ധനകാര്യമന്ത്രി പറയുന്നത് സ്വകാര്യവല്‍ക്കരണം, പാക്കേജ് പ്രഹസനം - തോമസ്‌ ഐസക്

തിരുവനന്തപുരം: ദിവസങ്ങള്‍ കഴിയുന്തോറും കേന്ദ്ര സാമ്പത്തിക പാക്കേജ്  പ്രഖ്യാപനങ്ങള്‍ പ്രഹസനമായി മാറുകയാണെന്ന് സംസ്ഥാന ധനകാര്യ മന്ത്രി ഡോ.തോമസ്‌ ഐസക് പറഞ്ഞു. നാലാം ഘട്ടത്തില്‍ കേന്ദ്ര ധനമന്ത്രി പറയുന്നത് എല്ലാ മേഖലയും സ്വകാര്യ വല്ക്കരിക്കുമെന്നാണ്. ജനങ്ങളുടെ കയ്യില്‍ പണമെത്തിക്കാനുള്ള യാതൊന്നും  ധനമന്ത്രി ഇപ്പോഴും പറയുന്നില്ല. കോവിഡിന്‍റെ മറവില്‍ രാജ്യത്തിന്റെ പൊതുസ്വത്ത് വിറ്റുമുടിക്കാനുള്ള നീക്കമാണ് നടക്കുന്നത് -ഡോ.തോമസ്‌ ഐസക് പറഞ്ഞു.

കേന്ദ്ര ധനകാര്യമന്ത്രി യാതൊരു തരത്തിലും ഉപകാരമില്ലാത്ത ചിന്തകളാണ് അവതരിപ്പിക്കുന്നത്. സംസ്ഥാനങ്ങളെ ഈ പ്രതിസന്ധിയില്‍ എങ്ങനെ സഹായിക്കുമെന്ന കാര്യം സാമ്പത്തിക പാക്കേജിന്‍റെ ഭാഗമായി ഇതുവരെ പറഞ്ഞിട്ടില്ലെന്നും ജനങളുടെ ചിലവില്‍ പ്രതിസന്ധി മറികടക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നും സംസ്ഥാന ധനകാര്യ മന്ത്രി ആരോപിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More