ട്രംപിനെ കണ്ണുകെട്ടി കൊണ്ടുവരുന്നതായിരുന്നു നല്ലത്: അഡ്വ. രശ്മിത

തിരൂര്‍: ഗുജറാത്തിലെ ചേരികള്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്  കാണാതിരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മതിലുകെട്ടുന്നതെങ്കില്‍, അതിലും ഭേദം   ഡോണാള്‍ഡ് ട്രംപിനെ കണ്ണുകെട്ടി കൊണ്ട് വരികയായിരുന്നുവെന്ന് സുപ്രീം കോടതി അഭിഭാഷക അഡ്വ. രശ്മിതാ രാമചന്ദ്രന്‍ പറഞ്ഞു. പൌരത്വ നിയമവും ജനാധിപത്യ അവകാശങ്ങളും എന്ന വിഷയത്തില്‍ ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ തിരൂരില്‍ സങ്കടിപ്പിച്ച  സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

രാജ്യത്ത് ജനാധിപത്യവും ജുഡീഷ്യറിയും ദുര്‍ബ്ബലമാകുകയാണ്. മാസങ്ങളോളമായി അടഞ്ഞു കിടക്കുന്ന കശ്മീരിലെ റോഡുകളെക്കാള്‍ പ്രശ്നമുല്ലതായി സുപ്രീം കോടതി കാണുന്നത് ഷാഹീന്‍ ബാഗിലെ റോഡു തടസ്സമാണ്. ഇന്ത്യയിലെ മതനിരപേക്ഷത തകര്‍ത്ത സംഘപരിവാറിനെതിരെ എന്തെങ്കിലും പറയാന്‍ കോടതികള്‍ക്ക് ഭയമാണെന്നും  അഡ്വ.രശ്മിതാ രാമചന്ദ്രന്‍ പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Politics

'അതൊരു കൊളോക്കിയൽ ഉപമ, പിന്‍വലിക്കുന്നു'; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ സുധാകരന്‍

More
More
News Desk 1 week ago
Politics

ആപ് - ട്വന്‍റി ട്വന്‍റി സഖ്യത്തെ തള്ളി യുഡിഎഫും എല്‍ഡിഎഫും

More
More
Web Desk 1 week ago
Politics

'അച്ഛനെ കാഴ്ചക്കാരനായി ഇരുത്തി കരക്കാര്‍ കല്യാണം നടത്തരുത്'; സിപിഎമ്മിനെ തള്ളി സിപിഐ

More
More
National Desk 1 week ago
Politics

നടന്‍ പ്രകാശ് രാജിനെ രാജ്യസഭയിലേക്കയക്കാന്‍ ടിആര്‍എസ്

More
More
Web Desk 1 month ago
Politics

'ഇതോ സെമി കേഡര്‍?' സുധാകരനെതിരെ വീണ്ടും കെ വി തോമസ്‌

More
More
Web Desk 1 month ago
Politics

തോമസിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ തരൂരിനോടുള്ള അനീതിയാകും - കെ. മുരളീധരന്‍

More
More