കാണല്‍ - കെ.എം.അജീര്‍കുട്ടി ( സൂഫി കഥകള്‍ )


ദാര്‍ശനികനായ അവിസെന്ന (ഇബ്നുസീന) ഒരു സൂഫിയോട് ഇപ്രകാരം

ചോദിച്ചുവത്രേ.

-“ആരുംതന്നെ ഉണ്ടാവില്ലെങ്കില്‍, പിന്നെ കാണുന്നതിന് എന്താണ് ഉണ്ടാവുക ?”

സൂഫി മറുപടി പറഞ്ഞു.

-“ കാണുന്നതിന് ഒരു ദാര്‍ശനികനുണ്ടെങ്കില്‍, കാണപ്പെടാന്‍ കഴിയാത്തതായിട്ടുള്ളത് എന്താണ് ?”


Contact the author

web desk

Recent Posts

k.m.ajeer kutty 4 years ago
Sufi Corner

ഭരണാധിപരും ഭരണീയരും-കെ.എം.അജീര്‍ കുട്ടി (സൂഫി കഥകള്‍)

More
More