്ച് മാത്രം വില നിശ്ചയിക്കുക, മിതമായ നികുതി മാത്രം ഈടാക്കുക, അനാവശ്യ സെസുകള്‍ ഒഴിവാക്കുക, ഗാര്‍ഹികാവശ്യത്തിനുളള പാചക വാതകത്തിന് സബ്‌സിഡി നല്‍കുക എന്ന ശരിയായ കോണ്‍ഗ്രസ് നയം മാത്രമാണ് രൂക്ഷമായ ഇന്ധനവിലക്കയറ്റത്തിന് ഏക പരിഹാരം
ശിവസേനയുടെ ചിഹ്നം മോഷ്ടിക്കപ്പെട്ടു. അത് മോഷ്ടിച്ചവരെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ട്. എംഎല്‍എമാരുടെയും എംപിമാരുടെയും അംഗബലം നോക്കിയാണ് പാര്‍ട്ടിയുടെ പദവി നിശ്ചയിക്കുന്നതെങ്കില്‍ കുറച്ച് ആളുകളെ വിലയ്ക്കുവാങ്ങി ഏതൊരു മുതലാളിക്കും പാര്‍ട്ടി പിടിക്കാം.
ആഗോളതലത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധനേടിയ ശതകോടീശ്വരനാണ് ജോര്‍ജ്ജ് സോറോസ്. എഴുപതിനായിരം കോടി ആസ്ഥിയുളള സോറോസ് ഇപ്പോള്‍ യുഎസ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
കിഫ്ബി കേസിൽ സർവ്വശക്തരായ ED-യ്ക്ക് അടി തെറ്റുകയാണ്. മസാല ബോണ്ട് നിയമ വിരുദ്ധമാണ് എന്നു പറഞ്ഞാണല്ലോ ഈ ധനകാര്യ സ്ഥാപനത്തെ
ഇന്ത്യ നമ്മുടെ രാജ്യമാണ്. ഈ രാജ്യം മോദിയുടെയും മോഹന്‍ ഭാഗവതിന്റെയും മാത്രമല്ല, മഹ്‌മൂദിന്റെയും കൂടിയാണ്. മുസ്ലീങ്ങളുടെ ആദ്യ ജന്മഭൂമിയാണ് ഇന്ത്യ. മുസ്ലീങ്ങള്‍ക്ക് ഏറ്റവും മികച്ച രാജ്യമാണിത്.'- മഹ്‌മൂദ് മദനി പറഞ്ഞു
'പ്രധാനമന്ത്രിയുടെ പിജി സംബന്ധിച്ച വിവരങ്ങള്‍ ഏതെങ്കിലും മൂന്നാം കക്ഷിയുടെ മുന്നില്‍ വെളിപ്പെടുത്തേണ്ട ആവശ്യമില്ല. ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ ഏതെങ്കിലും തരത്തില്‍ പൊതുതാല്‍പ്പര്യത്തെ ബാധിക്കുമ്പോള്‍ മാത്രമേ വിവരാവകാശ നിയമത്തിനുകീഴില്‍ വരികയുളളു.
ജെഎന്‍യുവിലും ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലുമുള്‍പ്പെടെ ബിബിസിയുടെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിനുപിന്നാലെയാണ് ജാമിയ മിലിയയിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത്
ഇന്ത്യ ദ മോദി ക്വസ്റ്റിയന്‍ കേരളത്തിലുടനീളം പ്രദര്‍ശിപ്പിക്കുമെന്ന് ഡി വൈ എഫ് ഐയും പ്രഖ്യാപിച്ചിരുന്നു. സത്യം എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും തുറന്നുകാണിക്കുമെന്നും അതിനെ രാജ്യവിരുദ്ധ പ്രവര്‍ത്തനമായി കാണേണ്ടതില്ലെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.
ഏത് ഏജന്‍സിയായാലും എന്ത് കേസായാലും നേരിടാന്‍ തയാറാണ്. അന്വേഷണങ്ങളോട് സഹകരിക്കുമെന്ന് കേന്ദ്ര ഏജന്‍സികളോട് വ്യക്തമാക്കിയിട്ടുണ്ട്. ഇഡി ചിലപ്പോള്‍ എന്നെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമായിരിക്കും
വിശാലമായ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് നിരോധനം നടപ്പാക്കിയത്.അതിനു റിസര്‍വ് ബാങ്കിന്റെ പ്രത്യേക ശുപാര്‍ശയുണ്ടായിരുന്നു. കള്ളപ്പണം തടയല്‍, ഭീകരര്‍ക്കുള്ള ധനസഹായം തടയല്‍, നികുതിവെട്ടിപ്പ് തടയല്‍ തുടങ്ങിയവയെല്ലാം നോട്ട് നിരോധനത്തിന്റെ ലക്ഷ്യങ്ങളായിരുന്നു.
