ഓരോ നിമിഷവും നാട്ടിലേക്ക് പോരാൻ വഴിയെന്തെങ്കിലും ഉണ്ടോ എന്ന് കണ്ണും നട്ടിരിക്കുകയാണ് ഇപ്പൊ. പനി വന്നാ വയ്യാതെയാണെങ്കിലും കഷ്ടിച്ച്, ഏന്തി ഒരു കട്ടനിട്ടു തരാനോ കഞ്ഞിവെച്ചു തരാനോ ഉമ്മച്ചിയുണ്ടാവും. മരിക്കുവാണെങ്കിലും കൂടപ്പിറപ്പിന്റെ വീൽചെയറിൽ തലചായ്ച്ചു മരിക്കാലോ.