'എന്നെയും കൊഞ്ചുപോലാക്കി നീ ഭുജിച്ചില്ലയോ!': വൈറലായി മന്ത്രി ജി. സുധാകരന്റെ കവിത

'ശിരസിലെ കൊഞ്ചു ഹൃദയം' എന്ന പേരില്‍ പ്രസിദ്ധീകരിച്ച മന്ത്രി ജി.സുധാകരന്‍റെ കവിതയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. 'കൊഞ്ചുപോലെന്‍ ഹൃദയം, ഉണക്കക്കൊഞ്ചു പോലെന്‍ ഹൃദയം' എന്ന വരിയില്‍ തുടങ്ങുന്ന കവിത, ശിരസ്സിൽ ഹൃദയമേന്തി നടക്കുന്ന കൊഞ്ചിനോട് അവനവനെത്തന്നെ ഉപമിക്കുകയാണ്. കൊഞ്ചിന്റെ ദുര്‍വിധിയില്‍ കവി വരച്ചുവെക്കുന്നത് അവനവന്റെ നിസഹായതകള്‍ തന്നെയാണ്. കവിത പ്രസിദ്ധപ്പെടുത്തിയതിന്റെ പേപ്പര്‍ കട്ടിങും പ്രചരിക്കുന്നുണ്ട്.

നാട്ടുകാർ വറുത്തുകോരുന്ന, പച്ചമാങ്ങാ കൂട്ടി ഭുജിക്കുന്ന, കടലിന്റെ മക്കളായി ജനിച്ചിട്ടും മർത്യന്ന് ചുട്ടുപൊടിച്ചു തിന്നുവാൻ ഇരയാകുന്ന കൊഞ്ചിന്റെ ദുർവിധിയെ മനുഷ്യ ജീവിതവുമായി ചേര്‍ത്തു വയ്ക്കുകയാണ് കവി. നേരത്തെ കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് പുറത്തുവന്ന ജി.സുധാകരന്റെ 'കൊറോണ കവിത'യും ചര്‍ച്ചയായിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക


Contact the author

Web Desk

Recent Posts

Web Desk 10 hours ago
Social Post

മൃഗങ്ങളെപ്പോലും ദ്രോഹിച്ചിട്ടില്ലെന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന സിനിമയില്‍ സ്ത്രീ പീഡിപ്പിക്കപ്പെട്ടാല്‍ ആര്‍ക്കും ഒന്നുമില്ല - ഡബ്ല്യൂസിസി

More
More
Web Desk 16 hours ago
Social Post

'അർത്ഥം മനസിലാവാത്തവരോട് സഹതാപം'; ആസാദ് കാശ്മീരിൽ പ്രതികരണവുമായി കെ ടി ജലീൽ

More
More
Web Desk 2 days ago
Social Post

മദ്യവും മയക്കുമരുന്നും ലൈംഗികാതിക്രമങ്ങളും നമ്മുടെ കുഞ്ഞുങ്ങളെയും ബാധിക്കും- ഡോ. ഷിംന അസീസ് എഴുതുന്നു

More
More
WeB Desk 2 days ago
Social Post

ഞാന്‍ ചെയ്ത കുറ്റം എന്താണെന്ന് ഇ ഡി പറയണം; അല്ലെങ്കില്‍ സമന്‍സ് പിന്‍വലിക്കണം - തോമസ്‌ ഐസക്ക്

More
More
Web Desk 6 days ago
Social Post

'നിങ്ങളെന്നെ കലക്ടറാക്കി'; ശത്രുക്കളെ സ്മരിച്ച് ജീവിത കഥ പറയുകയാണ്‌ കൃഷ്ണ തേജ

More
More
Web Desk 1 week ago
Social Post

നാഷണല്‍ ഹെറാള്‍ഡ് നിലനിര്‍ത്തുകയെന്നത് കോണ്‍ഗ്രസിന്‍റെ ചരിത്രപരമായ ബാധ്യതയാണ് - വി ഡി സതീശന്‍

More
More