'പിണറായി-അദാനി-മോഡി കൂട്ടുകെട്ട്'; ലെറ്റര്‍ ഓഫ് അവാര്‍ഡുമായി ചെന്നിത്തല

തൊടുപുഴ: വൈദ്യുത കരാറില്‍ ആവര്‍ത്തിച്ച് ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. കേരളത്തില്‍ പിണറായി-അദാനി-മോഡി കൂട്ടുകെട്ടാണ് നിലനില്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അദാനിയുമായി പിണറായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നതെന്നും രമേശ്‌ ചെന്നിത്തല ആരോപിച്ചു.

നാല് ഘട്ടങ്ങളിലായി അദാനി ഗ്രുപ്പില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ കരാര്‍ ഒപ്പിട്ടതിന്‍റെ 'ലെറ്റര്‍ ഓഫ് അവാര്‍ഡ്'‌ രമേശ്‌ ചെന്നിത്തല പുറത്തുവിട്ടു. പിണറായി വിജയന്‍-മോഡി കൂട്ടുകെട്ടിനിടയിലെ പാലമാണ് അദാനിയെന്നും ചെന്നിത്തല പറഞ്ഞു. ഈ ബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണ് ലാവലിന്‍ കേസ് നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ വൈകിപ്പിക്കുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അദാനി ഗ്രുപ്പിന് ലാഭമുണ്ടാക്കാനാണ് മറ്റുള്ളവരെ കരാറില്‍ നിന്ന് ഒഴിവാക്കിയത്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഈ കരാര്‍ റദ്ദ ക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. 

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More