തിങ്കളാഴ്ച അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലൗഡിയോ ടാപിയയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സ്‌കലോണി ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് കരാര്‍ നീട്ടിയതെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഖത്തര്‍ ലോകകപ്പ് മത്സരത്തിനുശേഷം മെസ്സി വിരമിക്കുന്നുവെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇനിയും കളിക്കാന്‍ താത്പര്യമുണ്ടെന്ന് മെസ്സി പറഞ്ഞതോടെ ഇത്തരം പ്രചാരണങ്ങള്‍ അവസാനിച്ചിരുന്നു. ഇതിനിടയിലാണ് വിരമിക്കാന്‍ സമയമായെന്ന സൂചന നല്‍കി മെസ്സി തന്നെ രംഗത്തെത്തിയിരിക്കുന്നത്.
പരിശീലക സ്ഥാനം ഒഴിയുകയാണെന്ന് ഹാവിയര്‍ മഷറാനോ മാധ്യമങ്ങളോട് പറഞ്ഞത്. കൊളംബിയയോട് 1-0നാണ് അര്‍ജന്റീന പരാജയപ്പെട്ടത്. ഇതോടെ അടുത്ത അണ്ടര്‍ 20 ലോകകപ്പിനും പാന്‍ അമേരിക്കന്‍ ഗെയിംസിനും യോഗ്യത നേടാന്‍ അര്‍ജന്റീനയ്ക്കായില്ല.
അടുത്ത ലോകകപ്പ് മത്സരത്തിലുണ്ടാകുമോ ഇല്ലയോ എന്നത് മെസ്സിയുടെ തീരുമാനമാണ്. അദ്ദേഹത്തിന്‍റെ ആഗ്രഹവും ശാരീരിക അവസ്ഥയും പരിഗണിച്ചായിരിക്കും അതിനുള്ള സാധ്യതകള്‍ പരിശോധിക്കുക. മെസ്സിക്ക് വേണ്ടി അര്‍ജന്റീനയുടെ വാതിലുകള്‍ എപ്പോഴും തുറന്നുകിടക്കുന്നുണ്ട്
ഖത്തറില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് മെസ്സി. അതിനാലാണ് അദ്ദേഹം താമസിച്ച മുറി മ്യൂസിയമാക്കാന്‍ തീരുമാനിച്ചത്. ഇത് ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍വ്വകലാശാല അധികൃതര്‍ പറഞ്ഞു. കൂടാതെ മെസ്സിയും സംഘവും താമസിച്ച
സംസ്ഥാനമെങ്ങുമുള്ള എല്ലാ ആരാധകരും ഇതുപോലെ ബോര്‍ഡുകള്‍ നീക്കം ചെയ്ത് സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്.
തികച്ചും താരതമ്യാതീതം ഈ വിജയം. ഫുട്ബോൾ എവറെസ്റ്റിൽ മെസ്സിയോടൊപ്പം എത്താൻ ഇനി വരുന്നവർക് മത്സരിക്കാം. 2006 ൽ അർജന്റീന ടീമിൽ തന്റെ ഇപ്പോഴത്തെ കോച്ചായ സ്കലോണിയോടൊപ്പം ലോകകപ്പ് മത്സരങ്ങൾ തുടങ്ങിയ മെസ്സി ഇന്നലെ ഇരുപത്തി ആറാം മത്സരവും കളിച്ച് ലോതർ മത്തിയാസിനെ കടന്ന് പുതിയ റെക്കോർഡ് ഇട്ടു.
അർജന്റീനയുടെ വിജയത്തിൽ ആഹ്ലാദിക്കുന്ന ബംഗ്ലാദേശിലെ ആരാധകരുടെ വിഡിയോക്കൊപ്പമാണ് അര്‍ജന്റീന ഫുട്ബോള്‍ ഫെഡറേഷന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രി ലുസൈൽ സ്‌റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഫ്രാന്‍സിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് അർജന്റീന ലോക കിരീടം നേടിയത്.
