പനാമയില്‍ കണ്ടെത്തിയ മഴത്തവള ഗ്രേറ്റ തുന്‍ബര്‍ഗ് എന്ന് അറിയപ്പെടും

പനാമ വനമേഖലയില്‍  നിന്ന് കണ്ടെത്തിയ പുതിയ ഇനം മഴത്തവളക്ക് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗിന്റെ പേരിട്ട് ശാസ്ത്രജ്ഞര്‍. Pristimantis gretathunbergae അഥവ ഗ്രേറ്റ തുന്‍ബര്‍ഗ് റെയിന്‍ഫ്രോഗ് എന്നാണ് മഴത്തവളയ്ക്കിട്ട പേര്. പ്രിസ്റ്റിമാന്റിസ് വിഭാഗത്തില്‍പെടുന്ന മഴത്തവളയെ 2012-ലാണ് ആദ്യമായി കണ്ടെത്തിയത്. ഡിഎന്‍എ പരിശോധകള്‍ക്കുശേഷമാണ് കണ്ടെത്തിയിരിക്കുന്നത് പുതിയ ഇനം തവളയെ ആണെന്ന് സ്ഥിരീകരിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുതുതായി കണ്ടെത്തുന്ന ജീവജാലങ്ങള്‍ക്ക് പേരിടുന്ന റെയിന്‍ഫോറസ്റ്റ് ട്രസ്റ്റാണ് മഴത്തവളക്ക് ഗ്രേറ്റയുടെ പേര് നല്‍കിയത്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും വംശനാശത്തിനും നാം മനുഷ്യര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികളാണ് കാരണം എന്ന് ഗ്രേറ്റ നമ്മെ ഓര്‍പ്പിക്കുന്നു. അവരുടെ പേര് മഴത്തവളയ്ക്ക് ഇടുന്നതില്‍ അതിയായ സന്തോഷവും ബഹുമാനവുമുണ്ട്.- റെയിന്‍ഫോറസ്റ്റ് സി ഇ ഒ ജെയിംസ് ടച്ച് പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 9 months ago
Environment

കാലാവസ്ഥാ വ്യതിയാനം: കടന്നുപോയത് ലോകത്തിലെ ഏറ്റവും ചൂടേറിയ ദിവസം

More
More
Web Desk 10 months ago
Environment

അഞ്ചാം പാതിരക്ക് ശേഷം ക്രൈം ത്രില്ലറുമായി മിഥുന്‍ മാനുവല്‍; ജയറാം നായകന്‍

More
More
Environment 1 year ago
Environment

ചെടികള്‍ കരയും സംസാരിക്കും- പുതിയ പഠനം

More
More
Web Desk 1 year ago
Environment

ദിലീഷ് പോത്തന് യുഎഇ ഗോള്‍ഡന്‍ വിസ

More
More
Environment

ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ; പത്താന്‍ വിവാദത്തില്‍ ബൈജു സന്തോഷ്‌

More
More
Web Desk 1 year ago
Environment

സൂര്യന്‍ പകുതി ആയുസ് പിന്നിട്ടു

More
More