രാഷ്ട്രീയമില്ലാത്ത കോമളൻമാരെയല്ല നിലപാടുള്ള കടൽ കിഴവൻമാരെയാണ് രാജ്യം തേടുന്നത്

Mehajoob S.V 1 year ago

കോണ്‍ഗ്രസ്സില്‍ കാലുമാറ്റവും കൂറുമാറലും പുതിയ കാര്യമൊന്നുമല്ല. വേറെ പണിയൊന്നുമില്ലെങ്കില്‍ ചര്‍ച്ച ചെയ്യാവുന്ന കാര്യം മാത്രമാണത്. പക്ഷേ ഇപ്പോള്‍ നടക്കുന്ന കാലുമാറ്റ ശ്രമവും മധ്യപ്രദേശില്‍ മാസങ്ങള്‍ക്ക് മുന്‍പ് നടന്ന കാലുമാറ്റവും വലിയ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

ഉപ മുഖ്യമന്ത്രി സ്ഥാനം ഒക്കെ എന്ത്! മുഖ്യമന്ത്രി ആകണം എന്നാണ് സച്ചിന്‍ പൈലറ്റിന്‍റെ ആഗ്രഹം. മിസ്റ്റര്‍ സച്ചിന്‍ പൈലറ്റ് നിങ്ങളെക്കാള്‍ ഞങ്ങള്‍ക്ക് പ്രിയം സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ ഉറച്ച് ശബ്ദിക്കുന്ന ആ മനുഷ്യനെയാണ്. താങ്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ ആ കടല്‍ കിഴവനെ, അശോക് ഗഹലോട്ടിനെ.

Contact the author

Recent Posts

National Desk 19 hours ago
Editorial

ബിജെപിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല; തൃണമൂലിലേക്ക് മടങ്ങിയ അര്‍ജുന്‍ സിംഗ്

More
More
Web Desk 2 weeks ago
Editorial

വീണ്ടും വിദ്വേഷ പ്രസംഗം; പി സി ജോര്‍ജ്ജിനെതിരെ കേസ്

More
More
Web Desk 3 weeks ago
Editorial

വിജയ് ബാബുവിനോട് വിശദീകരണം തേടി താര സംഘടനായ എ എം എം എ

More
More
Web Desk 2 months ago
Editorial

നീതിക്കായുളള പോരാട്ടത്തില്‍ എന്നെ വളരെയധികം പിന്തുണച്ച നേതാവാണ് പി ടി തോമസ്- ഭാവന

More
More
Mehajoob S.V 2 months ago
Editorial

പങ്കാളിത്ത പെന്‍ഷന്‍: പിണറായിയെ ഞെട്ടിച്ച് ഗെഹ്ലോട്ടും ഭൂപേഷ് ഭാഗലും- എസ് വി മെഹജൂബ്

More
More
Web Desk 2 months ago
Editorial

ചെറുപ്പം കാത്തുസൂക്ഷിച്ചാലും നടിമാര്‍ക്ക് നല്ല കഥാപാത്രങ്ങള്‍ കിട്ടാറില്ല- നദിയ മൊയ്തു

More
More