കര്‍ഷകരെ അനുകൂലിച്ച് ട്വീറ്റ്; ' ദി വയര്‍ ' എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷത്തിലെ കര്‍ഷകന്റെ മരണം സംബന്ധിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ട്വീറ്റ് ചെയ്തുവെന്നാരോപിച്ച് ന്യൂസ് വെബ്‌സൈറ്റായ 'ദി വയര്‍'  സിഇഒ സിദ്ധാര്‍ത്ഥ് വരദരാജനെതിരെ രാംപൂര്‍ സിവില്‍ ലൈന്‍സ് പോലീസ് സ്‌റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

രാംപൂര്‍ സ്വദേശിയായ സഞ്ജു തുരൈഹയുടെ പരാതിയിലാണ് പോലീസ് നടപടി. രാജ്യത്തിന്റെ ഐക്യത്തിനെതിരായ മുന്‍വിധിയോടെയുളള ആരോപണങ്ങള്‍, രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത പ്രോത്സാഹിപ്പിക്കുന്ന തരത്തിലുളള പ്രസ്താവനകള്‍ തുടങ്ങി  ഐപിസി 153 B , 505 (2) തുടങ്ങിയ സെക്ഷനുകളാണ് സിദ്ധാര്‍ത്ഥ് വരദരാജനെതിരെ ചുമത്തിയിരിക്കുന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കേസ് തനിക്കെതിരായിരിക്കാം എന്നാല്‍ മരിച്ചയാളുടെ കുടുംബം ചോദ്യങ്ങളുന്നയിക്കാതിരിക്കുക എന്നതാണ് സര്‍ക്കാരിന്റെ യഥാര്‍ത്ഥ ഉദ്ദേശം എന്നായിരുന്നു വിഷയത്തില്‍ സിദ്ധാര്‍ത്ഥ് വരദരാജന്റെ പ്രതികരണം.

Contact the author

National Desk

Recent Posts

National Desk 15 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 16 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 17 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 18 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 20 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More