Arvind Kejriwal

National Desk 1 week ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

എത്രയും പെട്ടെന്ന് തിരികെ വരുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് വാക്കുതന്നതാണ്. ഇതാ ഞാന്‍ ഇവിടെയുണ്ട്. എന്നെ സ്വീകരിക്കാനെത്തിയ എല്ലാവരോടും നന്ദി പറയുകയാണ്.

More
More
National Desk 1 week ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ഉപാധികളോടെയാണ് സുപ്രീംകോടതി അരവിന്ദ് കെജ്‌റിവാളിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂണ്‍ രണ്ടിന് വീണ്ടും കീഴടങ്ങണം. ജാമ്യ കാലയളവില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കാന്‍ പാടില്ല.

More
More
National Desk 4 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

കെജ്രിവാളിന്‍റെ ആരോഗ്യ സ്ഥിതി പരിശോധിക്കാനും പതിവായി ഇന്‍സുലിന്‍ കുത്തിവയ്പ്പുകള്‍ ആവശ്യമുണ്ടോയെന്ന് നിര്‍ണ്ണയിക്കാനും സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒരു മെഡിക്കല്‍ പാനല്‍ രൂപീകരിക്കാന്‍ കോടതി ഉത്തരവിട്ടു.

More
More
National Desk 1 month ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

മാമ്പഴം, മധുരപലഹാരങ്ങൾ തുടങ്ങിയവ കൂടുതൽ കഴിച്ച് രോഗം വര്‍ധിപ്പിച്ച് ഇതുവഴി ജാമ്യം നേടാന്‍ ശ്രമിക്കുകയാണെന്ന് നേരത്തെ ഇഡി കോടതിയില്‍ പറഞ്ഞിരുന്നു

More
More
National Desk 1 month ago
National

മദ്യനയക്കേസ് : അരവിന്ദ് കെജ്രിവാളിനെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

കെജ്‌രിവാൾ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നും ഒഴിഞ്ഞുമാറുന്നുവെന്നും ഇഡി കോടതിയില്‍ പറഞ്ഞു

More
More
National Desk 1 month ago
National

ഇന്ത്യാ മുന്നണിയുടെ പരാതി; അന്വേഷണ ഏജന്‍സികള്‍ക്ക് മാര്‍ഗനിര്‍ദേശം തയ്യാറാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാളിന്റെ അറസ്റ്റിനു പിന്നാലെയാണ് ഇന്ത്യാ സഖ്യം അന്വേഷണ ഏജന്‍സികള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്

More
More
National Desk 1 month ago
National

കെജ്‌റിവാളിന്റെ അറസ്റ്റിനെതിരെ ഇന്ത്യാ മുന്നണിയുടെ മഹാറാലി മാര്‍ച്ച് 31-ന്

'കെജ്‌റിവാളിനെ അറസ്റ്റ് ചെയ്തതിനെതിരെ ജനങ്ങള്‍ രോഷത്തിലാണ്. പ്രതിപക്ഷത്തെ നേതാക്കളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുകയാണ്

More
More
National Desk 1 month ago
National

മദ്യനയ കേസിലെ അഴിമതി പണം മുഴുവന്‍ കിട്ടിയത് ബിജെപിക്ക് ; രേഖകള്‍ നിരത്തി എഎപി

മദ്യനയ അഴിമതി പണം മുഴുവന്‍ എത്തിയത് ബിജെപി അക്കൗണ്ടുകളിലേക്കാണ്

More
More
National Desk 2 months ago
National

സുപ്രീംകോടതിയുടെ ചരിത്രമെഴുതുമ്പോള്‍ ഈ കാലം സുവര്‍ണലിപികളില്‍ ആയിരിക്കില്ല- കപില്‍ സിബല്‍

എല്ലാവരും ഇങ്ങനെ ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം റിട്ട് ഹർജിയുമായി സുപ്രീം കോടതിയിൽ എത്തിയാൽ എന്ത്‌ ചെയ്യുമെന്നും കോടതി ചോദിച്ചു

More
More
National Desk 2 months ago
National

കെജ്‌റിവാള്‍ മുഖ്യമന്ത്രിയായി തുടരുമെന്ന് ആം ആദ്മി പാർട്ടി ; അറസ്റ്റിനെതിരെ രാജ്യവ്യാപക പ്രതിഷേധം

അരവിന്ദ് കെജ്‌റിവാളിന്റെ അറസ്റ്റില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ നേതാക്കളും രംഗത്തെത്തി

More
More
National Desk 2 months ago
National

ഡല്‍ഹി മദ്യനയ കേസ് : അരവിന്ദ് കെജ്രിവാളിന് മുന്‍കുര്‍ ജാമ്യം, കെ കവിത അറസ്റ്റില്‍

തുടര്‍ച്ചയായി എട്ട് സമന്‍സ് അയച്ചിട്ടും കെജ്രിവാള്‍ കോടതിയില്‍ ഹാജരായിരുന്നില്ല

More
More
National Desk 3 months ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പഞ്ചാബില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി

