പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഇന്ന് വൈകീട്ട് ആറ് മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് സംസാരിക്കുക. ട്വിറ്റർ വഴിയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഏത് വിഷയത്തെക്കുറിച്ചാണ് സംസാരിക്കുക എന്ന് ട്വീറ്റിൽ വ്യക്തമാക്കിയിട്ടില്ല. വളരെ നാളുകൾക്ക് ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തോട് സംസാരിക്കുന്നത്.
പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും