കോറോണാ ബാധിതന്‍റെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് പ്രചരിപ്പിച്ച മൌലവി അറസ്റ്റില്‍

കാസര്‍ഗോഡ്‌: കോറോണാ ബാധിതനായ പരിചയക്കാരന്‍റെ ലാബ്‌ റിസല്‍റ്റ് നെഗറ്റീവാണെന്നും ആള്‍ക്ക് രോഗമില്ലെന്നും സോഷ്യല്‍ മീഡിയയിലൂടെ ശബ്ദ സന്ദേശം പ്രചരിപ്പിച്ച മൌലവിയെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കാസര്‍ഗോട്ടെ ഗോളിയടുക്ക പള്ളിയിലെ കെ.എസ്.മുഹമ്മദ്‌ അശ്രഫാണ് അറസ്റ്റിലായത്. ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ തന്നെ ജില്ലഭരണകൂടം വ്യക്തമാക്കിയിരുന്നു.

ജില്ലയില്‍ സര്‍ക്കാര്‍ ആവശ്യപ്പെടാതെ സന്നദ്ധപ്രവര്‍ത്തനത്തിന് ഇറങ്ങിയാല്‍ അത്തരം ആളുകളെ അറസ്റ്റ് ചെയ്യുമെന്നും തല്ക്കാലം  ആരുടേയും സന്നദ്ധ പ്രവര്‍ത്തനം ആവശ്യമില്ലെന്നും  ജില്ല  കലക്ടര്‍  അറിയിച്ചിട്ടുണ്ട്.



Contact the author

web dsesk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 4 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More