മുഖ്യമന്ത്രിയെ പ്രശംസിച്ച് അനില്‍ അക്കര

തൃശൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി യു.ഡി.ഫ്  സ്ഥാനാര്‍ഥി അനില്‍ അക്കര. പിണറായി വിജയനെ വികസനത്തിന്‍റെ കാര്യത്തില്‍ വിശ്വസിക്കുന്നു. വടക്കാഞ്ചേരിയുടെ വികസനത്തിന് സര്‍ക്കാര്‍ കൈ അയച്ച്  സഹായിച്ചിട്ടുണ്ട്. കൂടാതെ ജി.സുധാകരനെയും, തോമസ്‌ ഐസക്കിനെയും അനില്‍ അക്കര പ്രശംസിച്ചു.

 ഈ സര്‍ക്കാര്‍ വികസനത്തിന്‍റെ കാര്യത്തില്‍ കയ്യയച്ച് സഹായിച്ചിട്ടുണ്ട്. ഒരു പക്ഷെ സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ വികസനം നല്‍കിയ മണ്ഡലം വടക്കാഞ്ചേരിയാണ്. അക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. തൃശൂര്‍  മെഡിക്കല്‍ കോളേജില്‍ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് നടന്നത്. ജില്ലയില്‍ ഗതാഗതകുരുക്ക് പരിഹരിച്ചിട്ടുണ്ടെകില്‍ അത് തന്‍റെ മണ്ഡലത്തില്‍ മാത്രമാണെന്നും അനില്‍ അക്കര പറഞ്ഞു .ചോദിച്ച പദ്ധതികള്‍ക്കൊകെ അംഗീകാരം നല്‍കിയിട്ടുണ്ട്.

വടക്കാഞ്ചേരിയില്‍ 140 ഫ്ലാറ്റുകളാണ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നത്. നേരത്തെ ലൈഫ് മിഷന്‍ പദ്ധതിക്കെതിരെ  അനില്‍ അക്കര രംഗത്ത് എത്തിയിരുന്നു. 

Contact the author

Web desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More