രണ്ടുമാസത്തിനുളളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കും. പഞ്ചാബില്‍ 13 സീറ്റുകളും ചണ്ഡീഗഡില്‍ ഒരു സീറ്റുമാണ് ഉളളത്. അടുത്ത 10-15 ദിവസങ്ങള്‍ക്കുളളില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും

More
More
National Desk 5 months ago
National

അരവിന്ദ് കെജ്‌റിവാളിനെ ബിജെപിക്ക് ഭയമാണ്- ആം ആദ്മി പാര്‍ട്ടി

കള്ളക്കേസുകളിലൂടെ കെജ്‌രിവാളിനെ ജയിലിലാക്കാനുള്ള ശ്രമത്തെക്കുറിച്ചും ബിജെപിയുടെ ഗൂഢാലോചനകളെക്കുറിച്ചും എഎപി പ്രവര്‍ത്തകര്‍ ക്യാംപെയ്നിലൂടെ ജനങ്ങളെ അറിയിക്കും. എല്ലാ വീടുകളിലും കയറി ലഘുലേഖകൾ വിതരണം ചെയ്യും. മുഖ്യമന്ത്രി ജയിലില്‍ പോകേണ്ടി വന്നാല്‍ രാജിവെക്കണോ അതോ ജയിലില്‍ നിന്ന് സര്‍ക്കാരിനെ നയിക്കണോ എന്ന് ജനങ്ങളോട് ചോദിക്കും

More
More
National Desk 6 months ago
National

ആശുപത്രി അഴിമതി: ഡൽഹി ചീഫ് സെക്രട്ടറി നരേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്യണമെന്ന് കെജ്‌രിവാൾ

നവംബർ 30 ന് വിരമിക്കാനിരിക്കുന്ന ചീഫ് സെക്രട്ടറി വിജിലൻസ് റിപ്പോർട്ട് തള്ളി. ആരോപണം നിഷേധിച്ചുകൊണ്ട് ഐഎല്‍ബിഎസും രംഗത്തെത്തി. 'ഒരു പർച്ചേസ് ഓർഡറും ഏതെങ്കിലും അൽ സോഫ്റ്റ്‌വെയർ ഡെവലപ്പർക്കോ കമ്പനിക്കോ നല്‍കിയിട്ടില്ലെന്നും, ഒരു രൂപ പോലും അതിനായി ചിലവഴിച്ചിട്ടില്ലെന്നും' ഐഎല്‍ബിഎസ് വിശദീകരിച്ചു.

More
More
National Desk 6 months ago
National

പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം; അരവിന്ദ് കെജ്‌റിവാളിനും പ്രിയങ്കാ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ചൊവ്വാഴ്ച അയച്ച കാരണം കാണിക്കൽ നോട്ടീസിന് വ്യാഴാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. ആം ആദ്മി പാർട്ടിയുടെ ഒദ്യോ​ഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റ് അടിസ്ഥാനമാക്കിയാണ് കെജ്രിവാളിന് നോട്ടീസയച്ചത്.

More
More
National Desk 8 months ago
National

പേരുമാറ്റാന്‍ ഇന്ത്യ നിങ്ങളുടെ പിതാവിന്റെ വകയാണോ? - അരവിന്ദ് കെജ്‌റിവാള്‍

പ്രതിപക്ഷ സഖ്യം ഇന്ത്യയെന്ന് പേരിട്ടപ്പോള്‍ അവര്‍ രാജ്യത്തിന്റെ പേര് ഭാരതം എന്നാക്കുമെന്ന് പറയുന്നു. ഇനി നാളെ ഞങ്ങള്‍ സഖ്യത്തിന് ഭാരത് എന്ന് പേരിട്ടാല്‍ ബിജെപി രാജ്യത്തിന്റെ പേര് വീണ്ടും മാറ്റുമോ

More
More
National Desk 8 months ago
National

ഇന്ത്യാ സഖ്യത്തിന്റെ ശക്തി ബിജെപിയെ പരിഭ്രാന്തരാക്കുന്നു- അരവിന്ദ് കെജ്‌റിവാള്‍

രാജ്യത്തിന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട് നേരത്തെ അദ്ദേഹം കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനമുന്നയിച്ചിരുന്നു. പ്രതിപക്ഷ സഖ്യത്തിന് ഭാരതം എന്ന് പേരുനൽകിയാൽ അവർ രാജ്യത്തിന്റെ പേര് ഭാരതമെന്നത് മാറ്റി ബിജെപി എന്നാക്കുമോ എന്നാണ് അരവിന്ദ് കെജ്‌റിവാൾ ചോദിച്ചത്

More
More
National Desk 8 months ago
National

'ഞങ്ങള്‍ പദവിക്കുവേണ്ടിയല്ല, രാജ്യത്തെ രക്ഷിക്കാന്‍ വന്നവരാണ്- ഇന്ത്യാ സഖ്യത്തെക്കുറിച്ച് അരവിന്ദ് കെജ്‌റിവാള്‍

