യാഥാര്‍ത്ഥ്യത്തെ കുറിച്ച് സംസാരിക്കുന്നവരെ രാജ്യദ്രോഹികളാക്കാന്‍ ശ്രമം; മാര്‍ത്തോമാ മെത്രാപൊലീത്ത

കോഴഞ്ചേരി: രാജ്യത്ത് യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് സംസാരിക്കുന്നവരെ രാജ്യദ്രോഹികളാക്കി മുദ്രകുത്താന്‍ ശ്രമം നടക്കുകയാണെന്ന് മാര്‍ത്തോമാ സഭാ മെത്രാപൊലീത്തയായ ജോസഫ്‌ മാര്‍ത്തോമാ മെത്രാപൊലീത്ത പറഞ്ഞു. കോഴഞ്ചേരിയില്‍ 125-മത് മാരാമണ്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് വിഭാഗീയത കൊടികുത്തി വാഴുകയാണ്. അത് മറികടന്ന് രാജ്യനന്മയിലേക്ക് ഉണര്‍ന്നു ചിന്തിക്കാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നും മെത്രാപൊലീത്ത ആഹ്വാനം ചെയ്തു. ‘’ഞാന്‍ നീയാകുന്നു’’ എന്ന ദൈവവചനം ഉള്‍കൊണ്ടുകൊണ്ട് അന്യന്‍റെ വാക്കുകള്‍ സ്വീകരിക്കാന്‍ ആകണമെന്നും ജോസഫ്‌ മെത്രാപൊലീത്ത പറഞ്ഞു. കോഴഞ്ചേരിയില്‍ ആരംഭിച്ച മാരാമണ്‍ കണ്‍വന്‍ഷന്‍ ഈ മാസം 17 ന് സമാപിക്കും.

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 19 hours ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 1 day ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 1 day ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 1 day ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 1 day ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More