ഇഷ്ടപ്പെട്ട വിഭവത്തിന്റെ പാചകരീതി പങ്കുവെച്ച് കമല ഹാരിസ്

പാചക പ്രേമത്തെക്കുറിച്ച് വീണ്ടും മനസ്സ് തുറക്കുകയാണ് നിയുക്ത അമേരിക്കൻ ഉപപ്രധാനമന്തി കമല ഹാരിസ്. കുടുംബാംഗങ്ങളുടെ ഏറ്റവും ഇഷ്ടപെട്ട വിഭവം ഉണ്ടാക്കുന്ന രീതിയാണ് താങ്ക്സ്ഗിവിങ് ഡേ സ്പെഷ്യലായി കമല ട്വീറ്റ് ചെയ്തത്.

കോൺബ്രെഡ് ഡ്രസിങ് എന്ന വിഭവമാണ് കമല ഹാരിസ് പങ്കുവെച്ചത്. ജീവിതത്തിലെ പ്രയാസകരമായ ഘട്ടങ്ങളിൽ താനെപ്പോഴും പാചകത്തിലേക്ക് തിരിയാറുണ്ടെന്ന് കമല പറഞ്ഞു. 'പ്രിയപ്പെട്ടവരിൽ നിന്നും വിട്ടിരിക്കുന്ന സമയത്ത് ഈ വിഭവം എനിക്ക് നൽകുന്നത്രയും ആശ്വാസം ഇത് ഉണ്ടാക്കുന്നവർക്കെല്ലാം ലഭിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.' കമല കുറിച്ചു. 

നവംബര്‍ മാസത്തിലെ നാലാമത്തെ വ്യാഴാഴ്ചയാണ് അമേരിക്കയിൽ താങ്ക്സ്ഗിവിന്ദ് ഡേയായി ആഘോഷിക്കുന്നത്. നിരവധി വിഭവങ്ങളുണ്ടാക്കുകയും അത് പ്രിയപ്പെട്ടവരോടൊപ്പം പങ്കുവെക്കുകയുമാണ് ഈ ദിവസത്തില്‍ ചെയ്യുക. ടർക്കി കോഴി റോസ്റ്റ് ആണ് ഈ ദിവസത്തെ പ്രധാന വിഭവം.


Contact the author

Web Desk

Recent Posts

Web Desk 3 months ago
Food Post

ദിവസവും ഓട്സ് കഴിച്ചാല്‍ നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്നത്

More
More
Web Desk 2 years ago
Food Post

എവിടെയും പൊരുത്തപ്പെട്ടുപോകുന്ന ഉത്തമ വളർത്തുമത്സ്യമാണ് തിരുത

More
More
Web Desk 2 years ago
Food Post

പാവപ്പെട്ടവന്‍റെ കാരക്ക, പണക്കാരന്‍റെ അജ്‌വ; പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം

More
More
Web Desk 2 years ago
Food Post

ഡയറി മില്‍ക്കിന്‍റെ വലിപ്പം കുറച്ച് കമ്പനി; വിലയില്‍ മാറ്റമില്ല

More
More
Web Desk 2 years ago
Food Post

ചെമ്പരത്തിച്ചായ നിങ്ങള്‍ക്ക് ദീര്‍ഘായുസ്സ് നല്‍കും- കെ പി സമദ്

More
More
Food Post

കിഴങ്ങിനു തീവില: മക്‌ഡൊണാൾഡ്സ് ഇനി വാരിക്കോരി ഫ്രഞ്ച് ഫ്രൈസ് കൊടുക്കില്ല

More
More