അഗ്നിവീരനാകൂ... ആറുമാസം പരിശീലനം നേടൂ, 4 വര്‍ഷം സൈന്യത്തില്‍ ജോലി ചെയ്യൂ. പിന്നെ ജീവിതകാലം മുഴുവന്‍ തൊഴില്‍രഹിതനായിരിക്കൂ എന്നാണ് മോദി സര്‍ക്കാര്‍ രാജ്യത്തെ യുവാക്കളോട് പറയുന്നത്.
ട്രെയിനിന് ഗ്രീന്‍ സിഗ്നല്‍ കിട്ടുന്നതുപോലുളള ചെറിയ കാര്യങ്ങളുടെ ക്രെഡിറ്റുപോലും പ്രധാനമന്ത്രി എടുക്കാറുണ്ട്. മോര്‍ബി പാലം രണ്ടുകോടി രൂപ മുടക്കി നവീകരിച്ചതിന്റെയും ക്രെഡിറ്റ് മോദിക്കാണ്.
ജനാധിപത്യത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയ, സ്വാതന്ത്ര്യം ലഭിച്ച് എഴുപത് വര്‍ഷത്തിലേറേ ആയിട്ടും ജനാധിപത്യം സജീവമായിരിക്കുന്ന മഹാത്മാ ഗാന്ധിയുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായതിനാലാണ് അദ്ദേഹത്തിന് ആദരവ് ലഭിക്കുന്നത്'-അശോക് ഗെഹ്ലോട്ട് പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി തകര്‍ന്നിരിക്കുകയാണ്. നാം എന്തുചെയ്താലും അതിന് ദൈവത്തിന്റെ അനുഗ്രഹം കൂടി വേണം. അതിനാല്‍ ഇന്ത്യയുടെ ഐശ്വര്യത്തിനും സമ്പല്‍സമൃദ്ധിക്കുംവേണ്ടി കറന്‍സി നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണം.
ഓരോ വര്‍ഷവും രണ്ടുകോടി തൊഴിലവസരങ്ങള്‍ നികത്തുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. അങ്ങനെയെങ്കില്‍ കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ 16 കോടി തൊഴിലവസരങ്ങള്‍ നികത്തേണ്ടതുണ്ട്. യുവാക്കള്‍ ആ അവസരങ്ങള്‍ കാത്തിരിക്കുകയാണ്. ഈ എട്ടുവര്‍ഷത്തിനിടെ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കിയ തൊഴിലവസരങ്ങളെക്കുറിച്ച് ധവളപത്രം പുറത്തിറക്കാന്‍ തയാറാണോ?
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വിദ്യാഭ്യാസത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ അവസാനിക്കില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും എല്ലാ സര്‍ക്കാരുകളും പ്രവര്‍ത്തിക്കുകയാണെങ്കില്‍ അഞ്ചുവര്‍ഷങ്ങള്‍ക്കുളളില്‍ രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും മികച്ചതാക്കാന്‍ കഴിയുമെന്നും അരവിന്ദ് കെജ്‌റിവാള്‍ ട്വീറ്റ് ചെയ്തു.
'ഹിന്ദി അടിച്ചേല്‍പ്പിക്കാനുളള ശ്രമങ്ങള്‍ അപ്രായോഗികവും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതുമാണ്. മറ്റ് ഭാഷകള്‍ സംസാരിക്കുന്നവര്‍ക്ക് പലതരത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ഈ തീരുമാനം.
