കൊവിഡ്-19: ഇറ്റലിയെയും സ്പെയിനിനെയും പിന്നിലാക്കി ബ്രിട്ടന്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 428 മരണം 

ലണ്ടന്‍: ബ്രിട്ടന്‍ കോവിഡ്-19 മരണ നിരക്കില്‍ യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ മറികടന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് കോവിഡ്-19 താണ്ഡവമാടിയ ഇറ്റലിയെക്കാള്‍  2,000 ത്തിലധികം ആളുകള്‍ ബ്രിട്ടനില്‍ മരണപ്പെട്ടിട്ടുണ്ട്. ഇതോടെ രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 33,614 ആയി. 

ബ്രിട്ടനില്‍  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,446 പേരില്‍  രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 2,33,151 ആയി. അതായത് രോഗീ സംഖ്യ ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങളെക്കാള്‍ കുറഞ്ഞിരിക്കുമ്പോഴും യൂറോപ്പില്‍ ഏറ്റവുമധികം കോവിഡ്-19 മരണം നടന്ന രാജ്യമായി മാറിയിരിക്കുകയാണ് ബ്രിട്ടന്‍.

Contact the author

Web Desk

Recent Posts

Web Desk 3 weeks ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 1 month ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 3 months ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 months ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 months ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 months ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More