ഇത് 28 രാഷ്ട്രീയ പാര്‍ട്ടികളുടെ മാത്രമല്ല, 140 കോടി ജനങ്ങളുടെയും സഖ്യമാണ്. ഇവിടെ ഇല്ലാത്ത ചേരിപ്പോരിനെപ്പറ്റി അഭ്യൂഹങ്ങളുയരുന്നത് ശ്രദ്ധയില്‍പ്പെട്ടു

More
More
National Desk 9 months ago
National

ബിജെപിയുടെ ഇന്ത്യാ സഖ്യത്തിനെതിരായ വിമര്‍ശനം: അമ്പ് ലക്ഷ്യസ്ഥാനത്തുതന്നെ തറച്ചെന്ന് അരവിന്ദ് കെജ്‌റിവാള്‍

ധനമന്ത്രി നിര്‍മ്മലാ സീതാരാമനും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും നിയമമന്ത്രി കിരണ്‍ റിജിജുവും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമുള്‍പ്പെടെയുളള നേതാക്കള്‍ ഇന്ത്യ സഖ്യത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു

More
More
National Desk 10 months ago
National

'ഇനി കോണ്‍ഗ്രസിനെതിരെ പോസ്റ്റുകള്‍ വേണ്ട'; നേതാക്കള്‍ക്കും സോഷ്യല്‍ മീഡിയാ ടീമിനും നിര്‍ദേശം നല്‍കി എഎപി

കോണ്‍ഗ്രസിനോട് മൃദുസമീപനം സ്വീകരിക്കുന്നതില്‍ ആം ആദ്മി പാര്‍ട്ടി പഞ്ചാബ്-ഡല്‍ഹി ഘടകങ്ങള്‍ക്ക് ആശങ്കയുണ്ട്. കോണ്‍ഗ്രസിന് വോട്ടുവര്‍ധിക്കുന്നത് ആം ആദ്മിക്ക് ഭീഷണിയാകുമെന്നാണ് നേതാക്കളുടെ ആശങ്ക.

More
More
National Desk 10 months ago
National

ബ്രിട്ടീഷുകാര്‍ 250 വര്‍ഷംകൊണ്ട് നടത്തിയതിനേക്കാള്‍ വലിയ കൊളളയാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്- അരവിന്ദ് കെജ്‌റിവാള്‍

ഞാന്‍ വോട്ട് വിലയ്ക്കുവാങ്ങുകയാണ് എന്നാണ് മോദീജി പറയുന്നത്. അതെ മോദിജീ ഞാന്‍ പലതും ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നുണ്ട്. നിങ്ങളുടെ ആളുകള്‍ ആ സൗജന്യമെല്ലാം കൊളളയടിച്ച് സ്വന്തം വീടുകളിലേക്ക് കൊണ്ടുപോകാന്‍ മാത്രമാണ് ശ്രമിക്കുന്നത്

More
More
National Desk 11 months ago
National

അടുത്ത 50 വര്‍ഷത്തേക്ക് ഡല്‍ഹിയിലും പഞ്ചാബിലും എഎപിയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല- അരവിന്ദ് കെജ്‌റിവാള്‍

കുറഞ്ഞത് 50 വര്‍ഷത്തേക്കെങ്കിലും ആം ആദ്മി പാര്‍ട്ടിയെ ഡല്‍ഹിയില്‍നിന്നും പഞ്ചാബില്‍നിന്നും താഴെയിറക്കാന്‍ ആര്‍ക്കും സാധിക്കില്ല. അടുത്ത 50 വര്‍ഷത്തേക്ക് ഞങ്ങള്‍ രാജസ്ഥാനില്‍ തുടരാന്‍ വരുന്ന തെരഞ്ഞെടുപ്പില്‍ എഎപിക്ക് വോട്ടുചെയ്യണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്'- അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞു

More
More
National Desk 1 year ago
National

ബിജെപിക്ക് ആരെയും അറസ്റ്റ് ചെയ്യാം, അവര്‍ ശക്തരാണ്- സിബിഐക്ക് മുന്നില്‍ ഹാജരാകും മുന്‍പ് കെജ്രിവാള്‍

മദ്യനയ കേസില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ സിബിഐ ഇതിനകം തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടാകാം. അങ്ങനെയൊരു നിര്‍ദ്ദേശം അവര്‍ക്ക് ബിജെപിയില്‍ നിന്നുന്‍ ലഭിച്ചിട്ടുണ്ട് എങ്കില്‍ പിന്നെ ആരാണ് ഈ സിബിഐ. അവര്‍ തന്നെ അറസ്റ്റുചെയ്യുമെന്നും ആം ആദ്മി പാര്‍ട്ടി ചീഫ് കൂടിയായ അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 year ago
National

ബിജെപി സര്‍ക്കാര്‍ ബ്രിട്ടീഷുകാരേക്കാള്‍ അപകടകാരികളാണ്- രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് അരവിന്ദ് കെജ്‌റിവാള്‍

ജനാധിപത്യത്തിന്റെ അധപതനത്തിന് നാം സാക്ഷ്യംവഹിച്ചിരിക്കുകയാണെന്നും പുതിയ ഇന്ത്യയില്‍ പ്രതിപക്ഷ നേതാക്കളാണ് ബിജെപിയുടെ ലക്ഷ്യമെന്നുമാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചത്

More
More
National Desk 1 year ago
National

ഇത് അവഹേളനവും പീഡനവുമാണ്; റാബ്രി ദേവിയെ അനുകൂലിച്ച് കെജ്‌റിവാള്‍

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്നിടത്തെല്ലാം സി ബി ഐ റെയ്ഡുകള്‍ പതിവായി മാറി. അവരെ ബിജെപി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. ഇഡി, സി ബി ഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ മുതല്‍ ഗവര്‍ണറെ വരെ ഉപയോഗിച്ച് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളെ ഉപദ്രവിക്കുന്നു.

