വിചിത്ര ഉത്തരവുമായി കാലിക്കറ്റ് സർവകലാശാല

വിചിത്ര ഉത്തരവുമായി കാലിക്കറ്റ്സർവകലാശാല . അഡ്മിഷൻ ലഭിക്കണമെങ്കിൽ മദ്യമോ മറ്റുലഹരിയോ ഉപയോഗിക്കില്ലെന്ന് വിദ്യാര്‍ഥിയും രക്ഷിതാവും സത്യവാങ്മൂലം നല്‍കണം. പുതിയ അധ്യായന വർഷത്തെ അഡ്മിഷന് മുന്നോടിയായാണ് പുതിയ ഉത്തരവ്.

പുതിയ ഉത്തരവ് സംബന്ധിച്ച് സ്റ്റുഡന്റ് വെൽഫെയർ ഡിപ്പാർട്ട്മെന്റ് ഡീൻ എല്ലാ കോളജുകൾക്കും. വകുപ്പ് തലവന്മാർക്കും ഇ മെയില്‍‌ അയച്ചു. മദ്യം ഉൾപ്പെടെ ലഹരി ഉപയോഗിക്കുന്നവരുടെ മക്കൾക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു കീഴിലുള്ള എയ്ഡഡ്, സ്വാശ്രയ കോളജുകളിൽ ഇനിമുതൽ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ പ്രവേശം ലഭിക്കില്ല.

ലഹരി വിരുദ്ധകമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവെന്നാണ് സർവകലാശാല പറയുന്നത്. ഉത്തരവിനെതിരെ വിദ്യാർത്ഥി സംഘടനകളും സാമൂഹ്യ പ്രവർത്തകരും രം​ഗത്തെത്തിയിട്ടുണ്ട്.

Contact the author

web desk

Recent Posts

Web Desk 18 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More