രാജകുടുംബവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ജോര്‍ദാന്‍

അമ്മാന്‍: രാജകുടുംബവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ജോര്‍ദാന്‍. അബ്ദുള്ള രാജാവിന്‍റെ ആര്‍ധ സഹോദരന്‍ ഹംസ ബിന്‍ ഹുസൈന്‍ രാജകുമാരനെ വീട്ടു തടങ്കലിലാക്കിയതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ നല്‍കുന്നതിനെതിരെയാണ് മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഹംസ രാജകുമാരന്‍ ഉള്‍പ്പെടയുള്ളവര്‍ക്കെതിരെയുള്ള അന്വേഷണത്തില്‍ രഹസ്യ സ്വഭാവം നിലനിര്‍ത്താനാണ് ഇത്തരമൊരു തീരുമാനം പബ്ലിക്‌ പ്രോസീക്യൂട്ടര്‍ കൈകൊണ്ടതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

അബ്ദുള്ള രാജാവിന്‍റെ ഭരണം അട്ടിമറിക്കാനും, രാജ്യ സുരക്ഷ ഭീഷണിയിലാക്കാനും ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ശനിയഴ്ചയാണ് ഹംസ രാജകുമാരനെ സൈന്യം വീട്ട് തടങ്കലില്‍ ആക്കിയത്.


Contact the author

International Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More