More
More
National Desk 1 year ago
National

മനീഷ് സിസോദിയ ഇന്ന് ബിജെപിയില്‍ ചേര്‍ന്നാല്‍ നാളെ അദ്ദേഹം ജയില്‍മോചിതനാകും- അരവിന്ദ് കെജ്‌റിവാള്‍

ആം ആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം. ഞങ്ങള്‍ പഞ്ചാബില്‍ വിജയിച്ചത് അവര്‍ക്ക് അംഗീകരിക്കാനായിട്ടില്ല. വിദ്യാഭ്യാസ- ആരോഗ്യ മേഖലകളിലാണ് ആംആദ്മി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുളളത്

More
More
National Desk 1 year ago
National

'അവരുടെ ലക്ഷ്യം ഞാനല്ല, നിങ്ങളാണ്'; അരവിന്ദ് കെജ്‌റിവാളിനോട് മനീഷ് സിസോദിയ

അഴിമതിക്കേസില്‍ അറസ്റ്റിലായ മനീഷ് സിസോദിയയും സത്യേന്ദര്‍ ജെയിനും ഇന്നലെയാണ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയത്. താന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുകയാണെന്നും ഡല്‍ഹിയിലെ ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയത് നന്ദി എന്നുമാണ് സത്യേന്ദര്‍ ജെയിന്‍ രാജിക്കത്തില്‍ പറഞ്ഞത്

More
More
Web Desk 1 year ago
Keralam

ആം ആദ്മി പാര്‍ട്ടിയുടെ കേരളാ ഘടകം പിരിച്ചുവിട്ടു

ജനുവരി പത്തിന് കേരളത്തില്‍നിന്നുളള പ്രധാനപ്പെട്ട നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് യോഗം ചേര്‍ന്നിരുന്നു. സന്ദീപ് പഥക്കിന്റെ നേതൃത്വത്തിലായിരുന്നു യോഗം

More
More
National Desk 1 year ago
National

കേന്ദ്രത്തിന്റെ സഹകരണവും പ്രധാനമന്ത്രിയുടെ അനുഗ്രഹവും വേണം- അരവിന്ദ് കെജ്‌റിവാള്‍

ഡല്‍ഹിയെ അഴിമതി മുക്തമാക്കണം. ആംആദ്മി പാര്‍ട്ടിക്ക് വോട്ടുചെയ്ത ജനങ്ങള്‍ക്ക് നന്ദി. വോട്ടുചെയ്യാത്തവരുടെ ആശങ്കകളാണ് ഞങ്ങള്‍ ആദ്യം പരിഹരിക്കുക.

More
More
National Desk 1 year ago
National

കോണ്‍ഗ്രസ് അനുഭാവിയാണെങ്കില്‍ ആം ആദ്മിക്ക് വോട്ടുചെയ്യൂ- അരവിന്ദ് കെജ്‌റിവാള്‍

ഇത്തവണ ഗുജറാത്തില്‍ ആംആദ്മിക്ക് അനുകൂലമായ സാഹചര്യമാണുളളത്. നിങ്ങളുടെ വോട്ട് ലഭിച്ചാല്‍ തീര്‍ച്ചയായും ആംആദ്മി ഗുജറാത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കും.

More
More
National Desk 1 year ago
National

'ഗുജറാത്തില്‍ കോണ്‍ഗ്രസിന് അഞ്ച് സീറ്റുപോലും കിട്ടില്ല'; വെളള പേപ്പറില്‍ എഴുതി നല്‍കി അരവിന്ദ് കെജ്‌റിവാള്‍

ഗുജറാത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. അവര്‍ മാറ്റം ആഗ്രഹിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഇവിടെ ഇടം ലഭിക്കില്ലായിരുന്നു. മുപ്പത് ശതമാനം വോട്ട് വിഹിതം ലഭിക്കില്ലായിരുന്നു. പ

More
More
National Desk 1 year ago
National

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം; പ്രൈമറി സ്‌കൂളുകള്‍ അടച്ചിടും

പരസ്പരം പഴിചാരേണ്ട സമയമല്ല ഇതെന്നും എല്ലാവരും ഒന്നിച്ചുനിന്ന് വായുമലിനീകരണം തടയാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു

More
More
National Desk 1 year ago
National

ഹിന്ദു ദൈവങ്ങളുടെ ചിത്രമുളള കറന്‍സി വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് അരവിന്ദ് കെജ്‌റിവാള്‍

രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി തകര്‍ന്നിരിക്കുകയാണ്. നാം എന്തുചെയ്താലും അതിന് ദൈവത്തിന്റെ അനുഗ്രഹം കൂടി വേണം. അതിനാല്‍ ഇന്ത്യയുടെ ഐശ്വര്യത്തിനും സമ്പല്‍സമൃദ്ധിക്കുംവേണ്ടി കറന്‍സി നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണം.

