ആരോ​ഗ്യം- വീണ ജോർജ്, ധനകാര്യം- ബാല​ഗോപാൽ, പൊതുമരാമത്ത്-റിയാസ്

വകുപ്പുകൾ മന്ത്രിമാർ

ആരോ​ഗ്യം- വീണ ജോർജ്

ധനകാര്യം- കെഎൻ ബാല​ഗോപാൽ

വ്യവസായം- പി രാജീവ്

തദ്ദേശസ്വയംഭരണം, എക്സൈസ്- എംവി ​ഗോവിന്ദൻ

ഉന്നതവിദ്യാഭ്യാസം- ആർ ബിന്ദു

പൊതുമരാമത്ത്, ടൂറിസം- പിഎ മുഹമ്മദ് റിയാസ്

വൈദ്യുതി- കൃഷ്ണൻകുട്ടി

തുറമുഖം- അഹമ്മദ് ദേവർകോവിൽ

ഫിഷറീസ്- സജി ചെറിയാൻ

ജലവിഭവം- റോഷി അ​ഗസ്റ്റിൻ

പൊതുവിദ്യാഭ്യാസം- വി ശിവൻകുട്ടി

സഹകരണം,റജിസ്ട്രേഷൻ- വിഎൻ വാസവൻ

ദേവസ്വം പാർലമെന്ററി കാര്യം- കെ രാധാകൃഷ്ണൻ

വനം- എകെ ശശീന്ദ്രൻ

ന്യൂനപക്ഷം, പ്രവാസികാര്യം- കെ അബ്ദുറഹ്മാൻ

വൈദ്യുതി- കെ കൃഷ്ണൻകുട്ടി 

രണ്ടാം പിണറായി വിജയൻ മന്ത്രിസഭ നാളെയാണ് സത്യപ്രതിജ്ഞ ചെയ്യുക. 21 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. 500 ഓളം പേരാണ് ചടങ്ങിൽ പങ്കെടുക്കു. കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ ചടങ്ങിൽ പ്രതിപക്ഷം പങ്കെടുക്കില്ലെന്ന്  രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി ; വൈകീട്ട് കോഴിക്കോട്ട് മെഗാറാലി

More
More
Web Desk 2 days ago
Keralam

'കോടതിയിലും സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ല'; നീതി ലഭിക്കുംവരെ പോരാടുമെന്ന് അതിജീവിത

More
More
Web Desk 3 days ago
Keralam

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പിഡിപി പിന്തുണ ഇടതുമുന്നണിക്ക്

More
More
Web Desk 4 days ago
Keralam

ബസുകളില്‍ ലഘുഭക്ഷണ സൗകര്യമൊരുക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

More
More
Web Desk 4 days ago
Keralam

കെ ബാബുവിന്റെ വിജയം ശരിവെച്ച ഹൈക്കോടതി വിധി വിചിത്രം- എം സ്വരാജ്

More
More