'കാല്‍ പന്തിനെ സ്നേഹിക്കുന്ന ഓരോ മലയാളികള്‍ക്കും വേണ്ടി' ടോട്ടന്‍ ഹാം

ഡല്‍ഹി: മലയാളികള്‍ക്ക് ഫുട്ബോളിനോടുള്ള ഭ്രമം അറിയാത്ത ക്ലബ്ബുകള്‍ ലോകത്തുണ്ടാവില്ല. ബ്രസില്‍, അര്‍ജന്റീന ടീമുകളടക്കം മലയാളികള്‍ക്ക് നന്ദി പറഞ്ഞും മലയാളി പടുത്തുയര്‍ത്തിയ പടുകൂറ്റന്‍ ബാനറുകള്‍ ഷെയര്‍ ചെയ്തും കായിക പ്രേമികള്‍ക്കൊപ്പം നിന്നത് വലിയ ഹര്‍ഷാരവങ്ങളോടെയാണ് നാം ഏറ്റെടുത്തത്. ടോട്ടന്‍ ഹാം, എസി മിലാന്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, തുടങ്ങിയ ക്ലബ്ബുകളിലെ താരങ്ങള്‍ മലയാളികള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് സാമൂഹിക് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ എല്ലാ ഫുട്ബോള്‍ ആരാധകര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് ട്രിബ്യൂട്ടുമായി എത്തിയിരിക്കുകയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ക്ലബ്ബായ ടോട്ടന്‍ ഹാം ഹോട്സ്പർ. 

'കാല്‍ പന്തിനെ സ്നേഹിക്കുന്ന ഓരോ മലയാളികള്‍ക്കും വേണ്ടി..... ഞങ്ങളെ സ്നേഹിക്കുന്ന ഇന്ത്യയിലെ  ഫുട്ബോള്‍ ആരാധകര്‍ക്ക് വേണ്ടി..' എന്ന് മലയാളത്തില്‍ തന്നെയാണ് ടോട്ടന്‍ ഹാം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ട്രിബ്യൂട്ടായി ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Contact the author

Sports Desk

Recent Posts

Sports Desk 10 hours ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Sports Desk 2 days ago
Football

സുനില്‍ ഛേത്രി വിരമിക്കുന്നു; അവസാന മത്സരം കുവൈത്തിനെതിരെ

More
More
Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
Web Desk 3 months ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 4 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 8 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More