ഇന്ത്യയുടെ ധനസ്ഥിതി തുടങ്ങിയ എല്ലാ സ്ഥിതിവിവരക്കണക്കുകളിലും കൃത്രിമം കാട്ടി വിശ്വാസ്യത നശിപ്പിച്ച സർക്കാരാണ് നരേന്ദ്ര മോദിയുടേത്. കോവിഡ് കണക്കുകളിൽ ബിജെപി ഭരിക്കുന്ന സർക്കാരുകൾ എത്ര കൃത്രിമം കാണിച്ചു എന്നത് ലോകം കണ്ടതാണ്. അത്തരത്തിലുള്ള കൃത്രിമം സെൻസസിൽ എളുപ്പമല്ല എന്നതിനാലാണ് ഈ സർക്കാർ സെൻസസിനോട് ഉപേക്ഷ കാണിക്കുന്നത്
സ്വകാര്യ ഉടമസ്ഥതയിലുളള പ്രിന്റ്, ന്യൂസ് ടെലിവിഷന്‍ ജേണലിസ്റ്റുകള്‍ മാത്രമല്ല, ഓള്‍ ഇന്ത്യ റേഡിയോ (എ ഐ ആര്‍), ദൂരദര്‍ശന്‍ ഉള്‍പ്പെടെയുളള സര്‍ക്കാര്‍ മാധ്യമങ്ങളെ പ്രതിനിതീകരിച്ച് വരുന്നവരും സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
നബീബിയയില്‍നിന്ന് എത്തിച്ച എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ ദേശീയോധ്യാനത്തിലാണ് പ്രധാനമന്ത്രി തുറന്നുവിട്ടത്. ഏഴുപതിറ്റാണ്ടിനുശേഷമാണ് രാജ്യത്ത് ചീറ്റപ്പുലികളെത്തിയത്
അഹമ്മദാബാദിലെ എല്‍ ജി മെഡിക്കല്‍ കോളേജിന്റെ പേര് ഇനിമുതല്‍ നരേന്ദ്രമോദി മെഡിക്കല്‍ കോളേജ് !സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം നേരത്തെ തന്നെ നരേന്ദ്രമോദി സ്‌റ്റേഡിയം എന്ന് പുനര്‍നാമകരണം ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുപത്തിനാല് മണിക്കൂറും ജോലി ചെയ്യുന്നത് രണ്ട് കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കുവേണ്ടി മാത്രമാണ്. അവര്‍ രണ്ടുപേരും ജോലി ചെയ്യുന്നതാകട്ടെ മോദിക്കുവേണ്ടിയും. ഈ വ്യവസായികള്‍ക്ക് മോദിയുടേ മേലെയും മാധ്യമങ്ങളുടെ മേലെയും നിയന്ത്രണമുണ്ട്
കേന്ദ്രത്തിലും ഗുജറാത്തിലും അധികാരത്തിലിരിക്കുന്നവരില്‍ ആരാണ് മാഫിയ സുഹൃത്തുക്കളെ സംരക്ഷിക്കുന്നത്? പ്രധാനമന്ത്രീ, നിങ്ങള്‍ എത്രനാള്‍ മൗനം പാലിക്കും? നിങ്ങള്‍ക്കൊരിക്കല്‍ ഉത്തരം പറയേണ്ടിവരും"- രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു
രാജ്യത്തുടനീളം ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധിപേരെ ബിജെപി ജയിലിലടച്ചിട്ടുണ്ട്. ബിജെപിക്കാര്‍ ഫാസിസ്റ്റുകളാണ്. മതത്തിന്റെ പേരില്‍ മാത്രം തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നവര്‍. ബിജെപിക്ക് പ്രത്യയശാസ്ത്രമോ, നയമോ, ഭരണമാതൃകയോ ഒന്നുമില്ല. രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ ബിജെപി ശ്രമിച്ചാല്‍ പാക്കിസ്ഥാന്റെ അതേഗതി ഇന്ത്യയ്ക്കും നേരിടേണ്ടിവരും
ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ മോചിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും പ്രതികരിച്ചിരുന്നു. കുറ്റവാളികളെ മോചിപ്പിച്ചത് വിവേകശൂന്യമായ നടപടിയാണെന്നും അനീതിയാണെന്നുമാണ് പ്രിയങ്കാ ഗാന്ധി പറഞ്ഞത്
സ്ത്രീവിരുദ്ധത തുടച്ചുനീക്കണമെന്ന് സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി രാജ്യത്തോട് ആഹ്വാനം ചെയ്തിരുന്നു. സ്ത്രീകളെ ഒരു വാക്കുകൊണ്ടുപോലും നോവിക്കുകയില്ലെന്ന് ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞയെടുക്കണമെന്നും സ്ത്രീകളുടെ ശക്തിയാണ് രാജ്യത്തെ മുന്നോട്ടുനയിക്കുന്നതെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം ഉപയോഗിച്ചാണ് ബ്രിട്ടീഷുകാർ ഇന്ത്യയെ 150 വർഷം ഭരിച്ചത്. അതേ നയമുപയോഗിച്ചാണ് ബിജെപി ഇന്ന് ഇന്ത്യ ഭരിക്കുന്നത്. അപ്പോൾ അതിനെ സ്വാതന്ത്ര്യം എന്ന് എങ്ങനെ വിളിക്കാനാവും?
