കമല ഹാരിസിന് വേണ്ടി നേർച്ചകൾ നേർന്ന് തമിഴ്നാട്ടിലെ ഗ്രാമീണർ

അമേരിക്കൻ ഉപപ്രധാനമന്ത്രി സ്ഥാനാർഥി കമല ഹാരിസിന് വേണ്ടി നേർച്ചകൾ നേർന്ന് തമിഴ്നാട്ടിലെ ഗ്രാമീണർ. കമലയുടെ ജന്മനാടായ തുളസേന്തിരപുരത്തെ ആളുകളാണ് അവർക്ക് വേണ്ടി പ്രാർത്ഥന നടത്തിയത്.

ഗ്രാമത്തിലെ പ്രശസ്തമായ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലാണ് ഗ്രാമവാസികൾ കമലക്കായി പ്രത്യേക പൂജ കഴിപ്പിച്ചത്. കമല ഹാരിസിന്റെ വിജയത്തിനായി നടത്തിയ പൂജകൾക്കൊടുവിൽ ഗ്രാമീണർ അന്നദാനവും നടത്തി. തമിഴ്നാട്ടിലെ പല ഗ്രാമങ്ങളുടെയും തെരുവോരങ്ങളിൽ കമല ഹാരിസിന്റെ വമ്പൻ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

55 വയസുകാരിയായ കമലയുടെ അച്ഛന്‍ ജമൈക്കന്‍ സ്വദേശിയും അമ്മ തമിഴ്നാട്ടുകാരിയുമാണ്. അമേരിക്കൻ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന ആദ്യത്തെ ഇന്ത്യൻ വംശജയാണ് കമല ഹാരിസ്.

Contact the author

National Desk

Recent Posts

National Desk 13 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 14 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 15 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 16 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 18 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More