More
More
Web Desk 1 year ago
National

ചൂലെടുത്ത് തുടച്ചുകളഞ്ഞാലും പോകാത്തത്ര വര്‍ഗീയ മാലിന്യമാണ് അരവിന്ദ് കെജ്‌റിവാളിലുളളത്- കെ സി വേണുഗോപാല്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ സമരം നടക്കുമ്പോൾ തിരിഞ്ഞുനോക്കാതെ നിശബ്ദനായിരുന്ന മുഖ്യമന്ത്രിയായിരുന്നു കെജ്‌രിവാൾ.

More
More
National Desk 1 year ago
National

ഇതാണ് ഞങ്ങളുടെ നേട്ടം; പ്രധാനമന്ത്രി ഗുജറാത്തിലെ സ്‌കൂള്‍ സന്ദര്‍ശിച്ചതില്‍ പ്രതികരിച്ച് അരവിന്ദ് കെജ്‌റിവാള്‍

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വിദ്യാഭ്യാസത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ അവസാനിക്കില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും എല്ലാ സര്‍ക്കാരുകളും പ്രവര്‍ത്തിക്കുകയാണെങ്കില്‍ അഞ്ചുവര്‍ഷങ്ങള്‍ക്കുളളില്‍ രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും മികച്ചതാക്കാന്‍ കഴിയുമെന്നും അരവിന്ദ് കെജ്‌റിവാള്‍ ട്വീറ്റ് ചെയ്തു.

More
More
National Desk 1 year ago
National

മനീഷ് സിസോദിയ ഇന്നത്തെ ഭഗത് സിംഗ്, ഇത് രണ്ടാം സ്വാതന്ത്ര്യസമരം- അരവിന്ദ് കെജ്‌റിവാള്‍

ജയിലറകള്‍ക്കും തൂക്കുകയറുകള്‍ക്കും ഭഗത് സിംഗിന്റെ ലക്ഷ്യങ്ങളെ തടയാനായില്ല. ഇത് രണ്ടാം സ്വാതന്ത്ര്യസമരമാണ്. മനീഷ് സിസോദിയ ഇന്നത്തെ ഭഗത് സിംഗാണ്.

More
More
National Desk 1 year ago
National

'എന്റെ ഭാര്യപോലും എന്നെ ഇങ്ങനെ ശകാരിക്കാറില്ല'; ഗവര്‍ണറെ പരിഹസിച്ച് അരവിന്ദ് കെജ്‌റിവാള്‍

എല്ലാ ദിവസവും ലഫ്റ്റനന്റ് ഗവര്‍ണര്‍ സാബ് എന്നെ ശകാരിക്കുന്നത്ര എന്റെ ഭാര്യപോലും എന്നെ വഴക്കുപറയാറില്ല. കഴിഞ്ഞ ആറുമാസത്തിനിടെ അദ്ദേഹം അയച്ച അത്രയും പ്രേമലേഖനങ്ങള്‍ ഇത്രയും കാലത്തിനിടെ എന്റെ ഭാര്യപോലും എഴുതിയിട്ടില്ല.

More
More
National Desk 1 year ago
National

ഗുജറാത്തില്‍ അധികാരത്തിലെത്തിയാല്‍ എല്ലാ ജില്ലകളിലും സ്‌കൂളുകളും ആശുപത്രികളും നിര്‍മ്മിക്കും- അരവിന്ദ് കെജ്‌റിവാള്‍

കഴിഞ്ഞ തവണ ഞാൻ ഗുജറാത്ത് സന്ദർശിച്ചപ്പോൾ ഒരാൾ എന്നോട് വന്ന് പറഞ്ഞു, ഒരു ജോലിക്കായി ബിജെപിയെ സമീപിച്ചപ്പോൾ അവർ തന്നെ തളളിപ്പുറത്താക്കി എന്ന്. ബിജെപിക്കാർക്ക് ഒരു ജോലിയും ചെയ്യാൻ താൽപ്പര്യമില്ല. അവരുടെ നേതാക്കളുടെ മക്കൾ വലിയ ജോലികളിലും പദവികളിലും ഇരിക്കും.

