സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള അന്തര്‍ധാര സജീവം: ചെന്നിത്തല

സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള ഒത്തുകളിയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. 'മോദിയുടെയും അമിത് ഷായുടെയും നയമാണ് ഗവര്‍ണര്‍ നടപ്പാക്കുന്നത്. ഗവര്‍ണറുടെ കാലുപിടിച്ചാണ് മുഖ്യമന്ത്രി നയപ്രഖ്യാപനം വായിപ്പിച്ചത്. അടുത്തയാഴ്ച  ലാവ്‌ ലിന്‍ കേസ് പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിന് എന്തെങ്കിലും സഹായ വാഗ്ദാനം ലഭിച്ചിട്ടുണ്ടാകാമെന്ന് ന്യായമായും സംശയിക്കാം'- ചെന്നിത്തല പറഞ്ഞു.

ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ചെന്നിത്തല വീണ്ടും ആവശ്യപ്പെട്ടു. സഭ ബഹിഷ്കരിച്ച പ്രതിപക്ഷം സഭയ്ക്ക് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

അറിവില്ലായ്മ രാഷ്ട്രീയത്തില്‍ അയോഗ്യതയല്ല; സജി ചെറിയാന്‍റെ വെറും നാക്ക് പിഴയല്ല -ശശി തരൂര്‍

More
More
Web Desk 5 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യം തള്ളണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

More
More
Web Desk 7 hours ago
Keralam

സജി ചെറിയാന് രാജിവെച്ച് ആര്‍ എസ് എസില്‍ ചേരാം, കേന്ദ്രമന്ത്രിയാകാം- പ്രതിപക്ഷ നേതാവ്

More
More
Web Desk 8 hours ago
Keralam

നാടകം കളിച്ചു നിന്നാല്‍ എം എല്‍ എ സ്ഥാനവും നഷ്ടമാകും - സജി ചെറിയാനോട് കെ മുരളീധരന്‍

More
More
Web Desk 9 hours ago
Keralam

സജി ചെറിയാന്റെ പരാമര്‍ശം ഗുരുതരം; വിമര്‍ശനവുമായി സി പി ഐ

More
More
Web Desk 10 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മാസ് എന്‍ട്രി വീഡിയോ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇടവേള ബാബു എ എം എം എയില്‍ നിന്നും അവധിയില്‍ പോകുന്നു

More
More