ഈ കുറിപ്പ് നിർത്തും മുൻപ് മൂന്നുപേരെക്കുറിച്ച് പറയാതെ വയ്യ. ഫ്രാൻസിന്റെ അവിശ്വസിനീയമായ തിരിച്ചുവരവിനായി ചാട്ടുളിപോലെ തിരിച്ചടിച്ച കിലിയൻ എംബാപ്പെ എന്ന കിടയറ്റ താരം. അക്ഷോഭ്യനായി, അചഞ്ചലനായി, നിലയ്ക്കാത്ത ഊർജസ്രോതസായി, മാരക സംഹാരഭാവത്തോടെ എംബാപ്പെ അർജന്റീനയെ ഹൃദയസ്തംഭനത്തിന്റെ വക്കോളമെത്തിച്ചു
നേരിടാന്‍ ടീം സജ്ജമായി കഴിഞ്ഞുവെന്നും ലയണൽ സ്കെലോണി കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സിനെ എങ്ങനെ നേരിടണമെന്ന് വ്യക്തമായ ധാരണ അര്‍ജന്‍റീനയ്ക്കുണ്ട്. ഫ്രാൻസിന് വളരെ മികച്ച താരങ്ങളുണ്ട്. എംബാപ്പെ വളരെ മികച്ച യുവതാരമാണ്. അദ്ദേഹത്തിന് ഇനിയും ഒരുപാട് മുന്നേറാൻ സാധിക്കുമെന്നും അര്‍ജന്റീന കോച്ച് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കളിക്കുകയെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അന്ന് അദ്ദേഹം സെന്‍റര്‍ ഫോര്‍വേര്‍ഡാണ് കളിച്ചത്. ഇപ്പോള്‍ അദ്ദേഹം പ്ലേമേക്കറാണ്. ആ പൊസിഷനില്‍ അദ്ദേഹത്തിന് കൂടുതല്‍ സ്വാതന്ത്ര്യമുണ്ട്. അതിനാല്‍ ഇത്തവണ മെസ്സിയെ മാര്‍ക്ക് ചെയ്യുക എന്നത് ദുഷ്‌ക്കരമായിരിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ദിദിയർ ദെഷാംപ്സ് കൂട്ടിച്ചേര്‍ത്തു.
അടിമുടി മാറിയ അർജന്റീനയാണ് ഫൈനലിൽ എത്തുന്നത്. അർജന്റീനക്കും മെസ്സിക്കും ലോകത്തിന്റെ നെറുകയിലേക്ക് ഒരേയൊരു മത്സരത്തിന്റെ ദൂരം മാത്രം. വാമോസ് അർജന്റീന- എന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.
ഒരു ഉറച്ച ഗോളി എല്ലാ ടീമുകളുടെയും സ്വപ്നമാണ്, അവസാന പ്രതിരോധം എന്ന നിലയിൽ. ഈ ലോകകപ്പിൽ ക്രോയേഷ്യയുടെ സ്വപ്നം യഥാർത്ഥ്യമാക്കുന്നതിൽ ഡോമിനിക് ലീവാകൊവൊക്കിന് നല്ല പങ്കുണ്ട്.
