ദേശീയ ബാലികാ ദിനം: പെണ്‍കുട്ടിയെ ഏകദിന മുഖ്യമന്ത്രിയാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഡെറാഡൂണ്‍: ഹരിദ്വാര്‍ നിവാസിയായ സൃഷ്ടി ഗോസ്വാമിയെന്ന പെണ്‍കുട്ടിയെ 'ഏകദിന മുഖ്യമന്ത്രിയാക്കി'യാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ദേശീയ ബാലിക ദിനം അവിസ്മരണീയമാക്കിയത്. ഉത്തരാഖണ്ഡിന്‍റെ ചരിത്രത്തിലാദ്യമായാണ് ഒരു പെണ്‍കുട്ടി മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. സൃഷ്ടി ഗോസ്വാമിയും കുടുംബവും ദല്‍ത്താംപൂര്‍ ഗ്രാമത്തിലാണ് താമസിക്കുന്നത്, അഗ്രികള്‍ച്ചറില്‍ ബിരുധ വിദ്യാര്‍ത്ഥിയാണ് ഇരുപതുകാരിയായ സൃഷ്ടി.

2018 മുതല്‍ ബാല വിധാന്‍സഭ(കുട്ടികളുടെ സംസ്ഥാന അസംബ്ലി)യുടെ മുഖ്യമന്ത്രിയാണ് സൃഷ്ടി. ദേശീയ ബാലികാദിനത്തില്‍ തന്നെ ഉത്തരാഖണ്ഡിന്റെ ഏകദിന മുഖ്യമന്ത്രിയാക്കിയതിന് മുഖ്യമന്ത്രി ത്രിവേന്ദ്രസിംഗ് റാവത്തിന് നന്ദി അവള്‍ നന്ദി പറഞ്ഞു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അതതു മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അഞ്ച് മിനിറ്റില്‍ അവതരിപ്പിക്കും. അതിനുശേഷം പെണ്‍കുട്ടികളുടെ പ്രശ്‌നങ്ങളും സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ താന്‍ നിര്‍ദേശങ്ങള്‍ നല്‍കുമെന്ന് സൃഷ്ടി ഗോസ്വാമി പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

മകള്‍ക്ക് ഇത്തരമൊരു അവസരം നല്‍കിയതിന് സൃഷ്ടിയുടെ പിതാവ് പ്രവീണ്‍ ഗോസ്വാമിയും മാതാവ് സുധ ഗോസ്വാമിയും സര്‍ക്കാരിനോട് പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 23 hours ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More
National Desk 1 day ago
National

വിദ്വേഷ പ്രസംഗം; നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും പരാതി നല്‍കും

More
More
National Desk 1 day ago
National

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎയും അഗ്നിവീര്‍ പദ്ധതിയും റദ്ദാക്കും- പി ചിദംബരം

More
More
National Desk 2 days ago
National

മണിപ്പൂരിലെ 11 ബൂത്തുകളില്‍ റീപോളിംഗ് ഏപ്രില്‍ 22-ന്

More
More