അജിത ജയരാജന്‍ തൃശൂര്‍ മേയര്‍

തൃശൂര്‍: ത്രുശൂര്‍ മേയറായി അജിത ജയരാജന്‍ തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിലെ പ്രസീജ ഗോപകുമാറിനെ 20 നെതിരെ 26 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍  അജിത ജയരാജന്‍ വിജയിച്ചത്. ഇടതു മുന്നണിയിലെ ധാരണ പ്രകാരം സിപിഐ പ്രതിനിധിയായ നിലവിലെ മേയര്‍ അജിത വിജയന്‍ രാജിവെച്ചതാണ് പുതിയ തെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. കോണ്‍ഗ്രസിലെ രണ്ടു വോട്ടും ഇടതുമുന്നണിയിലെ ഒരു വോട്ടും അസാധുവായി.

ഇതേ കാലയളവില്‍ രണ്ടാം വട്ടമാണ് അജിത ജയരാജന്‍ മേയറാകുന്നത്.  ജില്ലാ നഴ്സിംഗ് ഓഫീസറായിരുന്നു. പറവൂര്‍ മൂത്തംകുന്നം പുല്ലാര്‍ക്കാട്‌ പരേതരായ കുമാരന്‍റെയും ലളിതയുടെയും മകളാണ്. ആരോഗ്യ വകുപ്പ് ഓഫീസറായി വിരമിച്ച ജയരാജനാണ് ഭര്‍ത്താവ്. 

Contact the author

Local Desk

Recent Posts

Web Desk 1 week ago
Politics

'അതൊരു കൊളോക്കിയൽ ഉപമ, പിന്‍വലിക്കുന്നു'; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ സുധാകരന്‍

More
More
News Desk 1 week ago
Politics

ആപ് - ട്വന്‍റി ട്വന്‍റി സഖ്യത്തെ തള്ളി യുഡിഎഫും എല്‍ഡിഎഫും

More
More
Web Desk 1 week ago
Politics

'അച്ഛനെ കാഴ്ചക്കാരനായി ഇരുത്തി കരക്കാര്‍ കല്യാണം നടത്തരുത്'; സിപിഎമ്മിനെ തള്ളി സിപിഐ

More
More
National Desk 1 week ago
Politics

നടന്‍ പ്രകാശ് രാജിനെ രാജ്യസഭയിലേക്കയക്കാന്‍ ടിആര്‍എസ്

More
More
Web Desk 1 month ago
Politics

'ഇതോ സെമി കേഡര്‍?' സുധാകരനെതിരെ വീണ്ടും കെ വി തോമസ്‌

More
More
Web Desk 1 month ago
Politics

തോമസിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ തരൂരിനോടുള്ള അനീതിയാകും - കെ. മുരളീധരന്‍

More
More