'സോന'; ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ റെസ്റ്റോറന്റ് തുടങ്ങി പ്രിയങ്ക ചോപ്ര

ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ഇന്ത്യൻ വിഭവങ്ങളുമായി ന്യൂയോർക്കിൽ റെസ്റ്റോറന്റ് ആരംഭിച്ചു. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചത്. സോനാ എന്ന് പേരിട്ടിരിക്കുന്ന റെസ്റ്റോറന്റിൽ ഇന്ത്യൻ വിഭവങ്ങളാണ് പ്രധാനമായും വിളമ്പുക. ഷെഫ് ഹരിനായികിന്റെ നേതൃത്വത്തിലാകും സോനാ പ്രവർത്തിക്കുക എന്ന് പ്രിയങ്ക ചോപ്ര ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഭർത്താവ് നിക്കിനൊപ്പം ഭക്ഷണശാലയ്ക്കായുള്ള സ്ഥലത്ത് പൂജ നടത്തുന്ന ചിത്രങ്ങളും പ്രിയങ്ക ഇൻസ്റ്റാഗ്രാമിൽ ചേർത്തിട്ടുണ്ട്.

‘ന്യൂയോർക്ക് സിറ്റിയിലെ സോനാ എന്ന പുതിയ റെസ്റ്റോറന്റ് നിങ്ങൾക്ക് അവതരിപ്പിക്കുന്നതിൽ ത്രില്ലിലാണ്. ഇന്ത്യൻ ഭക്ഷണത്തോടുള്ള എന്റെ സ്നേഹമാണിത്” – പ്രിയങ്ക ചോപ്ര കുറിച്ചു. ഈ മാസം അവസാനം ന്യൂയോർക്കിൽ സോന പ്രവർത്തനം ആരംഭിക്കുമെന്ന് പ്രിയങ്ക പോസ്റ്റിലൂടെ അറിയിക്കുന്നു. ഹോട്ടൽ ശൃംഖലയുടെ ഉടമയായ മനീഷ് ഗോയലാണ് പ്രിയങ്കയുടെ പുതിയ സംരംഭത്തിന്റെ പങ്കാളി.

Contact the author

Entertainment Desk

Recent Posts

Web Desk 3 months ago
Food Post

ദിവസവും ഓട്സ് കഴിച്ചാല്‍ നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്നത്

More
More
Web Desk 2 years ago
Food Post

എവിടെയും പൊരുത്തപ്പെട്ടുപോകുന്ന ഉത്തമ വളർത്തുമത്സ്യമാണ് തിരുത

More
More
Web Desk 2 years ago
Food Post

പാവപ്പെട്ടവന്‍റെ കാരക്ക, പണക്കാരന്‍റെ അജ്‌വ; പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം

More
More
Web Desk 2 years ago
Food Post

ഡയറി മില്‍ക്കിന്‍റെ വലിപ്പം കുറച്ച് കമ്പനി; വിലയില്‍ മാറ്റമില്ല

More
More
Web Desk 2 years ago
Food Post

ചെമ്പരത്തിച്ചായ നിങ്ങള്‍ക്ക് ദീര്‍ഘായുസ്സ് നല്‍കും- കെ പി സമദ്

More
More
Food Post

കിഴങ്ങിനു തീവില: മക്‌ഡൊണാൾഡ്സ് ഇനി വാരിക്കോരി ഫ്രഞ്ച് ഫ്രൈസ് കൊടുക്കില്ല

More
More