MS Dhoni

Sports Desk 5 months ago
Cricket

ധോണി ഒറ്റക്കാണല്ലോ കളിച്ചതും കപ്പ്‌ നേടിയതും; പരിഹാസവുമായി ഹര്‍ഭജന്‍ സിംഗ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഒരിക്കല്‍ കൂടി ഇന്ത്യ തോല്‍വിയറിഞ്ഞതിന് പിന്നാലെയാണ് എം എസ് ധോണിയുടെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി ആരാധകന്‍ രംഗത്തെത്തിയത്.

More
More
Web Desk 6 months ago
News

ധോണിയുടെ കാല്‍മുട്ടിന് പരിക്ക്; വിദഗ്ദ ചികിത്സക്കായി മുംബൈയിലേക്ക്

കാല്‍മുട്ടിനേറ്റ പരിക്ക് ഗുരുതരമായതോടെ താരം മുംബൈയിലെ കോകിലബെന്‍ ആശുപത്രിയില്‍ ചികിത്സ തേടുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

More
More
Sports Desk 6 months ago
News

പരാജയപ്പെട്ടാല്‍ അത് ധോണിയുടെ മുന്‍പില്‍ ആയിരിക്കണം എന്ന് ആഗ്രഹിച്ചിരുന്നു - ഹാര്‍ദ്ദിക് പാണ്ഡ്യ

ഐ പി എല്‍ ഫൈനലിലെ സമ്മാനദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഹാര്‍ദ്ദിക് പാണ്ഡ്യ. ഒരു ടീമെന്ന നിലയില്‍ ഒരുപാട് കാര്യങ്ങളില്‍ ഒരുമിച്ച് നില്‍ക്കാന്‍ തങ്ങള്‍ക്ക് സാധിച്ചു. അവസാന നിമിഷം വരെ മികച്ച പ്രകടനമാണ് ടീമിലെ ഓരോരുത്തരും കാഴ്ചവെച്ചത്.

More
More
Sports Desk 6 months ago
IPL

വിരമിക്കാന്‍ അനുയോജ്യമായ സമയം, പക്ഷെ ആരാധകര്‍ക്കായി ഒരു സീസണ്‍ കൂടി കളിക്കും - ധോണി

വിരമിക്കാന്‍ അനുയോജ്യമായ സമയമാണിത്. എന്നാല്‍ ആരാധകര്‍ നല്‍കുന്ന സ്നേഹം കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ലെന്നും ഒരു സീസണ്‍ കൂടി കളിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ധോണി പറഞ്ഞു

More
More
Sports Desk 6 months ago
News

ആ രാത്രി ധോണി കരഞ്ഞു, വൈകാരികമായി പ്രതികരിച്ചു - ഹര്‍ഭജന്‍ സിംഗ്

എന്നാല്‍ 2018 ൽ രണ്ടു വർഷത്തെ വിലക്കിനു ശേഷം ചെന്നൈ സൂപ്പർ കിങ്സ് ഐപിഎല്ലിലേക്കു തിരിച്ചുവന്നപ്പോൾ എല്ലാവര്‍ക്കും ഒരു ഡിന്നര്‍ പാര്‍ട്ടി ഒരുക്കിയിരുന്നു.

More
More
Sports Desk 6 months ago
News

ധോണിയെ വെറുക്കുന്നവര്‍ പിശാച് ആയിരിക്കണം - ഹാര്‍ദിക്

" തനിക്കറിയാവുന്ന ധോണി തമാശകള്‍ പറയുകയും അത് ആസ്വദിക്കുന്ന വ്യക്തിയുമാണ്. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. എന്റെ സഹോദരനായിട്ടും സുഹൃത്തായിട്ടുമാണ് ഞാന്‍ ധോണിയെ കാണുന്നത്. ധോണിയെ വെറുക്കാന്‍ പിശാചിന് മാത്രമെ സാധിക്കൂ" എന്നും ഹാര്‍ദിക് പറഞ്ഞു.

