ഇലക്ട്രിക് പോസ്റ്റിനു വെള്ളമോഴിച്ചിട്ടും മുല്ലപ്പള്ളിയോട് പറഞ്ഞിട്ടും കാര്യമില്ല - ഇ.പി.ജയരാജന്‍

കണ്ണൂര്‍: ''മുല്ലപ്പള്ളിയോട് പറഞ്ഞിട്ട് ഒരുകാര്യവുമില്ല, ഇലക്ട്രിക് പോസ്റ്റിനു വെള്ളമൊഴിച്ചിട്ട് വല്ല കാര്യവുമുണ്ടോ ? ചോദ്യവും ഉത്തരവുമൊക്കെ വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെതാണ്. വിഷയം കോവിഡ് -19 നിടെ വന്ന രാഷ്ട്രീയ വിവാദങ്ങള്‍ തന്നെ. ''കേരളം ലോകത്തിന്റെ മുത്താണ്. ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയുമൊക്കെ അതില്‍ അഭിമാനം കൊള്ളാനാണ്‌ ശ്രമിക്കേണ്ടത്. മുല്ലപ്പള്ളിയോടു പിന്നെ പറഞ്ഞിട്ടു കാര്യമില്ല, ഇലക്ട്രിക് പോസ്റ്റിന് ആരെങ്കിലും വെള്ളമൊഴിക്കുമോ?''-മന്ത്രി ജയരാജന്‍ ചോദിച്ചു. കണ്ണൂരില്‍ ജില്ലാ പഞ്ചായത്ത്‌ ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്തി ജയരാജന്‍.

എന്തൊ വലിയ സംഭവം കിട്ടിയ മട്ടിലാണ് പ്രതിപക്ഷം. രമേശ്‌ ചെന്നിത്തലയും മുല്ലപ്പള്ളിയുമൊക്കെ വായീതോന്നിയത് വിളിച്ചു പറയുകയാണ്‌. സ്പ്രിങ്കളര്‍ വിവാദത്തില്‍ യാതൊരു കഴമ്പുമില്ലെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.


Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More