Music

National Desk 8 months ago
National

'ഹോണ്‍ ശബ്ദത്തിനു പകരം തബലയും ഓടക്കുഴലും ശംഖും'; നിരത്തുകളില്‍ ഇന്ത്യന്‍ സംഗീതമൊരുക്കുമെന്ന് ആവര്‍ത്തിച്ച് ഗഡ്കരി

വി ഐ പി വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഇടുന്നത് അവസാനിപ്പിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഇപ്പോള്‍ വി ഐ പി വാഹനങ്ങളിലെ സൈറണ്‍ കൂടി ഒഴിവാക്കാന്‍ ആലോചിക്കുന്നുണ്ട്.

More
More
Web Desk 8 months ago
Keralam

'സംഗീതമേഖലയില്‍ എനിക്കെതിരെ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട്'- എം ജയചന്ദ്രന്‍

സംഗീതത്തോടുളള സ്‌നേഹമാണ് ഇത്തവണയും എന്നെ സംസ്ഥാന പുരസ്‌കാരത്തിനര്‍ഹനാക്കിയത്. മുന്‍പും സംസ്ഥാന പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങാനുളള ഭാഗ്യമുണ്ടായി

More
More
Web Desk 11 months ago
Keralam

സംഗീതം കേള്‍ക്കാതെ വേഷം നോക്കി വിദ്വേഷം വിളമ്പുന്ന താനൊക്കെ എന്നാടോ നന്നാവുക- ഹരീഷ് ശിവരാമകൃഷ്ണന്‍

ചെരിപ്പിട്ട് പാടിയെന്നും കാലിന്മേല്‍ കാല്‍ കയറ്റിയിരുന്ന് പാടിയെന്നും സംഗീതത്തെ അപമാനിച്ചുവെന്നുമൊക്കെ പറയുന്ന താനൊക്കെ എന്നാടോ നന്നാവുക എന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിക്കുന്നു.

More
More
Web Desk 1 year ago
Music

'ഈ മനുഷ്യൻ ഇങ്ങനെയാണ്, പ്രതിഭയാണ്'; ഹരിനാരായണനെക്കുറിച്ച് സിത്താര കൃഷ്ണ കുമാര്‍

എനിക്ക് പൂർണമായും മനസ്സിലാവും ആ സംശയം!!! ഈണവും ആശയവും പങ്കുവച്ച പിറകെ നിമിഷങ്ങൾ കൊണ്ട് വരികൾ കയ്യിൽ വച്ചു തരുന്ന ജാലവിദ്യ കണ്ട് എനിക്കും സംശയം തോന്നിയിട്ടുണ്ട്,

More
More
Web Desk 1 year ago
Keralam

പ്രിയപ്പെട്ട ഗായിക വാണി ജയറാമിന് ആദരാഞ്ജലികള്‍ - കെ കെ ശൈലജ

ഇന്നലെ രാവിലെ പത്തരയോടെയാണ് വാണി ജയറാമിനെ ചെന്നൈ നുങ്കംപാക്കം ഹാഡോസ് റോഡിലുള്ള ഫ്ലാറ്റിൽ തലയ്ക്ക് പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. മേശയിൽ തലയിടിച്ച് വീണുണ്ടായ ക്ഷതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

More
More
Web Desk 1 year ago
Technology

സാമ്പത്തിക പ്രതിസന്ധി; സ്പോട്ടിഫൈ തൊഴിലാളികളെ പിരിച്ചുവിടുന്നു

ഇപ്പോള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. കൊവിഡ് സമയത്ത് സാങ്കേതിക മേഖലയില്‍ വന്‍ തോതില്‍ ജീവനക്കാരെ നിയമിച്ചിരുന്നു. ഇതാണ് കമ്പനിക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടാവാന്‍ കാരണമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

More
More
National Desk 1 year ago
National

220 കിലോയില്‍ നിന്നും 65 കിലോയിലേക്ക്; വൈറലായി അദ്നാൻ സമിയുടെ പുതിയ ലുക്ക്‌

2005-ല്‍ ലിംഫഡീമയ്ക്കുള്ള ശസ്ത്രക്രിയക്ക് സമി വിധേയനായിരുന്നു. അതിന് ശേഷം പരിപൂര്‍ണമായ ബെഡ് റെസ്റ്റ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്നാൻ സമിയുടെ ശരീരഭാരം കൂടിയതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. പുതിയ ലുക്കിലേക്ക്

More
More
International Desk 2 years ago
International

സംഗീതോപകരണം കത്തിച്ച് താലിബാന്‍ ക്രൂരത; പൊട്ടിക്കരഞ്ഞ് കലാകാരന്‍

രണ്ടര മിനിറ്റോളം ദൈര്‍ഘ്യമുളള വീഡിയോയില്‍ സംഗീതോപകരണം കത്തിക്കുന്നത് കണ്ട് ഒരാള്‍ കരയുന്നതും ആയുധധാരിയായ ഒരാള്‍ അദ്ദേഹത്തെ നോക്കി അട്ടഹസിച്ച് ചിരിക്കുന്നതും കാണാം

More
More
International Desk 3 years ago
International

ഓഡിയോ കാസറ്റിന്‍റെ പിതാവ് ലൂ ഓട്ടന്‍സ് ഓര്‍മ്മയായി

ആ കാലഘട്ടത്തില്‍ ഏറ്റവും പ്രചാരം നേടിയ ഉത്പന്നങ്ങളില്‍ ഒന്നായി കാസറ്റ്‌ മാറി. സിഡിയുടെ രൂപകല്‍പനയിലും ഓട്ടന്‍സ് ഒട്ടും കുറയാത്ത പങ്കുവഹിച്ചിട്ടുണ്ട്

More
More

Popular Posts

National Desk 56 minutes ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 hour ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 hour ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
Web Desk 19 hours ago
Gulf

ഒമാനില്‍ കനത്ത മഴ തുടരുന്നു; മരണസംഖ്യ 20 ആയി

More
More
Web Desk 20 hours ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
National Desk 21 hours ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More