More
More
National Desk 1 year ago
National

ബിജെപിക്ക് ഏക ബദല്‍ ആം ആദ്മി പാര്‍ട്ടി മാത്രമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാള്‍

പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ പാപ്പരായിരിക്കുകയാണെങ്കിലും അവര്‍ ഗുജറാത്തില്‍ പരസ്യങ്ങള്‍ക്കായി കോടികള്‍ മുടക്കുന്നുണ്ട് എന്ന കോണ്‍ഗ്രസിന്റെ ആരോപണത്തെക്കുറിച്ചുളള ചോദ്യത്തിനായിരുന്നു കെജ്‌റിവാളിന്റെ മറുപടി

More
More
National Desk 1 year ago
National

2024-ല്‍ അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രിയാകും- ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്

നമ്മുടെ എല്ലാ എം എല്‍ എമാരെയും എംപിമാരെയും അറസ്റ്റ് ചെയ്യാന്‍ ബിജെപിക്ക് കഴിയും. എന്നാല്‍, 2024-ല്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മാത്രമേ ഇന്ത്യയുടെ പ്രധാനമന്ത്രിയാവു.

More
More
National Desk 1 year ago
National

കെജ്റിവാളിന്‍റെ ഡെപ്യൂട്ടി സെക്രട്ടറിയെയും രണ്ട് സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാരെയും സസ്പെന്‍ഡ് ചെയ്തു

പ്രകാശ് ചന്ദ്ര ഠാക്കൂറിനെയാണ് നിയമിച്ചിരിക്കുന്നത്. കൽക്കാജി എക്‌സ്‌റ്റൻഷനിലെ ഇഡബ്ല്യുഎസ് ഫ്‌ളാറ്റുകളുടെ നിർമാണത്തിൽ അപാകത കണ്ടെത്തിയതിനെ തുടർന്നാണ് വസന്ത് വിഹാർ, ഹർഷിത് ജെയിൻ, വിവേക് വിഹാർ, ദേവേന്ദർ ശർമ്മ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. അതേസമയം, കഴിഞ്ഞ തിങ്കളാഴ്ച ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റിയിലെ രണ്ട് അസിസ്റ്റന്റ് എഞ്ചിനീയർമാരെയും സസ്‌പെൻഡ് ചെയ്തിരുന്നു.

More
More
National Desk 2 years ago
National

ബിജെപിക്കാര്‍ അഹങ്കാരികളാണ്. ആം ആദ്മിക്ക് അവസരം നല്‍കൂ- കെജ്‌റിവാള്‍ ഗുജറാത്തില്‍

25 വര്‍ഷമായി ബിജെപി ഗുജറാത്തിലുണ്ട്. അവര്‍ക്ക് പക്ഷേ അഴിമതി അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ ഇവിടെ വന്നത് ഒരു പാര്‍ട്ടിയെയും വിമര്‍ശിക്കാനല്ല. ബിജെപിയെയോ കോണ്‍ഗ്രസിനെയോ തോല്‍പ്പിക്കുകയല്ല ഗുജറാത്തിലെ അഴിമതി അവസാനിപ്പിക്കുകയാണ് എന്റെ ലക്ഷ്യം

More
More
National Desk 2 years ago
National

എട്ടുവര്‍ഷത്തിനിടെ എത്ര കശ്മീരി പണ്ഡിറ്റുകളെ മോദി സര്‍ക്കാര്‍ പുനരധിവസിപ്പിച്ചിട്ടുണ്ട്?- അരവിന്ദ് കെജ്‌റിവാള്‍

ദി കശ്മീര്‍ ഫയല്‍സ് ഇതുവരെ 200 കോടി കളക്ഷന്‍ നേടിയിട്ടുണ്ട്. കശ്മീരി പണ്ഡിറ്റുകള്‍ നേരിട്ട ദുരിതംവെച്ച് ബിജെപി പണമുണ്ടാക്കുകയാണ്. ഈ കുറ്റകൃത്യം രാജ്യത്തെ ജനങ്ങള്‍ ഒരിക്കലും പൊറുക്കില്ല

More
More
National Desk 2 years ago
National

മോദി കശ്മീര്‍ ഫയല്‍സ് സംവിധായകന്റെ കാല്‍ക്കല്‍ വീഴുന്നു, ബിജെപിക്കാര്‍ പോസ്റ്റര്‍ ഒട്ടിക്കുന്നു- അരവിന്ദ് കെജ്‌റിവാള്‍

അവരാവശ്യപ്പെടുകയാണ് രാജ്യത്ത് കശ്മീര്‍ ഫയല്‍സ് ടാക്‌സ് ഫ്രീ ആക്കണം എന്ന്. അത് യൂട്യൂബിലിടാന്‍ വിവേക് അഗ്നിഹോത്രിയോട് ആവശ്യപ്പെടു... അപ്പോള്‍ എല്ലാവര്‍ക്കും ഫ്രീയായി കാണാമല്ലോ. കശ്മീരി പണ്ഡിറ്റുകളുടെ പേര് പറഞ്ഞ് ചിലര്‍ കോടികളുണ്ടാക്കുകയാണ്. നിങ്ങളെക്കൊണ്ട് അവര്‍ പോസ്റ്ററൊട്ടിക്കുന്ന പണി ചെയ്യിക്കുകയാണ്

More
More
National Desk 2 years ago
National

കൃത്യസമയത്ത് തെരഞ്ഞെടുപ്പ് നടത്തി ബിജെപി ജയിച്ചാല്‍ ആം ആദ്മി പിരിച്ചുവിടും- അരവിന്ദ് കെജ്‌റിവാള്‍

ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് തങ്ങളെന്ന് ബിജെപി പറയുന്നുണ്ട്. എന്നിട്ടും ആം ആദ്മി പോലെ ചെറിയൊരു പാര്‍ട്ടിയെയും ഡല്‍ഹിയിലെ ചെറിയ തദ്ദേശ തെരഞ്ഞെടുപ്പിനെയും അവര്‍ ഭയപ്പെടുന്നു.

