നബി തിരുമേനി കാരുണ്യത്തിൻ്റെ പ്രവാചകൻ - പ്രൊഫ ജി ബാലചന്ദ്രൻ

 ''തിരുമേനീ, ഭൂമിയില്‍ ഏറ്റവും വലുത് എന്താണ്?''-നബി തിരുമേനിയോട് ഒരു ഭക്തന്‍ ചോദിച്ചു

''പര്‍വ്വതം''-തിരുമേനി ഉത്തരം പറഞ്ഞു -   

''അതിനേക്കാള്‍ വലുത്?''

''ഇരുമ്പ്''.

അതിനേക്കാള്‍ മഹത്തരം?-

''അഗ്നി''. 

അതിനേക്കാള്‍ മഹത്തായത്?

''വെള്ളം''.

അതിനേക്കാളും മഹത്തായത്?

''കാറ്റ്''. 

അതിനേക്കാള്‍ മഹത്തരമായത് വേറെയുണ്ടോ? ഭക്തന്‍ വീണ്ടും ചോദിച്ചു.

''ഉണ്ട്, ദാനം''. തിരുമേനി ഉത്തരം പറഞ്ഞു.

ദാനമാണ് ലോകത്തിലെ ഏറ്റവും വലിയ പുണ്യകര്‍മ്മം. തൻ്റെ ലാഭത്തിൻ്റെ പത്തിലൊന്ന് പാവങ്ങൾക്ക് സക്കാത്ത് (ദാനം) ചെയ്യണമെന്നും, പലിശ പാപമാണെന്നുമുളള മാനവികതിയിലൂന്നിയ തിരുസന്ദേശങ്ങൾ എക്കാലത്തും പ്രസക്തമാണ്.        

Contact the author

Prof. G. Balachandran

Recent Posts

Views

മുന്നൂറ് ആണ്ടുകൾ ഉറങ്ങിപ്പോയ 7 യുവാക്കൾ- കുഞ്ഞനിയൻ ശങ്കരൻ മുതുവല്ലൂർ

More
More
Views

ജൂതരുടെ കോഷര്‍ ഫുഡും മുസ്ലീങ്ങളുടെ ഹലാലും- ഖാദര്‍ പാലാഴി

More
More
Gafoor Arakal 1 day ago
Views

ആദര്‍ശ ഹിന്ദുഹോട്ടലും ഹലാലും എഴുത്തച്ഛനും- ഗഫൂര്‍ അറക്കല്‍

More
More
Dr. B. Ekbal 1 day ago
Views

ഒമിക്രോൺ: നാം പേടിയ്ക്കണോ?- ഡോ. ബി. ഇക്ബാല്‍

More
More
P. K. Pokker 3 days ago
Views

കുടുംബജീവിതവും ലൈംഗീക സദാചാരവും തുറന്ന ചര്‍ച്ചക്ക് വെയ്ക്കണം- പി കെ പോക്കര്‍

More
More
K T Jaleel 3 days ago
Views

നൊട്ടിമ്മാമയുടെ ഊത്തും മന്ത്രിച്ചൂത്തും ഹലാലും- കെ ടി ജലീല്‍

More
More