കേന്ദ്ര ബജറ്റവതരണം തുടങ്ങി; ആദ്യത്തെ പേപ്പര്‍ രഹിത ബജറ്റിന് ടാഗോറിന്റെ വരികളില്‍ തുടക്കം

ഡല്‍ഹി: പ്രതിപക്ഷ ബഞ്ചുകളില്‍ നിന്നുള്ള പ്രതിഷേധ ബഹളത്തോടെയാണ് ഇന്ന് ധനമന്ത്രി കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചത്. ടാബ് ഉപയോഗിച്ച് പൂര്‍ണ്ണമായു പേപ്പര്‍ രഹിതബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത് ഇത് ബജറ്റുകളുടെ ചരിത്രത്തില്‍ ആദ്യമാണ്.

രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കാര്‍ഷക പ്രക്ഷോഭം ഉടന്‍ ഒത്തുതീര്‍പ്പാക്കണമെന്ന പ്രതിപക്ഷ ആവശ്യത്തോടെയാണ് കേന്ദ്ര ബജറ്റ് അവതരണത്തിനു തുടക്കമായത്. പ്രതിപക്ഷ ബഹളത്തിനിടെ ആരംഭിച്ച ബജറ്റ് അവതരണത്തിനു തുടക്കമായതാകട്ടെ രാജ്യത്തെ എക്കാലത്തെയും മാഹാകവിയായ രബീന്ദ്ര ടാഗോറിന്റെ വരികളാണ്. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

രാജ്യം ഏറ്റവും കടുത്ത പ്രതിസ്ന്ധിലൂടെ കടന്നു പോകുന്നതിനിടെ അവതരിപ്പിക്കുന്ന ബജറ്റ് കൊവിഡ് മഹാമാരിയുടെ കഷ്ടതകള്‍ക്കിടയിലാണ് തയാറാക്കിയത് എന്ന് ധനമന്ത്രി ആമുഖമായി പറഞ്ഞു.

Contact the author

News Desk

Recent Posts

National Desk 13 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 15 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 16 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 17 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 17 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More