അലനും താഹയ്ക്കുമല്ല, ജാമ്യം കിട്ടിയത് പിണറായിക്കും സിപിഎമ്മിനുമാണ്

Mehajoob S.V 1 year ago

ഒരു പാർട്ടിയിൽ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഒരു സാധാരണ പ്രവർത്തകനും ആ പ്രസ്ഥാനത്തെ ആശയും അഭിലാഷവുമായി കൊണ്ടുനടക്കുന്ന അനുഭാവിയും യഥാർത്ഥത്തിൽ ആ പ്രസ്ഥാനത്തിൻ്റെ നേതാക്കൻമാർ തന്നെയാണ്. അതു കൊണ്ട് ആ പ്രസ്ഥാനത്തിനേൽക്കുന്ന തോൽവികൾ അവരെ വേദനിപ്പിക്കും. തെരഞ്ഞെടുപ്പിനെക്കാൾ ആശയങ്ങളിൽ തോൽക്കുമ്പോഴാണവർ കൂടുതൽ സങ്കടപ്പെടുക, പ്രസ്ഥാനത്തിന് തെറ്റുകൾ പറ്റുമ്പോൾ അപമാന ഭാരത്താൽ അവരുടെ തല കുനിയും. കഴിഞ്ഞ ഒരു വർഷത്തോളമായി പലതട്ടിലുള്ള സി പി എം പ്രവർത്തകർ അനുഭവിച്ച ആത്മസംഘർഷത്തിനാണ് അലൻ്റെയും താഹയുടേയും ജാമ്യത്തിലൂടെ അയവു വന്നിരിക്കുന്നത്.

Contact the author

Recent Posts

Web Desk 3 months ago
Editorial

ഉണ്ണിമായയോടല്ല ആയിഷാബീവിയോടാണ് ഒപ്പന പാടി വരാന്‍ പറയേണ്ടത്- പി. സി. ജോര്‍ജ്ജ്‌

More
More
Web Desk 5 months ago
Editorial

777 ചാര്‍ലി മലയാളത്തിലും; രക്ഷിത് ഷെട്ടി ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് പൃഥ്വിരാജ്

More
More
Mehajoob S.V 8 months ago
Editorial

കേരളത്തിലെ മാധ്യമങ്ങള്‍ ബിജെപിയുടെ ബൂത്ത് കമ്മിറ്റി ഒഫീസുകളാണൊ - എസ്. വി. മെഹ്ജൂബ്

More
More
Mehajoob S.V 8 months ago
Editorial

കര്‍ഷകര്‍ തോറ്റാല്‍ യഥാര്‍ത്ഥത്തില്‍ തോല്‍ക്കുന്നത് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയായിരിക്കും - എസ്. വി. മെഹ്ജൂബ്

More
More
Mehajoob S.V 9 months ago
Editorial

ചെത്ത് വെറുമൊരു തൊഴിലല്ല സുധാകരാ - എസ്. വി. മെഹ്ജൂബ്

More
More
Mehajoob S.V 10 months ago
Editorial

തോമസ്‌ ഐസക് താങ്കള്‍ ബജറ്റിനെ സാധാരണക്കാരുടെ വിഷയമാക്കി മാറ്റി - എസ്. വി. മെഹ്ജൂബ്

More
More