കര്‍ണാടകയില്‍ കൈക്കുഞ്ഞിന് കൊറോണ

മംഗലുരു :കര്‍ണാടകയിലെ സൌത്ത് കാനറ പ്രദേശത്തുള്ള സജ്പനഡ് എന്നാ ഗ്രാമത്തിലാണ് പത്ത് മാസം പോലും തികയാത്ത കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചത്. കടുത്ത പണിയും ചുമയും ശ്വാസ തടസ്സവും കണ്ടതിനെ തുടര്‍ന്നാണ്‌ കുഞ്ഞിനെ  മംഗലുരുവിലെ ആശുപത്രിയില്‍ അഡ്മിറ്റു ചെയ്തത്. ലക്ഷണങ്ങള്‍ ശ്രദ്ധിച്ച ആരോഗ്യപ്രവര്‍ത്തകരാണ് സ്രവം പരിശോധനക്ക് അയച്ചത്. പരിശോധനാ ഫലം പോസിറ്റീവാണെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചതോടെ സജ്പനഡ്  ഗ്രാമത്തിലെ ആളുകളോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ആരെയും പുറത്തു വിടാതെ ഗ്രാമം അടച്ചു പൂട്ടിയതായുമാണ് റിപ്പോര്‍ട്ട്. കുഞ്ഞുമായും കുടുംബവുമായും സമ്പര്‍ക്കം പുലര്‍ത്തിയവരെ കുറിച്ചുള്ള വിവരശേഖരം നടന്നു കൊണ്ടിരിക്കുകയാണ്.അടുത്ത ബന്ധുക്കളെ മുഴുവന്‍ നിരീക്ഷണത്തിലാക്കിയതായാണ് റിപ്പോര്‍ട്ട്.

Contact the author

Web Desk

Recent Posts

National Desk 7 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More