Asaduddin Owaisi

National Desk 3 months ago
National

ബില്‍ക്കിസ് ഭാനുവിനെ ബലാത്സംഗം ചെയ്തവരെ മോചിപ്പിക്കുമെന്നാണോ നിങ്ങള്‍ പഠിപ്പിച്ച പാഠം- അമിത് ഷായോട് ഒവൈസി

2002-ല്‍ ഗുജറാത്തിലെ കലാപകാരികളെ ഒരു പാഠം പഠിപ്പിച്ചുവെന്നും സംസ്ഥാനത്ത് ശാശ്വതമായ സമാധാനം സ്ഥാപിച്ചുവെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ഒരു പ്രസംഗത്തിനിടെ പറഞ്ഞിരുന്നു.

More
More
National Desk 7 months ago
National

ഒരുദിവസം ശ്രീലങ്കയിലെപ്പോലെ നരേന്ദ്രമോദിയുടെ വസതിയിലേക്കും ജനം ഇരച്ചുകയറും- അസദുദ്ദീന്‍ ഒവൈസി

പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ വസതിയിലേക്ക് ആളുകള്‍ അതിക്രമിച്ച് കയറിയതുപോലെ ഒരു ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലും ആളുകള്‍ ഇരച്ചുകയറാന്‍ സാധ്യതയുണ്ട്.

More
More
National Desk 9 months ago
National

പ്രവാചക നിന്ദ; നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യണമെന്ന് ഒവൈസി

പ്രകോപനപരമായ പ്രസ്താവനകള്‍ നടത്താനും വിദ്വേഷം പ്രചരിപ്പിക്കാനുമായി ബിജെപി മനപ്പൂര്‍വ്വം അവരുടെ വക്താക്കളെ പ്രേരിപ്പിക്കുന്നുണ്ട്. പ്രവാചകനെതിരെ വിവാദ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പക്ഷേ അദ്ദേഹമത് ചെവികൊണ്ടില്ല.

More
More
National Desk 9 months ago
National

താജ്മഹലിനുളളില്‍ മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റാണ് അവര്‍ തിരയുന്നത്- അസസുദ്ദീന്‍ ഒവൈസി

ഇന്ത്യ എന്റേതല്ല, താക്കറെയുടേതല്ല, മോദിയുടേതോ അമിത് ഷായുടേതോ അല്ല. ഇന്ത്യ ആരുടെയെങ്കിലും സ്വന്തമാണെങ്കിൽ അത് ദ്രാവിഡരുടെയും ആദിവാസികളുടേയുമാണ്.

More
More
National Desk 1 year ago
National

വൈകാതെ ബിജെപി സവര്‍ക്കറെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമെന്ന് അസദുദ്ദീന്‍ ഒവൈസി

ഉദയ് മഹുര്‍ക്കറിന്റെ 'വീര്‍ സവര്‍ക്കര്‍; ദി മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടീഷന്‍' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ വെച്ചായിരുന്നു സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ചത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് എന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞത്

More
More
National Desk 1 year ago
National

പശുവും എരുമയും തമ്മിലുളള വ്യത്യാസമറിയില്ല, എന്നാല്‍ പേരുനോക്കി ആളെ കൊല്ലാനറിയാം; മോഹന്‍ ഭാഗവതിനെതിരെ ഒവൈസി

അലിമുദ്ദീന്റെ കൊലയാളിയെ കേന്ദ്രമന്ത്രി പൂമാലയണിയിക്കുന്നു, അഖ്‌ലാഖിന്റെ കൊലയാളിലെ ത്രിവര്‍ണപതാക പുതപ്പിക്കുന്നു, ആസിഫിന്റെ കൊലയാളികള്‍ക്കുവേണ്ടി മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നു. ഈ കൊലയാളികള്‍ക്കെല്ലാം ഇന്ത്യ ഭരിക്കുന്ന സര്‍ക്കാരിന്റെ പിന്തുണയുണ്ട്.

More
More
Web Desk 2 years ago
National

ഇനി ലക്ഷ്യം ബം​ഗാൾ നിയമസഭാ തെരഞ്ഞെടുപ്പെന്ന് ഒവൈസി

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഓൾ ഇന്ത്യ മജ്‌ലിസ് ഇ-ഇത്തേഹാദ് ഉൽ മുസ്‌ലിമീൻ (എ.ഐ.ഐ.എം.എം) നേതാവ് അസദുദ്ദീൻ ഒവൈസി

More
More

Popular Posts

Web Desk 16 hours ago
Social Post

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനം ജനാധിപത്യ വിരുദ്ധം - എ എ റഹിം

More
More
Web Desk 17 hours ago
Social Post

രാഹുല്‍ ഗാന്ധിയുടെ യോഗ്യത; ജനാധിപത്യ വിശ്വാസികള്‍ ശക്തമായി പ്രതികരിക്കണം- മുഖ്യമന്ത്രി

More
More
National Desk 18 hours ago
National

രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കി

More
More
Web desk 19 hours ago
Keralam

അമിത വേഗത: ഇനി യാത്രക്കാര്‍ക്ക് അപായ സൂചന ലഭിക്കും

More
More
Web Desk 19 hours ago
Social Post

ജനങ്ങളെ പിഴിയാനുള്ള 1000 കോടി; വിശദീകരണവുമായി എം വി ഡി

More
More
Web Desk 19 hours ago
International

ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ച് കാട്ടി; ജാക്ക് ഡോര്‍സിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ്

More
More