MP

Web Desk 9 months ago
Keralam

ജനങ്ങളുടെ നിലവിളികൾക്കിടയിലും വിഭജന കാർഡിറക്കാൻ താങ്കള്‍ക്കേ കഴിയൂ; മോദിക്കെതിരെ റഹിം

സ്വന്തം രാജ്യത്തെ ജനങ്ങളുടെ നിലവിളികൾക്കിടയിലും വിഭജന കാർഡിറക്കാൻ താങ്കളെപ്പോലൊരു മനുഷ്യനേ കഴിയൂവെന്നും എം പി കുറ്റപ്പെടുത്തി.

More
More
National Desk 10 months ago
National

ഗുസ്തി താരങ്ങളുടെ പരാതി ഗൗരവത്തിലെടുക്കണം - ബിജെപി എം പി പ്രീതം മുണ്ടെ

അന്വേഷണത്തിന് ശേഷമേ നടപടികളിലേക്ക് കടക്കാന്‍ പാടുള്ളൂവെന്ന് അറിയാം. എന്നാല്‍ ഇത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. ഈ പരാതിയെ അവഗണിക്കാന്‍ സാധിക്കില്ല. ഗുസ്തി താരങ്ങളുടെ പരാതി ഉടനടി പരിഗണിച്ച് പരിഹാരം കാണണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്' പ്രീതം മുണ്ടെ പറഞ്ഞു.

More
More
National Desk 10 months ago
National

മഹാരാഷ്ട്രയിലെ ഏക കോണ്‍ഗ്രസ് എം പി അന്തരിച്ചു

തുടര്‍ന്ന് നാളെ (ബുധന്‍) രാവിലെ ശവ സംസ്കാരം നടക്കും. 'കിഡ്നി സ്റ്റോൺ പ്രശ്‌നത്തെ തുടർന്നാണ് സുരേഷ് നാരായണ്‍ ധനോര്‍ക്കറെ കഴിഞ്ഞയാഴ്ച നാഗ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

More
More
Web Desk 11 months ago
Social Post

ഭയപ്പെടുത്തി കായിക താരങ്ങളെ പിന്തിരിപ്പിക്കാമെന്ന് കേന്ദ്രസർക്കാർ കരുതേണ്ട - എ എ റഹീം

ഡൽഹിയിലെ ജന്തർമന്തറിൽ സമാധാനപരമായി പ്രതിഷേധിക്കുന്ന ഗുസ്‍തി കായിക താരങ്ങൾക്ക് നേരെ ഇന്നലെ രാത്രിയുണ്ടായ ആക്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

More
More
Web Desk 1 year ago
National

രാഹുല്‍ ഗാന്ധി ശനിയാഴ്ച ഔദ്യോഗിക വസതി ഒഴിയും

ശനിയാഴ്ച ( നാളെ) ഒഴിയുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. വീട്ടിലെയും ഓഫീസിലെയും പല സാധനങ്ങളും ഇതിനോടകം മാറ്റിയിട്ടുണ്ട്. 22 ന് ഉള്ളിൽ വസതി ഒഴിയണമെന്നാണ് ലോക്സഭ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

More
More
National Desk 1 year ago
National

സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയത് പോലെ വധിക്കും; സഞ്ജയ്‌ റാവത്തിന് വധഭീഷണി

സഞ്ജയ്‌ റാവത്തിന്‍റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. വാട്സ് ആപ്പ് സന്ദേശത്തിലൂടെയാണ് വധഭീഷണി ലഭിച്ചത്. തന്‍റെ ജീവന് ഭീഷണിയുള്ളതായി സഞ്ജയ്‌ റാവത്ത് നേരത്തെ പറഞ്ഞിരുന്നു.

More
More
Web Desk 1 year ago
Social Post

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനം ജനാധിപത്യ വിരുദ്ധം - എ എ റഹിം

പോലീസ് വാഹനത്തിൽ ഞങ്ങളെ ഇവിടേയ്ക്ക് കൊണ്ടുവരുന്നതിനിടക്കാണ് ശ്രീ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വാർത്ത വരുന്നത്. അങ്ങേയറ്റം അപലപനീയമാണ് ഈ തീരുമാനം. ജനാധിപത്യ വിരുദ്ധം.