More
More
National Desk 2 years ago
National

സിദ്ദുവിന്‍റെ എഎപി പ്രവേശം പ്രഖ്യാപിക്കാന്‍ കെജരിവാള്‍ പഞ്ചാബില്‍

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 17 സീറ്റുകളാണ് ആം ആദ്മി നേടിയത്. കോണ്‍ഗ്രസിലെ അഭ്യന്തര പ്രശ്നങ്ങള്‍ മുതലെടുക്കാനുള്ള ശ്രമമാണ് ആം ആദ്മി നടത്തുന്നത്. അതേസമയം,

More
More
National Desk 3 years ago
National

'ഞങ്ങളുണ്ട് കൂടെ'; രാകേഷ് ടികായത്തിനെ പിന്തുണച്ച് അരവിന്ദ് കെജ്‌രിവാള്‍

കര്‍ഷകരെ പിന്തുണച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കര്‍ഷകരുടെ ആവശ്യങ്ങള്‍ പൂര്‍ണമായും ന്യായമുളളതാണെന്നും കര്‍ഷകപ്രതിഷേധത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതും നേതാക്കള്‍ക്കെതിരായ അപവാദ പ്രചാരണങ്ങള്‍ നടത്തുന്നതും തെറ്റാണെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു

More
More
Web Desk 3 years ago
National

ബിജെപിക്കായി കർഷക സമരം തകർക്കാനാണ് കെജ്റിവാൾ ശ്രമിക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി

കർഷകരുടെ ആത്മവീര്യം കെടുത്തി ബിജെപിക്കായി പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് ആപ് ശ്രമിക്കുന്നതെന്ന് അമരീന്ദർ സിം​ഗ് കുറ്റപ്പെടുത്തി.

More
More
National Desk 3 years ago
National

കൊവിഡ്‌ വാക്‌സിന്‍ കേന്ദ്രം സൗജന്യമായി നല്‍കണം - അരവിന്ദ് കെജ്‌രിവാള്‍

രാജ്യത്തെ ജനങ്ങള്‍ക്ക് സൗജന്യ കൊറോണ വാക്‌സിനേഷന്‍ നല്‍കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയാണ് കൊവിഡ്

More
More
National Desk 3 years ago
National

ഡല്‍ഹി വാക്‌സിനേഷന്‍ പ്രക്രിയക്ക് തയ്യാറെന്ന് അരവിന്ദ് കെജ്‌രിവാള്‍

അമ്പത്തൊന്നു ലക്ഷം ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നല്‍കാന്‍ ഡല്‍ഹി സംസ്ഥാനം സജ്ജമായെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കൊവിഡ് രണ്ടാംഘട്ട വ്യാപനം ഏറ്റവും കൂടുതല്‍ ബാധിച്ചത് തലസ്ഥാന നഗരത്തെയായിരുന്നു.

More
More
National Desk 3 years ago
National

ഗോവയിലെ വിജയം തുടക്കം മാത്രം - അരവിന്ദ് കെജ്‌രിവാള്‍

ഗോവയിലെ വിജയം തുടക്കം മാത്രമെന്ന് അരവിന്ദ് കെജ്‌രിവാള്‍

More
More
National Desk 3 years ago
National

'കേന്ദ്രം നിരുപാധികം കര്‍ഷകരുമായി ചര്‍ച്ച നടത്തണം': അരവിന്ദ് കേജരിവാള്‍

ഹൈദരാബാദ് മുനിസിപ്പൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡല്‍ഹി വിട്ട ആഭ്യന്തരമന്ത്രി അമിത് ഷാ കാണിച്ചത് തികഞ്ഞ നിരുത്തരവാദിത്തമാണെന്ന് എഎപി വക്താവ് സൗരവ് ഭരദ്വാജ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

More
More
News Desk 3 years ago
National

പടക്ക നിരോധനം: കോടികള്‍ നഷ്ടമെന്ന് വ്യാപാരികള്‍

ഡല്‍ഹിയില്‍ പടക്കങ്ങള്‍ക്ക് നിരോധനം : കോടികള്‍ നഷ്ടമെന്ന് വ്യാപാരികള്‍

More
More
National Desk 3 years ago
National

ബിജെപിയുടെ കൊവിഡ്‌ വാക്സിന്‍ വാഗ്ദാനത്തിനെതിരെ അരവിന്ദ് കേജരിവാള്‍

കൊവിഡ് വാക്സിൻ എല്ലാ ഇന്ത്യക്കാർക്കും സൗജന്യമായി ലഭിക്കാൻ അവകാശമുണ്ടെന്നാണ് കേജരിവാൾ അഭിപ്രായപ്പെട്ടത്.

