മാരുതി കാര്‍ വില്‍പ്പനയില്‍ ഇടിവ്

മാരുതി കാര്‍ വില്‍പ്പനയില്‍ ഇടിവ്.  2020 നവംബറിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് (എം‌എസ്‌ഐ‌എൽ) 1,35,775 വരുമാനമാണ് രേഖപ്പെടുത്തിയത്. ഇത് കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തെക്കാള്‍ 2.4 ശതമാനം കുറവാണെന്ന് കമ്പനി അറിയിച്ചു.

മൊത്തം  ആഭ്യന്തര വിൽപ്പനയിൽ 1.7 ശതമാനം ഇടിവാണ് കമ്പനി രേഖപ്പെടുത്തിയത്. പാസഞ്ചർ കാർ വിൽപ്പന 2.4 ശതമാനം ഇടിഞ്ഞ് 1,35,775 യൂണിറ്റായി. അതേസമയം, കയറ്റുമതി 29.7 ശതമാനമായി ഉയർന്നിട്ടുണ്ട്. കൊവിഡ്‌ കാരണം ഈ പാദത്തിലെ വില്‍പ്പന കുറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും കയറ്റുമതി ഉയര്‍ന്നത്  വലിയ തകര്‍ച്ചയിലേക്ക് പോകാതിരിക്കാന്‍ സഹായിച്ചിട്ടുണ്ട്.

തുടർച്ചയായ രണ്ട് പാദങ്ങളിലും സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവ് രേഖപ്പെടുത്തിയ ഇന്ത്യ ഔദ്യോഗികമായി സാമ്പത്തിക മാന്ദ്യത്തിലാണ്. ഇതേ നില തുടരുകയാണെങ്കില്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലും വില്‍പ്പന ഇടിയാന്‍ തന്നെയാണ് സാധ്യത.

Contact the author

Web Desk

Recent Posts

Web Desk 10 months ago
Automobile

ജിപ്സിയെക്കാള്‍ കരുത്തന്‍; ജിംനിക്ക് മികച്ച പ്രതികരണം

More
More
Web Desk 1 year ago
Automobile

'അത് വെളിപ്പെടുത്താനാകില്ല'; കാര്‍ കളക്ഷനെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

More
More
National Desk 1 year ago
Automobile

പിൻസീറ്റിലും സീറ്റ് ബെൽറ്റ് നിര്‍ബന്ധമാക്കും - കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി

More
More
Web Desk 2 years ago
Automobile

ടയര്‍ കമ്പനികളുടെ പകല്‍കൊള്ള കയ്യോടെ പിടിച്ച് സിസിഐ; 1,788 കോടി രൂപ പിഴയടക്കണം

More
More
Web Desk 2 years ago
Automobile

പത്തുവര്‍ഷത്തെ കാത്തിരിപ്പ്; 1.84 കോടിയുടെ പോര്‍ഷെ കരേര സ്വന്തമാക്കി മംമ്ത മോഹന്‍ദാസ്

More
More
Web Desk 2 years ago
Automobile

ടാറ്റയുടെ പുതിയ ഇലക്ട്രിക് കാറിന് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ

More
More