More
More
Web Desk 1 year ago
Keralam

ഇന്നസെന്‍റിന്‍റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

കാൻസറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ്. കാൻസർ വാർഡിലെ ചിരി എന്നത് ഉൾപ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്

More
More
Web Desk 1 year ago
Keralam

ഇന്നസെന്‍റ് ആശുപത്രിയില്‍

കാൻസറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ്

More
More
Web Desk 1 year ago
Social Post

ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നത് ബിജെപിയുടെ വ്യാമോഹം - എളമരം കരീം

എളമരം കരീം, സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, എഐസിസി ജനറല്‍ സെക്രട്ടറി അജോയ് കുമാര്‍, കോണ്‍ഗ്രസ് എംപി അബ്ദുള്‍ ഖാലിക് എന്നിവര്‍ക്ക് നേരെ കഴിഞ്ഞ ദിവസം ബിജെപി ആക്രമണം അഴിച്ചുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് എളമരം കരീമിന്‍റെ പ്രതികരണം.

More
More
Web Desk 1 year ago
Keralam

ലക്ഷദ്വീപ്‌ എംപിയെ അയോഗ്യനാക്കിയ അഞ്ചാം ദിനം തന്നെ ഉപതെരഞ്ഞെടുപ്പ്‌ വിജ്ഞാപനം പുറപ്പെടുവിച്ച നടപടി അസാധാരണം - എം വി ഗോവിന്ദന്‍

2009-ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു ഷെഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ മുഹമ്മദ് സാലിഹ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ലക്ഷദ്വീപ് എംപിയും എന്‍സിപി നേതാവുമായ മുഹമ്മദ് ഫൈസല്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു എന്നാണ് കേസ്.

More
More
Web Desk 1 year ago
Keralam

മുഖ്യമന്ത്രി സ്ഥാനാര്‍ഥി ചര്‍ച്ച ഇപ്പോള്‍ തുടങ്ങുന്നതില്‍ പ്രസക്തിയില്ല - ശശി തരൂര്‍

ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനിയും ഒരു വര്ഷം കൂടിയുണ്ട്. എം പിമാരില്‍ പലര്‍ക്കും നിയമസഭയിലേക്ക് മത്സരിക്കാന്‍ താത്പര്യമുണ്ട്. സ്വന്തം അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്.

More
More
Web Desk 1 year ago
National

പാര്‍ലമെന്‍റില്‍ കാല്‍ തെറ്റിവീണ് ശശി തരൂരിന് പരുക്ക്

ആദ്യം പരിക്കിനെ അവഗണിച്ചിരുന്നു. എന്നാല്‍ വേദന കൂടിയപ്പോള്‍ ആശുപത്രിയില്‍ പോവുകയും ഡോക്ടറെ കാണുകയും ചെയ്തു. ഇപ്പോള്‍ വിശ്രമത്തിലാണുള്ളത്. അതുകൊണ്ട് തന്നെ ഇന്ന് പാര്‍ലമെന്‍റില്‍ പോകാന്‍ സാധിച്ചിട്ടില്ല. ഒരാഴ്ചത്തേക്ക് പൂര്‍ണവിശ്രമം പറഞ്ഞിരിക്കുന്നതിനാല്‍ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല - ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

More
More
National Desk 1 year ago
National

ശശി തരൂരിന് ഷെവലിയര്‍ പുരസ്ക്കാരം

ഇതുസംബന്ധിച്ച് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ തരൂരിന് കത്തെഴുതി. കഴിഞ്ഞ വർഷം എംബസി, കോൺസുലേറ്റുകൾ, അലയൻസ് ഫ്രാങ്കെയ്‌സ്, മിലിട്ടറി അറ്റാച്ച്‌സ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പരിപാടിയില്‍ ശശി തരൂര്‍ ഫ്രഞ്ച് ഭാഷയില്‍ സംസാരിച്ചത് വലിയ പ്രശംസ പിടിച്ചു പറ്റിയിരുന്നു. 2010ൽ സ്പെയ്നിലെ ഏറ്റവും വലിയ ബഹുമതിക്കും ശശി തരൂര്‍ അര്‍ഹനായിരുന്നു.