More
More
Sports Desk 6 months ago
News

ധോണിയില്‍ നിന്നും ഓട്ടോഗ്രാഫ് വാങ്ങി ഗവാസ്കര്‍; വീഡിയോ വൈറല്‍

ഇതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഈ കാഴ്ച്ച ഇത് നമ്മുടെ ഹൃദയത്തിലേക്ക് നേരിട്ട് പോകുന്നു! എന്നാണ് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുച്ചുകൊണ്ട് ചെന്നൈ സൂപ്പർ കിങ്‌സ് കുറിച്ചത്.

More
More
Sports Desk 6 months ago
Cricket

ധോണിയെ ഇങ്ങനെ കാണുമ്പോള്‍ എന്‍റെ ഹൃദയം തകരുന്നു - ഇര്‍ഫാന്‍ പത്താന്‍

'ധോണി റണ്ണിനായി മുടന്തി ഓടുന്നത് എന്‍റെ ഹൃദയം തകര്‍ത്തുവെന്നും അദ്ദേഹം ചീറ്റ പുലിയെ പോലെ ഗ്രൗണ്ടില്‍ ഓടുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ഇര്‍ഫാന്‍ പത്താന്‍ ട്വീറ്റ് ചെയ്തു.

More
More
National Desk 6 months ago
National

തമിഴ്നാടിന്‍റെ ദത്തുപുത്രനാണ് ധോണി; ഞാനും അദ്ദേഹത്തിന്‍റെ ആരാധകനാണ് - എം കെ സ്റ്റാലിന്‍

താന്‍ ധോണിയുടെ കടുത്ത ആരാധകനാണെന്നും ചെന്നൈ സൂപ്പർ കിങ്‌സിനു വേണ്ടി അദ്ദേഹം കളി തുടരണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു.

More
More
Web Desk 7 months ago
News

ഇത് എന്‍റെ അവസാന സീസണ്‍ ആണെന്ന് നിങ്ങള്‍ അങ്ങ് തീരുമാനിച്ചോ? - എം എസ് ധോണി

ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കാതിരുന്ന ധോണി തന്‍റെ വിരമിക്കലുമായി ബന്ധപ്പെട്ട ചോദ്യത്തിന് ആദ്യമായി മറുപടി നല്‍കിയിരിക്കുകയാണ്

More
More
Sports Desk 7 months ago
News

സഞ്ജു പക്വതയുള്ള നായകന്‍; പ്രശംസിച്ച് രവി ശാസ്ത്രി

2023 ഐ.പി.എല്ലില്‍ മഹേന്ദ്ര സിങ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ രണ്ട് തവണയാണ് സഞ്ജുവിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ റോയല്‍സ് കീഴടക്കിയത്.

More
More
Sports Desk 8 months ago
Cricket

ധോണിയുടെ സൂപ്പര്‍ സിക്സ് ആഘോഷമാക്കി ആരാധകര്‍; വിഡിയോ വൈറല്‍

20–ാം ഓവറിൽ ജോഷ്വ ലിറ്റിലിന്‍റെ പന്താണ് ധോണി ഗാലറിയിലേക്ക് അടിച്ചത്. ഈ സിക്സ് ധോണിയുടെ ആരാധകര്‍ ആഘോഷമാക്കുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

More
More
Sports Desk 8 months ago
Cricket

ധോണിയ്ക്ക് ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ കളിക്കാനാവും - ഷെയിന്‍ വാട്സണ്‍

ധോണി ഇപ്പോഴും മികച്ച രീതിയില്‍ കളിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്‍റെ ക്യാപ്റ്റന്‍സിയും മികച്ചതാണെന്നും ഷെയിന്‍ വാട്സണ്‍ പറഞ്ഞു

More
More
Sports Desk 8 months ago
Cricket

ധോണിയുടെ പരിശീലന ചിത്രം പുറത്തുവിട്ട് ചെന്നൈ സൂപ്പര്‍ കിങ്സ്; ഏറ്റെടുത്ത് ആരാധകര്‍

ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക് സ്റ്റേഡിയത്തിലാണു പരിശീലിക്കുന്നത്. അടുത്തിടെ നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം നടത്തുന്ന താരത്തിന്‍റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

More
More
Sports Desk 10 months ago
IPL

ഐ പി എല്‍ മത്സരത്തിനായി പരിശീലനം ആരംഭിച്ച് എം എസ് ധോണി; ചിത്രങ്ങള്‍ വൈറല്‍

2020 ആഗസ്ത് 15നാണ് വിക്കറ്റ് കീപ്പറും വലംകയ്യൻ ബാറ്ററുമായ ധോണി ദേശിയ ടീമില്‍ നിന്നും വിരമിച്ചത്. നിലവില്‍ ഇപ്പോള്‍ ഐ പി എല്‍ മത്സരങ്ങളില്‍

More
More
National Desk 10 months ago
National

ധോണിയുടെയും കോഹ്ലിയുടെയും മക്കള്‍ക്കെതിരെ അശ്ലീല പരാമര്‍ശം; കേസെടുത്ത് ഡല്‍ഹി പോലീസ്

സാമൂഹിക മാധ്യമങ്ങളില്‍ ലൈംഗീകച്ചുവയുള്ള പരാമര്‍ശം നടത്തിയ 6 അക്കൌണ്ടുകള്‍ക്കെതിരെ ഡല്‍ഹി വനിതാ കമ്മീഷന്‍ നല്‍കിയ പരാതിയിലാണ് ഡല്‍ഹി പോലീസ് കേസ് എടുത്തത്. ഡല്‍ഹി പോലീസ് സൈബര്‍ സെല്ലിനാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ നോട്ടീസ് നല്‍കിയത്.

More
More
Web Desk 2 years ago
National

ക്യാപ്റ്റനാകുമെന്ന് പ്രതീക്ഷിച്ചു, പക്ഷേ ധോണിയുടെ പേരാണ് പ്രഖ്യാപിച്ചത് - യുവരാജ് സിംഗ്

യുവരാജ് സിംഗിനെ ഇന്ത്യയിലെ മികച്ച ക്രിക്കറ്റ് കളിക്കാരില്‍ ഒരാളായാണ്‌ കണക്കാപ്പെടുന്നത്. ഓള്‍ റൗണ്ടര്‍ കളിക്കരാനായ യുവരാജ് ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റനാകുമെന്ന് ആരാധകരും പ്രതീക്ഷിച്ചിരുന്നു.

More
More
Sports Desk 3 years ago
Cricket

എം.എസ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് സംഘടിപ്പിക്കുന്ന ക്യാംപിലാണ് ധോണി ഇപ്പോൾ. ടെസ്റ്റിൽനിന്ന് 2014ൽ തന്നെ താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

More
More

Popular Posts

Web Desk 4 hours ago
Keralam

സ്ത്രീധനം ചോദിക്കുന്നവനോട് 'താൻ പോടോ' എന്ന് പറയാൻ പെൺകുട്ടികൾക്ക് കഴിയണം - മുഖ്യമന്ത്രി

More
More
Web Desk 5 hours ago
Keralam

നാസർ ഫൈസി പറയുന്നത് തന്നെയാണ് കാലങ്ങളായി സംഘപരിവാറും പറയുന്നത് - എം ബി രാജേഷ്

More
More
Web Desk 6 hours ago
Keralam

യുവ ഡോക്ടറുടെ ആത്മഹത്യ; സഹപാഠി ഡോക്ടര്‍ റുവൈസ് അറസ്റ്റില്‍

More
More
National Desk 1 day ago
National

സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് അത് തൊഴിലില്ലായ്മ നിരക്കില്‍ പ്രതിഫലിക്കുന്നില്ല - പി ചിദംബരം

More
More
Web Desk 1 day ago
Keralam

തൃശൂര്‍ മറ്റാര്‍ക്കും എടുക്കാന്‍ പറ്റില്ല- ടി എന്‍ പ്രതാപന്‍

More
More
Web Desk 1 day ago
National

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമായി കൊല്‍ക്കത്ത

More
More