തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോ​ഗികൾക്ക് തപാൽ വോട്ട്

തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് ചികിത്സയിൽ ഉള്ളവർക്കും ക്വാറന്റൈനിൽ ഉള്ളവർക്കും തപാൽ വോട്ടിന് സംസ്ഥാന സർക്കാർ ഓർഡിനൻസ് ഇറക്കും. ഇത് സംബന്ധിച്ച് ഓർഡിനൻസിന് മന്ത്രിസഭ അം​ഗീകാരം നൽകി. പോളിം​ഗ് സമയം ഒരു മണക്കൂർ വർദ്ധിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. കൊവിഡ് രോ​ഗികൾക്ക് തപാൽ വോട്ടോ പ്രോക്സി വോട്ടോ ആകാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാറിനോട് ശുപാർശ ചെയ്തിരുന്നത്. പ്രോക്സി വോട്ടിനെതിരെ പ്രതിപക്ഷ പാർട്ടികൾ രം​ഗത്ത് വന്ന സാചര്യത്തിലാണ് തപാൽ വോട്ടെന്ന നിലപാടിൽ സർക്കാർ എത്തിയത്. 

തപാൽ വോട്ടിനായി നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷിക്കണം.  അതിന് ശേഷം രോ​ഗം വരുന്നവരുടെ വോട്ട് സംബന്ധിച്ച് തെരഞ്ഞെടുപ്പ് ഏകമ്മീഷന് തീരുമാനം എടുക്കാം. നിലവിൽ രാവിലെ ഏഴ്മണിമുതൽ വൈകീട്ട് 5 മണിവരെയാണ് പോളിം​ഗ്. ഇത് വൈകീട്ട് 6 മണിവരെയാക്കും.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More