More
More
National Desk 1 year ago
National

മോദി കൂടുതലും സംസാരിക്കുന്നത് വിദേശ പാര്‍ലമെന്‍റുകളില്‍ - ശശി തരൂര്‍

1962-ല്‍ ചൈന -ഇന്ത്യ യുദ്ധം നടക്കുന്ന സമയത്ത് നെഹ്‌റു പാർലമെന്‍റ് സമ്മേളനം വിളിച്ചു ചേര്‍ക്കുകയും എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ -ചൈന അതിര്‍ത്തിയിലെ ഗാൽവാൻ താഴ്‌വരയിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാന്‍ മോദി അനുവദിക്കുന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

More
More
National Desk 1 year ago
National

പി ടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായാണ്‌ പി.ടി.ഉഷയെ കണക്കാക്കുന്നത്. 1984 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ നാനൂറു മീറ്റർ ഹർഡിൽസ് ഓട്ടത്തിൽ സെമിഫൈനലിൽ ഒന്നാമതായി ഓടിയെത്തിയെങ്കിലും ഫൈനലിൽ ഫോട്ടോഫിനിഷിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

More
More
National Desk 1 year ago
National

താരാപിഥിലെ മാ കാളി ക്ഷേത്രം സന്ദർശിക്കാൻ എല്ലാ സംഘികളെയും ക്ഷണിക്കുന്നു - മഹുവ മൊയ്ത്ര

കഴിഞ്ഞ ദിവസമാണ് ഡോക്യുമെന്ററി സംവിധായിക ലീന മണിമേഖലക്കെതിരെ യു പി പൊലീസ് കേസ് എടുത്തത്. ഹിന്ദു ദൈവങ്ങളെ അപകീർത്തികരമായി ചിത്രീകരിച്ചു എന്ന പരാതിയിലാണ് ലീന മണിമേഖലയ്ക്കെതിരെ യു പി പൊലീസ് കേസ് എടുത്തത്. ക്രിമിനൽ ഗൂഢാലോചന, ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താൻ ശ്രമിക്കുക, മത വികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യുപി പൊലീസ് കേസെടുത്തത്

More
More
Web Desk 1 year ago
Social Post

മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ പേടി; ഇങ്ങനെയാണ് കിംഗ് ജോങ് ഉന്നുമാരും മുസോളനിമാരും പിറവികൊള്ളുന്നത് - രമ്യ ഹരിദാസ്‌ എം പി

തെറ്റുകൾക്കെതിരെ വിമർശനം ഉണ്ടായിരിക്കണം. അതില്ലാതെയാകുമ്പോഴാണ് ഏകാധിപതികൾ വളരുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എന്നും തിരുത്തൽ ശക്തികളുണ്ടായിരുന്നു. ബഹുമാന്യരായ എം.വി.രാഘവനും കെ.ആർ.ഗൗരിയമ്മയടക്കമുള്ള മൺമറഞ്ഞ നേതാക്കളും നല്ലകാര്യങ്ങളുടെ അനുകൂലികളായിരുന്ന പോലെ തെറ്റുകൾക്കെതിരെ എതിർ ശബ്ദങ്ങളുമായിരുന്നു.

More
More
Web Desk 1 year ago
Social Post

ബിജെപി ഭരിക്കുന്ന ഗുജറാത്തും ആസാമുമാണ് മഹാരാഷ്ട്രയിലെ വിമത എം എല്‍ എമാരുടെ താവളം - ജോണ്‍ ബ്രിട്ടാസ് എം പി

മഹാരാഷ്ട്രയിലെ ഓപ്പറേഷൻ കമൽ (താമര) ആരംഭിച്ചിട്ട് കുറേക്കാലമായി. രാജ്യസഭ - എംഎൽസി തെരഞ്ഞെടുപ്പിൽ ഇതിന്റെ മിന്നലാട്ടങ്ങൾ കണ്ടതാണ്. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മഹാരാഷ്ട്ര പിടിച്ചെടുക്കുക എന്നത് ബിജെപിയുടെ ചിരകാല അഭിലാഷമാണ്.

More
More
National Desk 1 year ago
National

മോദി അഹംഭാവം വെടിഞ്ഞാല്‍ പല പ്രശ്നങ്ങളും അവസാനിക്കും - സഞ്ജയ്‌ റാവത്ത്

ഹനുമാൻ ചാലിസയുമായി ബന്ധപ്പെട്ട് രാജ്യത്ത് അരങ്ങേറിയ ആക്രമണങ്ങളെക്കുറിച്ചും സഞ്ജയ്‌ റാവത്ത് പരാമര്‍ശിച്ചു. മതപരമായി ഇത്തരം ആക്രമണങ്ങള്‍ ആഴിച്ചുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതപരമായ ചടങ്ങുകള്‍ എല്ലാവര്‍ക്കും പ്രധാനപ്പെട്ടതാണ്. ഹനുമാന്‍ ചാലിസയെ ആരും എതിര്‍ക്കുന്നില്ല.

