കൊക്കകോള തടാകം കാണണമെങ്കില്‍ ഈ രാജ്യത്തേക്ക് പോകണം

കൊക്കകോള ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. എന്നാല്‍  കൊക്കകോളയില്‍ നീന്തിത്തുടിക്കാന്‍ ആരെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാവുമോ? ഉണ്ടെങ്കില്‍ അത്തരക്കാര്‍ക്ക് നേരേ ബ്രസീസിലേക്ക് പോകാം. അവിടെയാണ് കൊക്കകോള തടാകമുളളത്. ബ്രസീലിലെ റിയോ ഗ്രാന്‍ഡേ ഡെല്‍ നോര്‍ട്ടെ എന്ന സ്ഥലത്തെ ലാഗ്വാ ഡ അരരാക്വറ എന്ന തടാകമാണ് കൊക്കകോള തടാകമെന്ന് അറിയപ്പെടുന്നത്. കൊക്കകോള പോലെ ഇരുണ്ട നിറമാണ് തടാകത്തിലെ വെളളത്തിനുളളത്.

കൊക്കകോള ലഗൂണ്‍ എന്നറിയപ്പെടുന്ന ഈ തടാകത്തിലെത്തിയാല്‍ വെളളത്തിനുപകരം കൊക്കക്കോള തടാകത്തില്‍ നിറഞ്ഞ് ഒഴുകുന്നതുപോലെയാണ് നമുക്ക് തോന്നുക. വേനല്‍ക്കാലത്ത് ചൂടില്‍ നിന്ന് രക്ഷനേടാനാണ് വിനോദ സഞ്ചാരികള്‍ കൂടുതലായും ഇങ്ങോട്ടേക്ക് എത്തുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അയോഡിന്റെയും ഇരുമ്പിന്റെയും സാന്ദ്രതയും തീരത്തിനടുത്തുളള റീഡുകളുടെ പിഗ്മന്റേഷനും ചേര്‍ന്നാണ് വെളളത്തിന് കൊക്കകോളയുടേതിനു സമാനമായ നിറം വന്നതെന്നാണ് കരുതുന്നത്. ഈ കൊക്കകോള തടാകം ഇപ്പോള്‍ ബ്രസീലിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്. അതിനുകാരണം തടാകത്തിലെ വെളളത്തിന്റെ നിറം തന്നെയാണ്.

Contact the author

Web Desk

Recent Posts

Viral Post

ടൈറ്റാനിക്കിലെ ആ 'വാതില്‍ കഷ്ണം' ലേലത്തില്‍ വിറ്റ് പോയത് ആറു കോടിയ്ക്ക്

More
More
Web Desk 3 days ago
Viral Post

പ്രായം വെറും 8 മാസം, സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

More
More
Viral Post

കുടിക്കാന്‍ മാത്രമല്ല കുളിക്കാനും വൈന്‍ !

More
More
Web Desk 2 months ago
Viral Post

'ഇത് ഫെമിനിസമല്ല, ഗതികെട്ട അവസ്ഥ'; സൈബര്‍ ആക്രമണത്തിനെതിരെ നടി മറീന മൈക്കിള്‍

More
More
Viral Post

ജീവിതത്തിലെ 'പ്രതിസന്ധി' പോസ്റ്റ് സീരീസ് പ്രമോഷന്‍; നടി കാജോളിനെതിരെ വിമര്‍ശനം

More
More
Web Desk 10 months ago
Viral Post

കിലോയ്ക്ക് രണ്ടര ലക്ഷം രൂപ വിലയുളള മാമ്പഴം!

More
More