More
More
Web Desk 3 years ago
Keralam

ആപ്പിൽപ്പെട്ടുപോയെന്ന് പ്രശാന്ത് ഭൂഷൻ

കെജ്രിവാൾ തീരെ മനസാക്ഷിയില്ലാത്തവനും എന്ത് മാർ​ഗവും ഉപയോ​ഗിക്കാൻ മടിയില്ലാത്തയാളുമാണ്

More
More
Web Desk 3 years ago
Coronavirus

അരവിന്ദ് കേജ്രിവാളിന്റെ കൊവിഡ്‌ -19 ടെസ്റ്റ്‌ നെഗറ്റീവ്

കൊവിഡ് -19 ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. പനിയും തൊണ്ട വേദനയും ബാധിച്ചതിനാല്‍ മുഖ്യമന്ത്രിയെ നിരീക്ഷണത്തിലേക്ക് മാറ്റണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു

More
More
Web Desk 4 years ago
National

കൊവിഡ്-19; 5-ടി പദ്ധതിയുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

കദേശം 30,000 ത്തോളം രോഗബാധിതരുണ്ടെന്ന നിഗമനത്തിലാണ്​ മുന്നോട്ടുപോകുന്നതെന്ന് കെജ്രിവാൾ പറഞ്ഞു. സംസ്ഥാനത്തെ മൂന്നു സര്‍ക്കാര്‍ ആശുപത്രികളിലായി 2950 ബെഡുകള്‍ ഒരുക്കിയിട്ടുണ്ട്.

More
More
web desk 4 years ago
National

കെജ്രിവാളിനെ നട്ടെല്ലില്ലാത്തവന്‍ എന്നു വിളിച്ചാൽ അത് പ്രശംസയാവും: അനുരാഗ് കശ്യപ്

മഹാനായ കെജ്രിവാൾ ജി എന്താണ് താങ്കളോട് പറയേണ്ടത് നട്ടെല്ലില്ലാത്തവന്‍ എന്നു വിളിച്ചാൽ അത് പ്രശംസയാവും നിങ്ങള്‍ അത്രക്ക് പോലുമില്ല. ആംആദ്മിക്ക് ഇല്ലേയില്ല" എന്നാണ് അനുരാഗ് കശ്യപിന്റെ ട്വീറ്റ്

More
More
News Desk 4 years ago
National

കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്തു

മൂന്നാം തവണയും അരവിന്ദ് കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

More
More
Mehajoob S.V 4 years ago
Views

അരവിന്ദ് കേജ്‌രിവാള്‍: ബ്യുറോക്രാറ്റില്‍നിന്ന് രാഷ്ട്രീയക്കാരനിലേക്ക്

ഇന്ത്യന്‍ രാഷ്ട്രീയം അതിന്‍റെ പക്വത കൈവെടിഞ്ഞ വേളയിലാണ് തികച്ചും വ്യത്യസ്തമായ യാഥാര്‍ത്ഥ്യത്തിന്‍റെ രാഷ്ട്രീയവുമായി അരവിന്ദ് കേജ്‌രിവാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആകെ ചലനം സൃഷ്ടിച്ചുകൊണ്ട് ഡല്‍ഹി രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചത്.

More
More
News Desk 4 years ago
Politics

ഡല്‍ഹി തെരഞ്ഞെടുപ്പ്: വോട്ടിംഗ് ശതമാനം പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായി ഇത്ര സമയം പിന്നിട്ടിട്ടും വോട്ടിംഗ് ശതമാനം പുറത്തുവിടാത്ത നടപടി ഇതാദ്യമാണ്. ഈ കൃത്യവിലോപം മനപൂര്‍വ്വമുള്ളതാണെന്നും കേജ്‌രിവാള്‍ ആരോപിച്ചു.

More
More

Popular Posts

National Desk 1 hour ago
National

ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; ബിജെപിക്കും കോണ്‍ഗ്രസിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

More
More
Web Desk 22 hours ago
Keralam

ഇങ്ങനെ 'രക്തസാക്ഷികളെ' ഉണ്ടാക്കുന്നത് അപമാനം- സി ദിവാകരന്‍

More
More
Web Desk 23 hours ago
Keralam

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്കുളള 'സ്മൃതി മണ്ഡപം' : എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

More
More
National Desk 1 day ago
National

അത്ര 'ആവേശം' വേണ്ട ; അങ്കണ്‍വാടിയില്‍ ബാര്‍ സെറ്റിട്ട് റീല്‍ ഷൂട്ട് ചെയ്ത DMK നേതാവിന്റെ മകനെതിരെ കേസ്

More
More
International Desk 1 day ago
International

മൗണ്ട്ബാറ്റന്‍ പ്രഭുവിനെ വധിച്ചത് താനാണെന്ന അവകാശവാദവുമായി മുന്‍ ഐറിഷ് കമാന്‍ഡര്‍

More
More
National Desk 1 day ago
National

ബിജെപി ഇനി അധികാരത്തിലെത്തില്ല, ഇന്ത്യാ സഖ്യം 300 സീറ്റ് മറികടക്കും- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

More
More