താരസംഘടനയായ എ എം എം എ യില്‍ നമ്മളൊന്നും അഭിപ്രായം പറയാന്‍ പാടില്ല- നടി രേവതി

കോഴിക്കോട്: മലയാള സിനിമാ നടീ നടന്‍മാരുടെ സംഘടനയായ എ എം എം എ യില്‍ സീനിയറായ നടിമാരുടെ ശബ്ദം പോലും അവഗണിക്കപ്പെടുകയാണ് എന്ന വെളിപ്പെടുത്തലുമായി നടി രേവതി. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയിലാണ് രേവതി തുറന്നടിച്ചത്. ''നമ്മളാരും ഒന്നും പറയാന്‍ പാടില്ല എന്നും എന്തെങ്കിലും പറഞ്ഞാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നു''മാണ് രേവതി പറഞ്ഞത്.  താനിപ്പോഴും എ എം എം എ യില്‍ അംഗമാണ്. ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാണ് തന്റെ അഭിപ്രായമെന്നും രേവതി വ്യക്തമാക്കി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഇന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ ആദ്യമായാണ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പോലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ഒരു പഠനമുണ്ടാകുന്നത്. അത് വലിയ കാര്യമാണ്. അത് പുറത്തുവിടണം എന്ന് തന്നെയാണ് ഡബ്ല്യൂ സി സി യുടെ അഭിപ്രായം- രേവതി കൂട്ടിച്ചേര്‍ത്തു. ഒരു പഠന രേഖ എന്ന നിലയിലാണ് എന്ന നിലയിലാണ് ആ റിപ്പോര്‍ട്ട് പുറത്തുവിടേണ്ടത്. എങ്കില്‍ മാത്രമേ അവിടെ നടക്കുന്ന പ്രശ്നങ്ങള്‍ എന്താണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കൂ എന്നും രേവതി പറഞ്ഞു.   

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 8 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More