Himachal Pradesh

National Desk 2 months ago
National

ഹിമാചല്‍ പ്രദേശില്‍ ബിജെപിക്ക് വോട്ട് ചെയ്ത 6 കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കി

കോണ്‍ഗ്രസിന് ഉറച്ച ഭൂരിപക്ഷമുളള ഹിമാചലില്‍ പാര്‍ട്ടിയുടെ ആറ് എംഎല്‍എമാരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന മൂന്നു സ്വതന്ത്രരും ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്തതോടെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മനു അഭിഷേക് സിങ്‌വി പരാജയപ്പെട്ടിരുന്നു

More
More
National Desk 2 months ago
National

ഹിമാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍; വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി

കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശില്‍ ജയമുറപ്പിച്ചിരുന്ന കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മനു അഭിഷേക് സിങ്‌വി അപ്രതീക്ഷിതമായി പരാജയപ്പെട്ടിരുന്നു.

More
More
National Desk 10 months ago
National

ഉത്തരേന്ത്യയില്‍ കനത്ത മഴ; ഹിമാചൽ പ്രദേശില്‍ മേഘവിസ്ഫോടനം

ഹിമാചൽ പ്രദേശില്‍ മാത്രം ഇതുവരെ 3,000 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പ്രളയജലത്തിൽ വാഹനങ്ങൾ ഒഴുകിപ്പോകുന്നതിന്‍റെയും വെള്ളവും ചെളിയും കുത്തിയൊഴുകുന്നതിന്‍റെയുമെല്ലാം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ദുരിതത്തിന്‍റെ തീവ്രത വ്യക്തമാക്കുന്നതാണ്.

More
More
National Desk 10 months ago
National

ഹിമാചല്‍ പ്രദേശ്; മിന്നല്‍പ്രളയത്തില്‍ വീടുകളും കാറുകളും കൂട്ടത്തോടെ ഒലിച്ചുപോയി, റോഡുകള്‍ തകര്‍ന്നു

അടുത്ത 48 മണിക്കൂറും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. കഴിഞ്ഞ 34 മണിക്കൂറിനിടെ 14 വലിയ ഉരുള്‍പ്പൊട്ടലും 13 മിന്നല്‍ പ്രളയവുമാണ് റിപ്പോര്‍ട്ട് ചെയ്തത്

More
More
National Desk 1 year ago
National

ഹിമാചല്‍ പ്രദേശില്‍ സുഖ്‌വീന്ദര്‍ സിംഗ് സുഖു മുഖ്യമന്ത്രിയാകും

പ്രതിപക്ഷ നേതാവായിരുന്ന മുകേഷ് അഗ്നിഹോത്രി, അന്തരിച്ച മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്രസിംഗിന്റെ ഭാര്യ പ്രതിഭാ സിംഗ് എന്നിവരുടെ പേരുകളും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നു.

More
More
National Desk 1 year ago
National

അധികാരത്തിലെത്തിയാല്‍ അഗ്നിപഥ് പദ്ധതി റദ്ദാക്കും- പ്രിയങ്കാ ഗാന്ധി

അഗ്നിപഥ് പദ്ധതി രാജ്യത്തെ രക്തസാക്ഷികളായ സൈനികരെ അപമാനിക്കുന്നതാണ്. കരസേനയിലെ ജോലി കരാര്‍ അടിസ്ഥാനത്തിലാണ് അവര്‍ നല്‍കുന്നത്.

More
More
National Desk 1 year ago
National

പ്രധാനമന്ത്രിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യണമെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കണം

സ്വകാര്യ ഉടമസ്ഥതയിലുളള പ്രിന്റ്, ന്യൂസ് ടെലിവിഷന്‍ ജേണലിസ്റ്റുകള്‍ മാത്രമല്ല, ഓള്‍ ഇന്ത്യ റേഡിയോ (എ ഐ ആര്‍), ദൂരദര്‍ശന്‍ ഉള്‍പ്പെടെയുളള സര്‍ക്കാര്‍ മാധ്യമങ്ങളെ പ്രതിനിതീകരിച്ച് വരുന്നവരും സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

More
More
Web Desk 1 year ago
National

ഹിമാലയത്തിലെ ജീവനുള്ള മമ്മി

1975 ൽ ഈ പ്രദേശത്തു നടന്ന ഒരു ഭൂകമ്പത്തിലാണ് മമ്മി ആദ്യമായി മണ്ണിനു പുറത്തേയ്ക്ക് വന്നതെന്നാണ് ഒരു വിഭാഗത്തിന്‍റെ വാദം. എന്നാല്‍ സൈന്യം നടത്തിയ ഖനനത്തിലാണ് മമ്മിയെ കണ്ടുകിട്ടിയതെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. സത്യം ഏതാണെന്നതില്‍ വ്യക്തയില്ല.

More
More
National Desk 3 years ago
National

പടിഞ്ഞാറന്‍ ഹിമാലയത്തില്‍ മഞ്ഞുവീഴ്ച്ച ഇന്നുമുതല്‍

പടിഞ്ഞാറന്‍ ഹിമാലയത്തില്‍ മഞ്ഞുവീഴ്ച്ച ഇന്നുമുതല്‍

More
More
Web Desk 3 years ago
National

കങ്കണ റനൗട്ടിന് വൈ പ്ലസ് കാറ്റ​ഗറി സുരക്ഷ

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്. പന്ത്രണ്ട് അം​ഗ സംഘമാണ് കങ്കണയെ അനു​ഗമിക്കുക

More
More
National Desk 3 years ago
National

കൊവിഡ് ‘കൈക്കൂലി’: ഹിമാചൽ ബി.ജെ.പി അധ്യക്ഷൻ രാജിവച്ചു

ബിജെപിയുടെ സംസ്ഥാന ചുമതലയുള്ള രജനി പാട്ടീൽ ആണ് കൈകൂലി ആവശ്യപ്പെടുന്നത് എന്ന ആരോപണവുമായി പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

More
More

Popular Posts

National Desk 37 minutes ago
National

ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; ബിജെപിക്കും കോണ്‍ഗ്രസിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

More
More
Web Desk 22 hours ago
Keralam

ഇങ്ങനെ 'രക്തസാക്ഷികളെ' ഉണ്ടാക്കുന്നത് അപമാനം- സി ദിവാകരന്‍

More
More
Web Desk 22 hours ago
Keralam

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്കുളള 'സ്മൃതി മണ്ഡപം' : എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

More
More
National Desk 23 hours ago
National

അത്ര 'ആവേശം' വേണ്ട ; അങ്കണ്‍വാടിയില്‍ ബാര്‍ സെറ്റിട്ട് റീല്‍ ഷൂട്ട് ചെയ്ത DMK നേതാവിന്റെ മകനെതിരെ കേസ്

More
More
International Desk 1 day ago
International

മൗണ്ട്ബാറ്റന്‍ പ്രഭുവിനെ വധിച്ചത് താനാണെന്ന അവകാശവാദവുമായി മുന്‍ ഐറിഷ് കമാന്‍ഡര്‍

More
More
National Desk 1 day ago
National

ബിജെപി ഇനി അധികാരത്തിലെത്തില്ല, ഇന്ത്യാ സഖ്യം 300 സീറ്റ് മറികടക്കും- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

More
More