More
More
National Desk 1 year ago
National

പ്രിയങ്ക ഗാന്ധിയെ രാജ്യസഭയിലെത്തിക്കണം - ഭൂപേഷ് ഭാഗല്‍

കോണ്‍ഗ്രസില്‍ നിന്നും ഇത്തവണ രാജ്യസഭയിലേക്ക് യുവാക്കളെ അയക്കണമെന്ന ആവശ്യം ശക്തമാണ്. രാഷ്ട്രീയം അതിസങ്കീര്‍ണമായി കടന്നു പോകുന്ന സാഹചര്യത്തില്‍ പി. ചിദംബരം ഉൾപ്പെടെയുളള മുതിർന്ന നേതാക്കളെ പുറത്ത് നിര്‍ത്തണോയെന്ന ആശങ്കയാണ് രജ്യാസഭാ സ്ഥാനാര്‍ഥിത്വം വൈകുന്നതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

More
More
Web Desk 1 year ago
Keralam

എ എ റഹിം എം പിക്കെതിരെ അറസ്റ്റ് വാറണ്ട്

മാനസികമായും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡൻസ് സർവീസസ് മേധാവിയും പ്രൊഫസറുമായ വിജയലക്ഷ്മിയുടെ പരാതിയിലാണ് കോടതി നടപടി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

More
More
National Desk 2 years ago
National

കര്‍ഷകരുടെ പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി രാജ്യസഭയിലെ ശമ്പളം സംഭാവന ചെയ്യും - ഹര്‍ഭജന്‍ സിംഗ്

മാർച്ച് 31ന് നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിലേക്ക് എ.എ.പി നോമിനേറ്റ് ചെയ്ത ഹർഭജൻ സിംഗ് ഉൾപ്പടെയുള്ള അഞ്ച് പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2021- ഡിസംബറില്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് ഹര്‍ഭജന്‍ സിംഗ് പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

More
More
Web Desk 2 years ago
Keralam

കെ- റെയില്‍ പദ്ധതിയെക്കുറിച്ച് പഠിക്കാതെ എതിര്‍ക്കാനാവില്ല - ശശി തരൂര്‍ എം. പി.

പുതുച്ചേരി എംപി വി വൈത്തി ലിംഗമടക്കം യുഡിഎഫ് പക്ഷത്ത് നിന്ന് 18 എംപിമാരാണ് നിവേദനത്തിൽ ഒപ്പിട്ടത്. നിവേദനം നൽകിയ എംപിമാരുമായി നാളെ റെയിൽവെ മന്ത്രി അശ്വനി കുമാർ വിഷയം ചര്‍ച്ച ചെയ്യും. പദ്ധതി നടപ്പാക്കരുതെന്നാണ് യു ഡി എഫ് എംപിമാരുടെ ആവശ്യം. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകും.

More
More
National Desk 2 years ago
National

ഗൗതം ഗംഭീറിന് ഐ എസ് ഭീകരുടെ വധഭീഷണി; സുരക്ഷ ശക്തമാക്കി

തനിക്ക് വന്ന സന്ദേശത്തില്‍ തന്നെയും കുടുംബത്തെയുമില്ലാതാക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ വിഷയം ഗൌരവമായി കാണണമെന്നും സുരക്ഷക്ക് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പൊലീസിനോട് താന്‍ അവശ്യപ്പെട്ടിട്ടുണ്ടെന്നും ഗംഭീര്‍ പറഞ്ഞു

More
More
Web Desk 2 years ago
National

ഹരിയാനയിലും കര്‍ഷകര്‍ക്കിടയിലക്ക് വാഹനം ഇടിച്ചുകയറ്റി; ഇത്തവണ കയറിയത് ബിജെപി എംപിയുടെ വാഹനം

പരിക്കേറ്റ കര്‍ഷകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് സമീപത്തുകൂടെ പോകുകയായിരുന്ന കാര്‍ കര്‍ഷകനെ ഇടിച്ചിട്ടുവെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ ഉടന്‍ തന്നെ കേസെടുക്കണമെന്നും

