ആണുങ്ങള്‍ അല്പവസ്ത്രമാണ് ധരിക്കുന്നതെങ്കില്‍ അത് സ്ത്രീകളെ ബാധിക്കും - ഇമ്രാന്‍ ഖാനെതിരെ തസ്ലിമാ നസ്രീന്‍

ഡല്‍ഹി: വസ്ത്ര വിവാദത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ബംഗ്ലാദേശ് എഴുത്തുകാരി ഡോ. തസ്ലിമാ നസ്രീന്‍. ''ആണുങ്ങള്‍ അല്‍പ വസ്ത്രമാണ് ധരിക്കുന്നതെങ്കില്‍ അത് സ്ത്രീകളെ ബാധിക്കും. അല്ലെങ്കില്‍ അവര്‍ റോബോട്ടുകളായിരിക്കണം'' എന്നായിരുന്നു തസ്ലിമാ നസ്രീന്‍റെ ട്വീറ്റ്. തന്റെ പോസ്റ്റിനൊപ്പം ഇമ്രാന്‍ ഖാന്‍റെ അര്‍ദ്ധനഗ്നത വെളിവാക്കുന്ന ഫോട്ടോയും തസ്ലിമ പങ്കുവെച്ചിട്ടുണ്ട്.

''പെണ്ണുങ്ങള്‍ അല്‍പ വസ്ത്രമാണ് ധരിക്കുന്നതെങ്കില്‍ അത് സ്ത്രീകളെ ബാധിക്കും. അല്ലെങ്കില്‍ അവര്‍ റോബോട്ടുകളായിരിക്കണം. ഇതൊരു സാമാന്യബുദ്ധി മാത്രമാണ് എന്നായിരുന്നു '' ഇമ്രാന്‍ ഖാന്‍റെ പ്രസ്താവന. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ്  പാക് പ്രധാനമന്ത്രി വിവാദ പ്രസ്താവന നടത്തിയത്. ഇത് വന്‍ വിവാദമായതിനെ തുടര്‍ന്നാണ്‌ സാഹിത്യകാരി തസ്ലിമാ നസ്രീന്‍ സമാന മറുകുറിപ്പുമായി രംഗത്തെത്തിയത്.

Contact the author

International Desk

Recent Posts

Web Desk 3 months ago
World

അഫ്​ഗാനിസ്ഥാനിൽ താലിബാൻ മന്ത്രിസഭ ഉടൻ; പ്രതിരോധ മന്ത്രി ​ഗ്വാണ്ടനാമോയിലെ മുൻ തടവുകാരന്‍

More
More
Web Desk 3 months ago
World

അഫ്​ഗാനിസ്ഥാനിൽ നിന്ന് ഉക്രൈയിൻ വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഇറാൻ

More
More
Web Desk 3 months ago
World

അഫ്​ഗാനിസ്ഥാനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രെനിയൻ വിമാനം തട്ടിയെടുത്തു

More
More
Web Desk 3 months ago
World

'വേണ്ടിവന്നാല്‍ താലിബാനുമായി കൈകോര്‍ക്കും': ബ്രിട്ടീഷ് പ്രധാനമന്ത്രി

More
More
Web Desk 3 months ago
World

ബാമിയാനിൽ പ്രതിമ തകർക്കൽ പുനരാരംഭിച്ച് താലിബാൻ

More
More
Web Desk 3 months ago
World

കാബൂളില്‍ നിന്ന് പുറപ്പെട്ട യുഎസ് ചരക്കുവിമാനത്തില്‍ നിന്ന് വീണ് നിരവധിപേര്‍ മരിച്ചതായി സ്ഥിരീകരിച്ചു

More
More