കൊവിഡ്‌: 24 മണിക്കൂറിനിടെ 4,329 മരണങ്ങള്‍

ഡല്‍ഹി: കൊവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്ത്  ഇന്നലെ മാത്രം 4,329 മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. ഇതുവരെ റിപ്പോര്‍ട്ട്‌ ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് 2,78,719 ആളുകളാണ് കൊവിഡ്‌ മൂലം മരിച്ചത്. 

2,63,533 ആളുകള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ്‌ സ്ഥിരീകരിച്ചിരിക്കുന്നത്. 2,52,28,996 ആളുകള്‍ക്കാണ്  ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 2,15,96,512 രോഗമുക്തരാവുകയും ചെയ്തു.

മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ്‌ കൂടുതലായി റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. കേരളത്തില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട്‌ ചെയ്തത് 21402 കൊവിഡ്‌ കേസുകളാണ്. സംസ്ഥാനത്ത് ഇന്നലെ മാത്രം രോഗമുക്തി നേടിയത് 99651 പേരാണ്. പ്രതിദിന രോഗമുക്തിയില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. സംസ്ഥാനത്ത് കൊവിഡ്‌ ബാധിച്ച് മരിച്ചത് 87 ആളുകളാണ്. കൊവിഡ്‌ ബാധിച്ച് ആകെ മരണം 6515 ആണ്.  

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More