More
More
Web Desk 2 years ago
National

ആര്യന്റെ അറസ്റ്റില്‍ ഷാറൂഖിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ശശി തരൂര്‍

ലഹരിയോട് ഇതുവരെ ആരാധന തോന്നാത്ത വ്യക്തിയാണ് താന്‍. അതുകൊണ്ട് തന്നെ ഇതുവരെ ഉപയോഗിച്ചിട്ടുമില്ല. ചിലര്‍ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാറൂഖാനെ മകന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് വേട്ടയാടുകയാണ്. പരിഹസിക്കുന്നവര്‍ കുറച്ച് സഹാനുഭൂതിയും ഈ താരത്തോട് കാണിക്കുക.

More
More
Political Desk 2 years ago
Politics

രാഹുല്‍ ഗാന്ധി കേരളത്തില്‍; പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടല്‍

വയനാട് ലോക്സഭ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷമേ രാഹുല്‍ഗാന്ധി തിരിച്ചുപോകൂ. മലപ്പുറം കാളികാവിൽ രാവിലെ ഡയാലിസിസ് സെൻ്റർ ഉദ്ഘാടനം ചെയ്യും.

More
More
Web Desk 2 years ago
Keralam

ബുദ്ധിയുള്ള സര്‍ക്കാരാണ് കേരളത്തില്‍; നര്‍ക്കോട്ടിക്ക് വിവാദത്തില്‍ ബിജെപിയെ വെട്ടിലാക്കി സുരേഷ് ഗോപി

ബുദ്ധിയുള്ള സര്‍ക്കാരാണ് കേരളത്തില്‍. അവര്‍ ആവശ്യമുള്ള കാര്യങ്ങളെല്ലാം ചെയ്യാം. വെറുതെ വിമര്‍ശിക്കാനായി ഒന്നും പറയാനില്ല. തെറ്റു ചെയ്യുമ്പോള്‍ വിമര്‍ശിക്കാം.

More
More
Web Desk 2 years ago
Keralam

എംപിമാരായി ജോണ്‍ ബ്രിട്ടാസും, ഡോ. വി. ശിവദാസനും സത്യപ്രതിജ്ഞ ചെയ്തു

ഡോ. വി. ശിവദാസന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിപിഎം നേതാവാണ്‌. എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്‍റായിരുന്ന ശിവദാസന്‍ നിലവില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗമാണ്. കണ്ണൂര്‍ ജില്ലക്കാരനായ ശിവദാസന്‍ ഗവേഷണ ബിരുദധാരിയാണ്.

More
More
National Desk 3 years ago
National

സിന്ധ്യക്കൊപ്പം കോണ്‍ഗ്രസ്‌ വിട്ടവര്‍ക്കെല്ലാം സീറ്റ്‌; മധ്യപ്രദേശ് ബിജെപിയില്‍ അസ്വാരസ്യം

നേരത്തെ ബിജെപിക്ക് വേണ്ടി മത്സരിച്ചിരുന്ന മുതിര്‍ന്ന നേതാക്കളെയടക്കം തഴഞ്ഞുകൊണ്ടാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം. ഇതിനെതിരെ പാര്‍ട്ടിക്കകത്ത് തന്നെ അസ്വാരസ്യം ഉടലെടുത്തുകഴിഞ്ഞു.

More
More
Web Desk 3 years ago
National

കർഷകബില്ല്: പ്രതിഷേധിച്ച എംപിമാർക്കെതിരെ അച്ചടക്കനടപടി?

കർഷക ബില്‍ വിഷയം തീരുമാനിക്കുന്നതിനായി രാജ്യസഭയിൽ വോട്ടെടുപ്പിന് വെച്ചപ്പോൾ നടത്തളത്തിലിറങ്ങി പ്രതിഷേധിച്ച എംപിമാർക്കെതിരെ അച്ചടക്കനടപടിയെടുത്തെക്കും.

More
More
National Desk 3 years ago
National

രണ്ട് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ മുപ്പത് എംപിമാര്‍ക്ക് കൊവിഡ്‌

കൊവിഡ് സ്ഥിരീകരിച്ച എംപിമാരിൽ 12 പേർ ബിജെപി അംഗങ്ങളാണ്. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി നടത്തിയ നിർബന്ധിത കൊവിഡ് പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

More
More

Popular Posts

Web Desk 20 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 21 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 21 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More