സ്വർണ്ണക്കടത്ത് കേസ് ലോകസഭയില്‍ ഉന്നയിച്ച് ബിജെപി

കേരളത്തിലെ സ്വർണ്ണക്കടത്ത് കേസ് ലോകസഭയില്‍ ഉന്നയിച്ച് ബിജെപി എംപി തേജസ്വി സൂര്യ. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നാണ് എംപി ആരോപിച്ചത്. ജനകീയ പ്രതിഷേധങ്ങളെ കേരള സർക്കാർ അടിച്ചമർത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

കൊവിഡ് കാലത്ത് ദുരന്തങ്ങളെ ഇടത് സർക്കാർ രാഷ്ട്രീയ നേട്ടങ്ങളാക്കുകയാണെന്ന് സൂര്യ പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയിലും വൻ അഴിമതി നടന്നിട്ടുണ്ടെന്ന് എംപി ആരോപിച്ചു. ചോദ്യം ചെയ്യുന്ന സ്ത്രീകളെപ്പോലും പോലീസ് തല്ലിച്ചതക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

സൂര്യയുടെ പ്രസ്താവനക്കെതിരെ എം എം ആരിഫും പി ആർ നടരാജനും ഉൾപ്പെടെയുള്ള ഇടത് എംപിമാർ പ്രതിഷേധിച്ചു. പ്രസ്താവനക്ക് നേരെ കോൺഗ്രസ് അംഗങ്ങൾ മൗനം പാലിച്ചു.

Contact the author

News Desk

Recent Posts

Web Desk 10 hours ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 11 hours ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 15 hours ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 16 hours ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി ; വൈകീട്ട് കോഴിക്കോട്ട് മെഗാറാലി

More
More
Web Desk 2 days ago
Keralam

'കോടതിയിലും സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ല'; നീതി ലഭിക്കുംവരെ പോരാടുമെന്ന് അതിജീവിത

More
More