covid-19: ബ്രിട്ടനില്‍ കാര്യങ്ങള്‍ നിയന്ത്രണാതീതം തന്നെ

ബ്രിട്ടനില മരണനിരക്ക് - 1,413

ലണ്ടന്‍ ബ്രിട്ടനില്‍ കോവിഡ് -19 മൂലമുള്ള മരണനിരക്കില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1,413 പേരാണ് മരണപ്പെട്ടത്. ഇത് കഴിഞ്ഞ ദിവസങ്ങളിലെ മരണനിരക്കിനെക്കാള്‍ കുറവാണ്. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 27,510 ആയി.  ഇടയ്ക്കൊന്ന് കുതിച്ചുയര്‍ന്ന മരണനിരക്ക് വീണ്ടും ചെറിയ തോതില്‍ താഴ്ന്നെങ്കിലും  ബ്രിട്ടന്  മരണ-രോഗീ നിരക്ക് ഫലപ്രദമായ രീതിയില്‍ കുറയ്ക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

രോഗീവര്‍ദ്ധനാ നിരക്കില്‍ വര്‍ദ്ധനവ് 

ബ്രിട്ടനില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 12,233 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൊട്ടുമുന്‍പത്തെ 48 മണിക്കൂറുമായി താരതമ്യപ്പെടുത്തുമ്പോള്‍ രോഗീ വര്ദ്ധനാനിരക്കില്‍ 4000 ത്തോളം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും 4000 ത്തിനു തൊട്ടു മുകളിലായിരൂന്നു രോഗീ വര്ദ്ധനാ നിരക്ക്. ബ്രിട്ടനില്‍ ഇതിനകം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,77,454 ആയി. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More