കെഎം ഷാജിക്കെതിരെ എഫ്ഐആർ സമർപ്പിച്ചു

ഹയർസെക്കന്ററി സ്കൂൾ അനുവദിക്കുന്നതിന് 25 ലക്ഷം കോഴവാങ്ങിയെന്ന കേസിൽ കെഎം ഷാജി എംഎൽഎക്കെതിരെ എഫ്ഐആർ സമർപ്പിച്ചു. അഴീക്കോട് സ്കൂൾ ഹയർസെക്കന്ററി സ്കൂളായി ഉയർത്താൻ കെഎം ഷാജി എംഎൽഎക്ക് പണം നൽകിയെന്ന യൂത്ത് ലീ​ഗ് പ്രാദേശിക കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ റജിസ്റ്റർ ചെ്തത്. ഈ പരാതി കെ പത്മനാഭൻ എന്ന സിപിഎം നേതാവ് മുഖ്യമന്ത്രിക്ക് അയിച്ചിരുന്നു. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി. കണക്കിൽ പെടാത്ത പണത്തിന്റെ ഇടപാട് നടന്നിട്ടുണ്ടെന്നും പരാതിയിൽ കഴമ്പുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്ന് കേസെടുക്കാൻ സർക്കാറിനോട് അനുമതി തേടി.

കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി മധുസൂദനനാണ് അന്വേഷണ ചുമതല. ലോക് ഡൗൺ ആയതിനാൽ കൂടുതൽ അന്വേഷണം ഇപ്പോൾ നടക്കില്ല. ലോക്ഡൗൺ പിൻവലിച്ചാൽ കൂടുതൽ അന്വേഷണം നടത്തും. പരാതിക്കാന്റെയും സാക്ഷികളുടെയും  മൊഴി രേഖപ്പെടുത്തും.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Politics

'അതൊരു കൊളോക്കിയൽ ഉപമ, പിന്‍വലിക്കുന്നു'; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ സുധാകരന്‍

More
More
News Desk 1 week ago
Politics

ആപ് - ട്വന്‍റി ട്വന്‍റി സഖ്യത്തെ തള്ളി യുഡിഎഫും എല്‍ഡിഎഫും

More
More
Web Desk 1 week ago
Politics

'അച്ഛനെ കാഴ്ചക്കാരനായി ഇരുത്തി കരക്കാര്‍ കല്യാണം നടത്തരുത്'; സിപിഎമ്മിനെ തള്ളി സിപിഐ

More
More
National Desk 1 week ago
Politics

നടന്‍ പ്രകാശ് രാജിനെ രാജ്യസഭയിലേക്കയക്കാന്‍ ടിആര്‍എസ്

More
More
Web Desk 1 month ago
Politics

'ഇതോ സെമി കേഡര്‍?' സുധാകരനെതിരെ വീണ്ടും കെ വി തോമസ്‌

More
More
Web Desk 1 month ago
Politics

തോമസിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ തരൂരിനോടുള്ള അനീതിയാകും - കെ. മുരളീധരന്‍

More
More