ഇന്ന് ഐതിഹാസിക ദിനമാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഈ സ്വാതന്ത്ര്യദിനത്തിൽ എല്ലാ ഇന്ത്യക്കാരെയും ഇന്ത്യയെ സ്‌നേഹിക്കുന്നവരെയും അഭിനന്ദിക്കുകയാണെന്ന് നരേന്ദ്രമോദി പറഞ്ഞു
രാജ്യത്തെ വിലക്കയറ്റം പ്രധാനമന്ത്രി കാണുന്നില്ലേ? തൊഴിലില്ലായ്മ കാണുന്നില്ലേ? ദുര്‍മന്ത്രവാദം പോലുളള അന്ധവിശ്വാസം ഉണ്ടാക്കുന്ന വാക്കുകള്‍ പറഞ്ഞ് ജനങ്ങളെ വഴിതിരിച്ചുവിട്ട് നിങ്ങളുടെ കളളത്തരങ്ങളും കൊളളരുതായ്മകളും മറയ്ക്കാന്‍ നോക്കി, പ്രധാനമന്ത്രിസ്ഥാനത്തിന്റെ അന്തസ് ഇല്ലാതാക്കരുത്
മുഖ്യമന്ത്രി പിണറായി വിജയന്‍ പദവി ഉപയോഗിച്ചോ, വ്യക്തിപരമായോ ഒരു അഴിമതിയും നടത്തിയിട്ടില്ലെന്നും നിയമസഭാ- തദ്ദേശഭരണ തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷവും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും പ്രചരിപ്പിച്ച എല്‍ഡിഎഫ് വിരുദ്ധ ആക്ഷേപങ്ങള്‍ ജനങ്ങള്‍ തളളിയെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു
'ഇതുകേള്‍ക്കൂ, ഞാന്‍ ഭയപ്പെടില്ല. നരേന്ദ്രമോദിയും അമിത് ഷായും കരുതുന്നത് അല്‍പ്പം സമ്മര്‍ദ്ദം ചെലുത്തിയാല്‍ ഞങ്ങള്‍ നിശബ്ദരാകുമെന്നാണ്. പക്ഷേ എനിക്ക് നരേന്ദ്രമോദിയെ പേടിയില്ല. ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്‌തോളു. നിങ്ങളുടെ ഭീഷണിക്ക് ഒരിക്കലും വഴങ്ങില്ല.
രാഹുല്‍ ഗാന്ധിയെക്കൂടാതെ കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധി, ജയ്‌റാം രമേശ്, പവര്‍ ഖേര, സുപ്രിയ ശ്രീനേറ്റ് തുടങ്ങിയ നേതാക്കളും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജവഹര്‍ലാല്‍ നെഹ്‌റു ത്രിവര്‍ണ പതാക പിടിച്ചുനില്‍ക്കുന്ന ചിത്രം പ്രൊഫൈല്‍ പിക്ച്ചറാക്കിയിട്ടുണ്ട്.
പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ വസതിയിലേക്ക് ആളുകള്‍ അതിക്രമിച്ച് കയറിയതുപോലെ ഒരു ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലും ആളുകള്‍ ഇരച്ചുകയറാന്‍ സാധ്യതയുണ്ട്.
ഭീഷണിപ്പെടുത്തി ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കോണ്‍ഗ്രസ് നരേന്ദ്രമോദിയെ അനുവദിക്കില്ല. ജനങ്ങളുടെ ശബ്ദമാണ് കോണ്‍ഗ്രസ്. അവരുടെ പ്രശ്‌നങ്ങള്‍ക്കായി ഇനിയും ഞങ്ങള്‍ ശബ്ദമുയര്‍ത്തിക്കൊണ്ടേയിരിക്കും-രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.
സത്യം പറയാന്‍ പാടില്ല, ശബ്ദം ഉയരാന്‍ പാടില്ല, ചോദ്യങ്ങള്‍ പാടില്ല, പ്രതിഷേധങ്ങള്‍ പാടില്ല, പ്ലക്കാര്‍ഡുകള്‍ പാടില്ല, ബാനറുകള്‍ പാടില്ല. ജനങ്ങളെ കൊളളയടിക്കുന്ന വിലക്കയറ്റത്തിനും കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്തുകൊണ്ടുളള പ്രതികാര രാഷ്ട്രീയത്തിനുമെതിരെ പ്രതിഷേധിച്ചതിന് രാഹുല്‍ ഗാന്ധി അറസ്റ്റില്‍.
ജൂലൈ 23-ന് ദേശീയ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് പ്രേം ശുക്ല സോണിയാ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ബിജെപിയുടെ സ്ത്രീവിരുദ്ധതയാണ് ഇത്തരം പരാമര്‍ശങ്ങളിലൂടെ പുറത്തുവരുന്നതെന്നും ഇതു മൂലം രാജ്യത്തിന്റെ രാഷ്ട്രീയ നിലവാരം തന്നെ താഴ്ന്നുകൊണ്ടിരിക്കുകയാണെന്നും ജയ്‌റാം രമേശ് ജെ പി നദ്ദയ്ക്ക് അയച്ച കത്തില്‍ പറയുന്നു.
2015 മുതല്‍ 2021 വരെയുളള വര്‍ഷങ്ങളില്‍ വിരമിച്ച സൈനികരില്‍ എത്രപേര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു എന്ന് വ്യക്തമാക്കുന്ന പട്ടികയും രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്. 2015-ല്‍ 10,908 സൈനികര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ചിട്ടുണ്ട്.