ജലഗുണ നിലവാര പരിശോധനക്ക് പഞ്ചായത്തുതോറും ലാബുകള്‍

തിരുവനന്തപുരം: ജലജന്യരോഗ ഭീഷണിക്ക് പരിഹാരമായാണ്  സംസ്ഥാന ഹരിത കേരളം മിഷന്‍റെ  പദ്ധതി വരുന്നത്. ഒരു പ്രദേശത്തെ കിണറുകള്‍, കുളങ്ങള്‍,  തോടുകള്‍, തുടങ്ങി ജലസ്രോതസ്സുകളിലെ വെള്ളത്തിന്‍റെ നിലവാരമാണ് പരിശോധിക്കുക. 

എല്ലാ പഞ്ചായത്തിലും ജല ഗുണനിലവാര പരിശോധന എന്ന ലക്‌ഷ്യം വെച്ച് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ജല പരിശോധനാ ലബോറട്ടറികള്‍ സജ്ജീകരിക്കും.

പുതിയ ലാബുകള്‍ സ്ഥാപിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ അതത് പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ ലാബുകളിലായിരിക്കും ജലഗുണ നിലവാര പരിശോധനാ സംവിധാനം ഒരുക്കുക. സ്കൂളുകളിലെ ശാസ്ത്രാധ്യാപകര്‍ക്ക് ജലത്തിന്‍റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള പരിശീലനം നല്‍കും.

Contact the author

web desk

Recent Posts

Web Desk 5 hours ago
Keralam

ഫോണ്‍ ഉടന്‍ ഹാജരാക്കണം; ദിലീപിനോട് ഹൈക്കോടതി

More
More
Web Desk 6 hours ago
Keralam

കൊതുകുകടി കൊളളാന്‍ വയ്യ, ഞങ്ങളെ രക്ഷിക്കൂ; കൊച്ചി കോര്‍പ്പറേഷനെതിരെ വിനയ് ഫോര്‍ട്ട്‌

More
More
Web Desk 6 hours ago
Keralam

എസ് രാജേന്ദ്രനെ സിപിഎം ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു

More
More
Web Desk 7 hours ago
Keralam

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ എല്ലാ കുട്ടികളെയും കണ്ടെത്തി

More
More
Web Desk 9 hours ago
Keralam

കേരളം ഇന്ന് നാഥനില്ലാ കളരിയാണ്- കെ മുരളീധരന്‍

More
More
Web Desk 11 hours ago
Keralam

വൈറസ് തിയേറ്ററില്‍ മാത്രമാണോ കയറുക?; ഫിയോക്കിന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കും

More
More