കഴിഞ്ഞ തവണ നഷ്ടപ്പെട്ട ലോകകപ്പ് ഇത്തവണ തങ്ങള്‍ക്ക് ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെമിയിലെ ഏറ്റുമുട്ടലിന് മുന്നോടിയായി നല്‍കിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സ്ലാറ്റ്‌കോ ഡാലിക്
മത്സരത്തിനുശേഷം നെയ്മര്‍ മിഡ്ഫീല്‍ഡില്‍ നില്‍ക്കുമ്പോഴാണ് ലിയോ അദ്ദേഹത്തിനടുത്തേക്ക് ഓടിയെത്തിയത്. ഗ്രൗണ്ടില്‍ തലതാഴ്ത്തി നിന്നിരുന്ന നെയ്മറുടെ പുറകില്‍ ആദ്യം തട്ടിയെങ്കിലും തിരിഞ്ഞുനോക്കിയില്ല
0 മുതൽ 1 വരെയുള്ള സ്കോർ ഒരു ഷോട്ട് അടിക്കുമ്പോൾ വരുന്ന സാധ്യതയെ അടയാളപ്പെടുത്തുന്നു. 0.99 സ്കോർ പരമാവധി സാധ്യതയാണ്. ഒരോ ഗോൾ ശ്രമങ്ങളുടെയും, അതിനെ തടയുന്ന പ്രതിരോധ ശ്രമങ്ങളുടെയും ആകെത്തുകയാണ് ഒരു ടീമിന്റെ Xg സ്കോർ. ക്വാർട്ടറിൽ കടന്ന ടീമുകളിൽ ഇതുവരെ നടന്ന കളികളുടെ ഏറ്റവും കൂടുതൽ Xg സ്കോർ ഉള്ളത് ബ്രസീലിനാണ്
തേപ്പുകാർ തേക്കുന്നപോലെ കളിക്കാരുടെ ദേഹത്ത് തൊട്ടു തൊട്ടില്ലെന്ന പോലെ. 'തേച്ചിട്ടു പോകുന്ന' പുതിയ കാലത്തെ കമിതാക്കളെപ്പോലെ.മുന്നോട്ടു നീങ്ങാൻ കഴിയാതെ കളിക്കാർ തല്കാലത്തേക്കു അവശരാകും. പന്തും പോയി ഫൗളും കിട്ടിയില്ലെന്ന മട്ടിൽ. എന്തായാലും ഒരു പ്രതിസന്ധി കടന്നു കിട്ടി
1994-ലെ ലോകകപ്പില്‍ ഏറ്റവും ദുര്‍ബലരായിരുന്ന സൗദി പ്രമുഖ ടീമുകളെ അട്ടിമറിച്ചുകൊണ്ട് രണ്ടാം റൗണ്ടിലേക്ക് കടന്നിരുന്നു. അന്ന് ബെല്‍ജിയത്തിനെതിരെ സെയ്ദ് അല്‍ ഒവൈയ്‌റന്‍ നേടിയ ഗോള്‍ എക്കാലത്തെയും മികച്ച ഗോളുകളില്‍ ഒന്നായാണ് കണക്കാക്കപ്പെട്ടിരുന്നത്.
അതിർത്തികൾ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്ബോളിന്റെ സൗന്ദര്യം. അർജന്റീനയ്ക്കും ബ്രസീലിനും വേണ്ടി ആർത്തുവിളിക്കാൻ ലക്ഷക്കണക്കിനാളുകൾ ഇങ്ങ് കേരളത്തിലും ഉള്ളത് ആ കാരണം കൊണ്ടാണ്. ഇന്ന് നടന്ന കോപ്പ അമേരിക്ക ഫൈനൽ മൽസരം ആ യാഥാർത്ഥ്യത്തിന് അടിവരയിടുന്നു.
1986-നു ശേഷം ലോകകപ്പിലോ 1993-ന് ശേഷം കോപ്പയിലോ മുത്തമിടാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ലാറ്റിനമേരിക്കൻ കളിശൈലിയിലൂടെ ലോകത്തിന്റെ നാനാഭാഗത്ത് വലിയ ആരാധകവൃന്ദത്തെ സൃഷ്ടിക്കാൻ കഴിഞ്ഞ കാലമൊക്കെ വിസ്മൃതിയിലായെന്ന് ഫുട്ബോൾ പണ്ഡിതന്മാർപോലും പറഞ്ഞകാലം.
നിയന്ത്രണവിധേയമായ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി അര്‍ജന്റീന അധോസഭ
ഈയൊരു സാഹചര്യത്തിലാണ് ക്യൂബൻ സർക്കാറിലെ പദവികൾ വിട്ടെറിഞ്ഞു ചെ അപ്രത്യക്ഷനാവുന്നതും ബൊളീവിയൻ ഗറില്ലാ യുദ്ധങ്ങൾക്ക് നേതൃത്വം നൽകുന്നതും 1967ഒക്ടോബർ 9-ന് രക്തസാക്ഷിത്വം വരിക്കുന്നതും. സിഐഎയും ബൊളീവിയൻ സൈനിക സ്വേച്ഛാധിപത്യവുമാണ് ചെയെന്ന മഹാവിപ്ലവകാരിയെ അരുംകൊല ചെയ്തത്.